ആരും അറിയില്ല – വാഴത്തോപ്പിൽ ഷൂട്ട് ചെയ്യന്നത് ബ്ലർ ചെയ്യും എന്ന് പറഞ്ഞിട്ടാണ് രംഗങ്ങൾക്ക് നിന്ന് കൊടുത്തത് – ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉള്ള അവസ്ഥ തുറന്നു പറഞ്ഞു പാൽപായസം അഭിനയത്രി

കുറച്ചു ദിവസങ്ങൾക്കു മുൻപ് വളരെയധികം ശ്രദ്ധ നേടിയ ഒരു കാര്യമായിരുന്നു പാൽപ്പായസം എന്ന വെബ് സീരീസിന്റെ ഭാഗമായി നഗ്നത പ്രദർശനത്തിന് നിർബന്ധിച്ചു എന്ന് പറഞ്ഞുകൊണ്ട് നായികയായ പെൺകുട്ടി രംഗത്തെത്തിയത്. ഇതോടൊപ്പം തന്നെ സംവിധായക ലക്ഷ്മിയും ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് വന്നിരുന്നു. ഞങ്ങൾ ആദ്യം തന്നെ എഗ്രിമെന്റ് എല്ലാ കാര്യങ്ങളും പെൺകുട്ടിയോട് പറഞ്ഞതായിരുന്നു എന്നും എന്നാൽ പിന്നീടാണ് ബുദ്ധിമുട്ടുകൾ പെൺകുട്ടി കാണിച്ചു തുടങ്ങുന്നത് എന്നും, 40,000 രൂപയുടെ സ്ഥാനത്ത് 10,0000 രൂപയാണെങ്കിൽ ന്യൂഡിറ്റി മുഴുവൻ കാണിക്കാൻ തയ്യാറാണെന്ന് പെൺകുട്ടി പറഞ്ഞതായിരുന്നു എന്നുമാണ് സംവിധായക പറഞ്ഞത്.

ആദ്യം ഈ രംഗം ചെയ്യാൻ എത്തിയത് കോളേജിൽ പഠിക്കുന്ന രണ്ടു കുട്ടികളായിരുന്നു അവരെ താൻ തന്നെയാണ് ഇത് ചെയ്യേണ്ട എന്ന് പറഞ്ഞ് വിട്ടത് എന്നും പറയുന്നുണ്ടായിരുന്നു. സംവിധായികയായ ലക്ഷ്മി എന്നാൽ ഈ പെൺകുട്ടിയോടും താൻ ചോദിച്ചിരുന്നു. ഭർത്താവിന്റെ അനുവാദത്തോടെ ആണോ ഇത് ചെയ്യാൻ എത്തിയത് എന്നൊക്കെ ചോദിച്ചിരുന്നു. ഈ കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ചിത്രത്തിലെ സെക്കൻഡ് ഹീറോയിൻ. ഈ പെൺകുട്ടി കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് താനാണ് എന്നായിരുന്നു ഇവർ പറഞ്ഞത്. കാരണം എല്ലാ പോസ്റ്ററുകളിലും ഫോട്ടോ വരുന്നത് എന്റേതാണ്. ഞാൻ ഒരു ന്യൂഡിറ്റിയും കാണിച്ചിട്ടില്ല. അതിൽ ഒരു രംഗത്തിൽ പോലും മോശമായി അഭിനയിച്ചിട്ടുമില്ല.

ഈയൊരു ഓഫർ ആദ്യം വന്നത് എനിക്കാണ്. ഞാനും ഒരു പണവും ഇല്ലാത്ത വീട്ടിലെ കുട്ടിയാണ്. വേണമെങ്കിൽ എനിക്ക് സ്വീകരിക്കാമായിരുന്നു എനിക്കത് ചെയ്യാൻ പറ്റില്ല എന്ന് ഞാൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞു. പകരമാണ് രണ്ടാമത്തെ വേഷത്തിൽ ഞാൻ എത്തുന്നത്. എന്തുകൊണ്ട് അപ്പോൾ പറഞ്ഞില്ല. എല്ലാത്തിലും ഉപരി വാഴത്തോട്ടത്തിൽ വച്ച് രംഗങ്ങൾ എടുത്തപ്പോൾ അവർക്ക് കാര്യമെന്താണെന്ന് മനസ്സിലായല്ലോ. അവർക്ക് നാല് മക്കളുണ്ട് പിന്നെ ഇനി എന്താണ് അവർക്ക് ഈ കാര്യത്തെപ്പറ്റി അറിയില്ലന്ന് പറയുന്നത്.

ഇത്രയും രംഗങ്ങൾ എടുത്തപ്പോൾ പോലും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് താനാണ് എന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും കേരളം മുഴുവൻ അറിയണം എന്ന ആഗ്രഹമായിരിക്കും അവൾക്കുള്ളത് എന്നും ആണ് ഈ പെൺകുട്ടി സംസാരിക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടായി ഈ കാര്യത്തിൽ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത് താനാണ് എന്നും വ്യക്തമാക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

2 thoughts on “ആരും അറിയില്ല – വാഴത്തോപ്പിൽ ഷൂട്ട് ചെയ്യന്നത് ബ്ലർ ചെയ്യും എന്ന് പറഞ്ഞിട്ടാണ് രംഗങ്ങൾക്ക് നിന്ന് കൊടുത്തത് – ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉള്ള അവസ്ഥ തുറന്നു പറഞ്ഞു പാൽപായസം അഭിനയത്രി

Leave a Reply