അങ്ങേയറ്റം വ്യത്യസ്തങ്ങളായ ചില വാർത്തകൾ നമ്മെ ഞെട്ടലിൽ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട് അത്തരത്തിൽ ഒരു വാർത്തയാണ് ലണ്ടനിൽ നിന്നും പുറത്തുവരുന്നത് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുമായി പ്രണയത്തിൽ ആവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഈ ബന്ധത്തിനിടയിൽ ഇയാൾ മരിക്കുകയും ചെയ്ത ഒരു സംഭവമാണ് ഇത്. ഈ സംഭവത്തിൽ വനിതാ നഴ്സിനെ ആശുപത്രി അധികൃതർ പുറത്താക്കിയിരിക്കുകയാണ് . വളരെ വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് യുകെയിലെ വെയിൽസ് ആണ്. മരിച്ച രോഗിയുമായി ഒരു വർഷത്തിൽ അധികമായി തനിക്ക് അടുപ്പം ഉണ്ടെന്നാണ് ഈ നേഴ്സ് സമ്മതിച്ചത്.
പെനിലോ വില്യംസ് എന്ന നാല്പത്തിരണ്ട് വയസ്സുകാരി ആയ നേഴ്സ് ആണ് ഈ സംഭവത്തിലെ പ്രതി. പാർക്കിംഗ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രിയിൽ കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ കുഴഞ്ഞു വീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നേഴ്സ് ആംബുലൻസ് വിളിക്കുക ചെയ്തില്ല എന്ന് ആരോപണവും ഉണ്ട്. വൃക്ക രോഗിയായി ഡയാലിസിസ് ആശുപത്രിയിൽ വന്നതോടെയാണ് നേഴ്സുമായി അടുപ്പത്തിലാകുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് രോഗിയുടെ മരണം എന്നും യു കെ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .
രാത്രിയിൽ കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ആയിരുന്നു രോഗി മരണപ്പെടുന്നത്. രോഗിയുടെ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്ന സുഹൃത്തുകൾ ഇതിൻറെ അപകടം ചൂണ്ടിക്കാട്ടി ഈ നേഴ്സിനെ വിലക്കുകയാണ് ചെയ്തത് എന്നാൽ തൊഴിലിന്റെ ധാർമികതയും അടിസ്ഥാന മൂല്യവും കാത്തുസൂക്ഷിക്കുന്നതിൽ ഇവർ പരാജയപ്പെട്ടു എന്നാണ് അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് രോഗി അത്യാസന നിലയിലായ വിവരം സഹപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു. ഉടനെ തന്നെ ഒരു ആംബുലൻസ് വിളിച്ച് വൈദ്യസഹായം നൽകണമെന്ന് ഒരു സുഹൃത്ത് ഇവരോട് ആവശ്യപ്പെട്ടു ചെയ്യുകയല്ല ചെയ്തത്.
സുഖമില്ല എന്ന് ഫേസ്ബുക്കിൽ സന്ദേശം അയച്ചത് കണ്ടിട്ടാണ് രോഗിയെ കാണാൻ അടുത്തേക്ക് പോയത് എന്നാണ് നേഴ്സ് പോലീസിനോട് ആദ്യം പറഞ്ഞത് വിശദമായ ചോദ്യം ചെയ്യലാണ് അടുപ്പത്തെപ്പറ്റിയും ലൈംഗികബന്ധത്തെക്കുറിച്ച് ഒക്കെ ഇവർ തുറന്നു സമ്മതിച്ചത്. വലിയൊരു വീഴ്ച തന്നെയാണ് ഒരു നേഴ്സ് എന്ന നിലയിൽ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ഈ ഒരു സംഭവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. സ്വകാര്യ സുഖങ്ങൾക്ക് പ്രാധാന്യം നൽകുകയായിരുന്നു ഇവർ ചെയ്തത് ഒരു നേഴ്സിനെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടേതായിട്ടുള്ള ചില കടമകൾ ഉണ്ട് അതിൽ ഇവർ വീഴ്ച വരുത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.