ഓ എൻ വി സർ ചോദിച്ചു എന്തൊരു ട്യൂൺ ആണിത് , നിനക്കൊക്കെ വട്ടുണ്ടോ – മമ്മുക്കയും ലാലേട്ടനും ലഭിച്ച ഹിറ്റ് ഗാനം ഇങ്ങനെ ഷിബു ചക്രവർത്തി

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. അതിഥി വേഷത്തിൽ ചിത്രത്തിൽ മമ്മൂട്ടിയും എത്തിയിരുന്നു. ചിത്രത്തിലെ ഒരു രസകരമായ ഒരു ഭാഗം പിച്ചകപ്പൂങ്കാവുകൾക്കും അപ്പുറം എന്ന ഗാനമാണ് . രചയിതാവ് ഷിബു ചക്രവർത്തി ഗാനം എങ്ങനെ പിറന്നു എന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ്. അഭിമുഖം കൊടുത്തത് ബിഹൈൻ വുഡ്നാണ്.

ഈ പാട്ടിനെ ട്യൂൺ ഇടുന്നതിനിടയിൽ മുറിയിലേക്ക് കയറി വന്നതായി ഷിബു ചക്രവർത്തി പറയുന്നു. ടഫായ സിറ്റുവേഷനിൽ ഉള്ള ഒരു പാട്ടാണത്. അടിച്ചുപൊളിക്കുന്ന കുറച്ചുപേരുണ്ട്. ഒരുത്തൻ തന്റെ ഭാര്യ മരിച്ചതിന് തുടർന്ന് കരയുമ്പോൾ ഒരു പാട്ട് വേണം എന്ന് പറയുമ്പോൾ അത് രചിക്കാൻ ഈസിയാണ്. പക്ഷേ ഇവിടെ കാര്യം വളരെ വ്യത്യസ്തമാണ്. കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ട്രെയിനിന്റെ വേഗത കണക്കിൽ എടുക്കണം പെപിനെസ്സും പഞ്ചും വേണം. സിറ്റുവേഷൻ ഇതൊക്കെ ആവശ്യപ്പെടുന്നുണ്ട്.

ഹാർമോണിയം പെട്ടിയിൽ ട്യൂൺ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഔസേപ്പൻ ചേട്ടൻ. തൊട്ടടുത്ത റൂമിൽ അപ്പോൾ ഒ എൻ വി സർ ഉണ്ടായിരുന്നു. ട്യൂൺ കേട്ട ഉടനെ സാർ റൂമിലേക്ക് കയറി വന്നു. ഇതെന്തൊരു ട്യൂൺ ആണ് നിനക്കൊക്കെ വട്ടുണ്ടോ എന്നായിരുന്നു സാറിന്റെ ചോദ്യം. പാർട്ടി ഒക്കെ ആയിട്ടുള്ള ബന്ധം ഒക്കെ വച്ച് നേരിട്ട് തന്നെ പഠിപ്പിച്ചില്ലെങ്കിലും വലിയ ബന്ധമാണ് സാറും ആയിട്ട് തനിക്കുള്ളത് എന്നുംഷിബു വ്യക്തമാക്കുന്നു. പാട്ട് എഴുതി കഴിഞ്ഞിട്ട് കാണിക്കാം എന്ന് സാറിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ പറഞ്ഞു.അപ്പോൾ തന്നെ എഴുതുകയാണ്.

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ അതായത് സ്വർണ്ണം ഉരുകി വീഴുകയാണ്. പിച്ചള കുണുക്കുമിട്ട് ഈ വിൻ രഥം എന്നുവെച്ചാൽ സൂര്യ രഥമാണ്. വേഗം എന്തിനാണ് ഈ സൂര്യരഥം മാഞ്ഞുപോയത് എന്നാണ് ചോദിക്കുന്നത്. മേഘ പടത്തിൽ മേലെ നിന്നൊരു ഉണ്ട് വീണുതാഴികക്കുടം. പാട്ട് എഴുതിയത് ആ ട്യൂണിന് അനുസരിച്ചാണ്. മാല ആരാണ് വീണുടഞ്ഞ താഴികക്കുടം എടുത്ത് തീർക്കുന്നത്. അത് നക്ഷത്രങ്ങളായി മാറുകയാണ് ഷിബു. ചക്രവർത്തി പറയുന്നു

1990 യിൽ റിലീസ് ആയ ഈ ചിത്രം ഒരു സൂപ്പര്ഹിറ് സിനിമ ആയിരുന്നു . ഈ സിനിമയിലെ മനോഹരമായ ഗാനങ്ങൾ ആലപിച്ചത് എം ജി ശ്രീകുമാർ സർ ആണ്.തരംഗിണി ഫിലിംസ് ബാന്നെർ ഇത് ആയിരുന്നു ടി ശശി സർ ഈ സിനിമ നിർമാണം ചെയ്തത്. മലയാള സിനിമയിലെ എക്കാലത്തെയും ഒരു രസകരമായ സിനിമയും കൂടെ ആണ് നമ്പർ 20 മദ്രാസ് മെയിൽ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply