ദാമ്പത്യ ബന്ധം എന്നു പറയുന്നത് ഏതു സാഹചര്യത്തിലും നമുക്കൊപ്പം ഉണ്ടാകുന്ന ഒരു സുഹൃത്തിനെ കണ്ടെത്തുക എന്നത് കൂടിയാണ്.കേവലം ശാ രീ രി ക ബന്ധം മാത്രമല്ല ദാമ്പത്യമെന്നു പറയുന്നത്. ജീവിത സായാഹ്നത്തിലും നമുക്കൊപ്പം ചേർന്ന് നടക്കുന്ന നമ്മുടെ വേദനകളിലും സന്തോഷങ്ങളിലും നമ്മളെ ചേർത്തുപിടിക്കുന്ന ഒരു പങ്കാളിയാണ് വിവാഹത്തിലൂടെ എല്ലാവരും ആഗ്രഹിക്കുന്നത്. വളരെക്കുറച്ചു പേർക്കു മാത്രമേ അത്തരത്തിലൊരു പങ്കാളിയെ ലഭിക്കാറുള്ളൂ എന്നതും സത്യമാണ്. ഇപ്പോൾ ഒരു വ്യത്യസ്തമായ വാർത്തയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിൽ നിന്നുമാണ് ഈ വാർത്ത എത്തുന്നത്. അഭയം ഹെൽപ് ലൈനിലേക്ക് ഒരു ഫോൺകോൾ വരികയായിരുന്നു ചെയ്തത്. പെൺകുട്ടികളുടെ പരാതികൾ സ്വീകരിക്കാറുണ്ട് ഈ അഭയം ഹെൽപ്പ് ലൈൻ.
ഇവിടേക്ക് വന്ന ഈ പരാതി ആവട്ടെ ഒരു വയോധികയുടെതായിരുന്നു. ഇന്നേവരെ അവിടെയുള്ളവർ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയം കൂടിയായിരുന്നു അത്. 87 വയസ്സുകാരിയായ ഒരു വയോധിക സഹായം തേടിയാണ് ഇവിടേക്ക് വിളിക്കുന്നത്. ഭർത്താവിന്റെ നിന്നും ആണ് ഇവർക്ക് അഭയം വേണ്ടത്. ഹൈ പ്പ ർ സെ ക്ഷ്വ ൽ എന്ന പ്രശ്നം ആണ് ഭർത്താവിനുള്ളത്. ഭർത്താവിന്റെ ഉപദ്രവം ഒരുതരത്തിലും തനിക്ക് സഹിക്കാൻ സാധിക്കുന്നില്ല എന്നാണ് വയോധിക പറയുന്നത്.
കിടപ്പുരോഗി ആണ് ഈ 87 വയസ്സുകാരിയായ സ്ത്രീ. ഭർത്താവ് നിരന്തരം ശാ രീ രി ക ബ ന്ധ ത്തി ൽ ഏർപ്പെടാൻ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് വിസമ്മതിക്കുന്ന സമയത്ത് ഇവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. വർഷങ്ങളോളം വളരെ ആരോഗ്യകരമായ ഒരു ദാമ്പത്യബന്ധം ഇവർക്ക് ഇടയിൽ നിലനിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരു വർഷമായി 87 വയസ്സുള്ള ഈ സ്ത്രീ കിടപ്പിലാണ്. എഴുന്നേൽക്കാനും നടക്കാനും ഒക്കെ ആരുടെയെങ്കിലും സഹായം ഇവർക്ക് അത്യാവശ്യമായ ഒരു സാഹചര്യം കൂടിയാണ്. ഇവരുടെ അവസ്ഥ വ്യക്തമായി അറിഞ്ഞിട്ടും 89 കാരനായ വൃദ്ധൻ ഇവരെ ശാ രീ രി ക ബ ന്ധ ത്തി ന് നിർബന്ധിക്കുകയാണ് എന്നതാണ് ഇവർ പറയുന്ന പരാതി.
ഇത് നിറവേറ്റാൻ കഴിയാതെ വരുന്നതോടെയാണ് വീട്ടിൽ വഴക്ക് നടക്കുന്നത്. ശാരീരിക ബ ന്ധം പുലർത്താൻ കഴിയാത്തതിന്റെ പേരിൽ വലിയ പ്രശ്നങ്ങളാണ് താൻ സഹിക്കേണ്ടി വരുന്നത് എന്നും ഈ സ്ത്രീ വ്യക്തമാക്കുന്നുണ്ട്. ഇയാൾ ഒരു റിട്ടേഡ് എൻജിനിയറാണ് എന്നും പറയുന്നു. ഭാര്യയും മകനും മരുമകളും അടക്കമുള്ളവർ ഇപ്പോൾ ഇയാൾക്കെതിരെ ഹെൽപ്പ്ലൈനിൽ സഹായം തേടാൻ വേണ്ടി ഇറങ്ങിരിക്കുകയായിരുന്നു. ഈ സ്ത്രീ വളരെയധികം പ്രയാസം അനുഭവിക്കുന്നതായി ഹെൽപ്പ് ലൈനിൽ ഉള്ളവർ ഇയാളെ ബോധ്യപ്പെടുത്തി. അയാൾക്ക് കൗൺസലിംഗും നൽകിയിട്ടുണ്ട്. ഒരു സെ ക്സോ ള ജി സ്റ്റിനെ കണ്ട് ചികിത്സ തേടുവാനും യോഗ പോലെ ഉള്ളവരൊക്കെ അഭ്യസിക്കണം എന്നും ഒക്കെ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട് ഹെൽപ് ലൈനിൽ നിന്നും.