പേരും പ്രശസ്തിയും ഉള്ള നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് ! ആരെന്നൊക്കെ തനിക്ക് അറിയുകയും ചെയ്യാം

മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ചിത്രത്തിലെ എല്ലാവരും ശ്രദ്ധിച്ച് ഒരു മുഖമുണ്ട് നടിയുടെ പേര് പത്മപ്രിയ എന്നായിരുന്നു. ഒരു തെലുങ്ക് നടി ആണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കുവാൻ സാധിക്കാത്ത മലയാളിത്വം തുളുമ്പി നിൽക്കുന്ന ഒരു നടി. നിരവധി ആരാധകരെ സ്വന്തമാക്കിയ പത്മപ്രിയയ്ക്ക് പിന്നീട് നിരവധി അവസരങ്ങൾ തേടി വരികയും ചെയ്തു. അമൃതം,വീരാളിപ്പട്ട്, കറുത്തപക്ഷികൾ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണം മാത്രമായിരുന്നു. ലഭിക്കുന്ന കഥാപാത്രം വളരെ പക്വതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് പത്മപ്രിയ. യഥാർത്ഥ ജീവിതത്തിലും പക്വതയാർന്ന തീരുമാനങ്ങൾ ആണ് പത്മപ്രിയ എടുക്കുന്നത്. നിലപാടുകളിൽ ഉറച്ചു നിൽക്കാനും പത്മപ്രിയ മറക്കാറില്ല.

ഡബ്ല്യുസിസി എന്ന സംഘടനയിലെ ഒരു അംഗം കൂടിയാണ് പത്മപ്രിയ. പത്മപ്രിയ നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാ ലോകത്തെ മുൾമുനയിൽ നിർത്തുന്നു എന്നതാണ് സത്യം. വാക്കുകൾ ശ്രേദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പേരും പ്രശസ്തിയും ഒക്കെ ഉള്ള നടിമാർ സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടുന്ന പ്രവണതയുണ്ട് എന്നായിരുന്നു പത്മപ്രിയ പറഞ്ഞിരുന്നത്. അത്തരത്തിൽ കൊച്ചിയിൽ നടിക്ക് നേരെയുണ്ടായ ആ ക്ര മ. ണ ത്തിന് സമാനമായ അവസ്ഥകൾ ഉണ്ടായിട്ടുള്ളവരെ തനിക്കറിയാമെന്നും പത്മപ്രിയ കൂട്ടിച്ചേർത്തിരുന്നു അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ പലരും നാണക്കേട് കാരണമാണ് പുറത്ത് പറയാതിരിക്കുന്നത്.

മറ്റുള്ളവർ പറയാതിരിക്കുന്നത് ആവട്ടെ ചാൻസ് നഷ്ടമാകുമെന്ന് കരുതിയും. ഓരോ നടിമാരും ഓരോ സെറ്റിലേക്ക് എത്തുന്നത് കൂടെയുള്ളവരെ വിശ്വസിച്ച് തന്നെയാണ്. ചിലർ മറ്റ് രീതികളിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ലൈം ഗി ക ചുവയുള്ള സന്ദേശങ്ങൾ ആണ് ചിലരുടെ പ്രധാന പണി. ഇതും ലൈം ഗി ക പീഡനം തന്നെയാണ്. മാന്യമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയുന്നത് പോലും സിനിമാലോകത്ത് ഒരു കുറ്റമായി ആണ് പലരും കാണുന്നത്. ഒരു സിനിമയിലെ പ്രധാന വേഷം ചെയ്യുന്നതിനു വേണ്ടി സംവിധായകന്റെയും നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടേണ്ടി വരുന്നത് എങ്കിൽ അത് എത്ര പേർ സ്വീകരിക്കാൻ തയ്യാറാകും എന്ന് എനിക്കറിയില്ല.

എതിർക്കുന്ന നടിയ്ക്ക് ചിലപ്പോൾ ആ സിനിമയിൽ അവസരം ഉണ്ടാവില്ല. അതുപോലെ തന്നെ ചില നടിമാർ ഇതിനു സമ്മതിച്ചു കിടക്ക പങ്കിടാറുണ്ട് എന്നും ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്ക പങ്കിട്ട് ആളായിരിക്കും അവരെക്കാൾ മോശപ്പെട്ട ആൾ എന്നെ ഞാൻ പറയുള്ളൂ. പേരും പ്രശസ്തിയും നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് അവരൊക്കെ തനിക്ക് അറിയുകയും ചെയ്യാം. തനിക്കിതുവരെ അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഉണ്ടായാൽ തനിക്ക് താൽപര്യമില്ല. സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി സ്ക്രീനിലെത്തിയ പത്മപ്രിയയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply