സുഹൃത്തുക്കൾക്ക് ഒപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച ഭർത്താവ്.

ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഇന്നും വളരെയധികം പ്രാധാന്യമുള്ള ഒരു നായികയാണ് കരിഷ്മ കപൂർ. തൊണ്ണൂറുകളിൽ വളരെയധികം തിരക്കുണ്ടായിരുന്നു ഒരു നായിക എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് കരിഷ്മ. ഇന്നും കരിഷ്മയ്ക്ക് ആരാധകർ ഏറെയാണ്. ഒരുകാലത്ത് താരമൂല്യം വർദ്ധിച്ച നടി ബോളിവുഡിനെ പിടിച്ചു കുലുക്കുകയായിരുന്നു ചെയ്തത്. താരകുടുംബമായി കപൂർ കുടുംബത്തിൽ നിന്നുമാണ് കരിഷ്മ എത്തിയത് എന്നതും കരിഷ്മയ്ക്ക് അവസരങ്ങൾ ലഭിക്കാനുള്ള ഒരു കാരണമായിരുന്നു. പതിനേഴാമത്തെ വയസ്സിലാണ് കരിഷ്മ സിനിമയിലേക്കെത്തുന്നത്.

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തിരക്കുള്ള നായികയായി കരിഷ്മയ്ക്ക് സാധിച്ചു എന്നതാണ് താരത്തിന്റെ പ്രത്യേകത. കോമഡി കൈകാര്യം ചെയ്യാനുള്ള മിടുക്കും താരത്തിന് ഉണ്ടായിരുന്നു. ഓൺ സ്ക്രീനിൽ വിജയങ്ങൾ ആവർത്തിക്കുമ്പോഴും ഓഫ്‌ സ്ക്രീനിൽ കരിഷ്മയുടെ ജീവിതം വേദനകൾ നിറഞ്ഞതായിരുന്നു എന്ന് പറയുന്നതാണ് സത്യം. സിനിമാക്കഥ വെല്ലുവിളിക്കുന്ന ഒരു ജീവിതകഥയാണ് കരിഷ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഒരുവിവാഹത്തിന് അടുത്ത് എത്തിയ ശേഷമാണ് കരിഷമയും അഭിഷേകും തമ്മിൽ പിരിയുന്നത്. ഇതിനുശേഷമാണ് കരിഷ്മ വിവാഹിതയാകുന്നത്. ഡൽഹി സ്വദേശിയും ബിസിനസുകാരനുമായ സഞ്ജയ് കപൂറിനേയാണ് കരിഷ്മ വിവാഹം കഴിച്ചത്. 2003 ലായിരുന്നു താരത്തിന്റെ വിവാഹം.

10 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. ബോളിവുഡ് ലോകം കണ്ട ഏറ്റവും വലിയ വിവാദ വേർപിരിയൽ ആയിരുന്നു ഇവരുടെ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കോടതിയിൽ സഞ്ജയ്ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെയും സിനിമാലോകത്തെയും ഒന്നോടെ അമ്പരപ്പിക്കുന്നതായിരുന്നു. സഞ്ജയ്‌ തന്നെ നിരന്തരം മ ർ ദ്ധിക്കു മാ യി. രുന്നു എന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് കരിഷ്മ ആരോപിച്ചിരുന്നത്. 2012 ഇൽ കോടതി മകളുടെ ഉത്തരവാദിത്വം കരിഷ്മയ്ക്ക് നൽകിക്കൊണ്ടാണ് വി വാ ഹ മോ ചനം അനുവദിച്ചത്.

അതിൽ പറയുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു തങ്ങളുടെ വിവാഹത്തിനു തൊട്ടു പിന്നാലെ മുതൽ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നു. ഹ ണി മൂ ണി ന് പോ ലും സഞ്ജയ് തന്നെ മ ർ ദ്ദി ച്ചി രു ന്നു. അയാളുടെ സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചിരുന്നു. തന്നെ ലേലം ചെയ്യാൻ ശ്രമിച്ചിരുന്നു. തന്നെ ക്രൂ ര മാ യി തല്ലി. സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞു. ദാമ്പത്യജീവിതത്തിൽ തുടക്കത്തിൽതന്നെ സഞ്ജയ് തന്നെ മ ർ ദ്ദി ക്കു കയായി രു ന്നു വെന്ന്. ഒരിക്കൽ അമ്മയോട് തന്നെ മ ർ ദി ക്കാ ൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കരിഷ്മ പറയുന്നത്.

ഗ ർ ഭി ണി യാ യി രിക്കെ അമ്മായിയമ്മ തനിക്കൊരു വസ്ത്രം സമ്മാനിക്കുകയായിരുന്നു. ആ വസ്ത്രം പാകം ആകുന്നില്ല. ഇതോടെ തന്നെ മ ർ ദ്ദി. ക്കാ ൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. സഞ്ജയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയുമായി ഉണ്ടായിരുന്നത്. വിവാഹശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ബന്ധം നിലനിർത്തിയിരുന്നു. ലിവിങ് ടു ഗതർ ആയിരുന്നു അവരുമായി. അത് ചോദിച്ചത് തന്നെ മ ർ ദ്ദി ക്കു കയായിരുന്നുവെന്ന് കരിഷ്മ പറയുന്നുണ്ട്. വിവാ ഹമോ ച ന ത്തി നു ശേഷം കരിഷ്മ മറ്റൊരു വിവാഹജീവിതം തിരഞ്ഞെടുത്തിട്ടില്ല. അടുത്ത സമയത്താണ് വീണ്ടും കരിഷ്മ സിനിമയിലേക്ക് എത്തിയിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply