എന്റെ രണ്ടാമത്തെ അമ്മയാണ് അവൾ ! ആശുപത്രിയിൽ രണ്ടുമാസം ഞാൻ കിടന്നപ്പോൾ അവൾ എന്നെ പൊന്നു പോലെയാണ് നോക്കിയത്. വെറും പത്തു ശതമാനം സ്നേഹം അവൾക്ക് കൊടുത്താല്‍ നൂറു ശതമാനം തിരിച്ചു തരും. വികാരാധീനനായ വാക്കുകൾ

ലോകേഷിനു കണക്കിന് കൊടുത്ത് വിജയുടെ അച്ഛൻ ! സ്വന്തം മക്കളെ ബലി കൊടുക്കുന്ന അച്ഛൻ – ഈ ആശയം ഫലിക്കില്ലെന്നു താൻ പറഞ്ഞിരുന്നു എന്ന് വിജയുടെ അച്ഛൻ ! എന്നാൽ തെറ്റ് തിരുത്താനുള്ള പക്വത ലോകേഷിനു ഉണ്ടായില്ല