ആ നടിയുടെ നിതംബം ഹൃദയത്തിന്റെ ആകൃതി ആണ് !

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ സിനിമ വിശേഷങ്ങളും മറ്റും പറയുവാൻ എത്തുന്ന ഒരു പരിപാടിയാണ് കോഫി വിത്ത് കരൺ എന്ന പരിപാടി. പരിപാടിയുടെ പ്രത്യേകത ബോളിവുഡിലെ സൂപ്പർ താരങ്ങൾ ആണ് ഇതിൽ അതിഥികളായി എത്തുന്നത് എന്നത് തന്നെയാണ്..പുതിയ സീസൺ പ്രഖ്യാപനം കരൺ ജോഹർ നടത്തുകയുണ്ടായി. നിരവധി ആരാധകരുള്ള ഈ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എന്നതാണ് സത്യം. കോഫി വിത്ത് കരൺ എന്ന പരിപാടിയുടെ ഏറ്റവും വിവാദമായ ഒരു കരീന കപൂറിനെതിരെ ഫർധാൻ നടത്തിയ ചില പ്രസ്താവനകൾ ആയിരുന്നു.

ഇത് ശ്രദ്ധനേടുന്ന ഒരു സാഹചര്യം ആയിരുന്നു കണ്ടത്. കരീനയുടെ നിതംബത്തെ കുറിച്ച് ഫർദാൻ നടത്തിയ പരാമർശം ആയിരുന്നു വിവാദത്തിന് തുടക്കം എന്ന് തന്നെ പറയാം. അടുത്ത സുഹൃത്തുക്കളായിരുന്നു കരീനയും ഫർദീനും. ഇരുവരും പ്രണയത്തിലാണെന്ന് പോലും ബോളിവുഡ് ലോകത്ത് വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. ഇതേ കുറിച്ചാണ് കോഫി വിത്ത് കരണിലെത്തിയപ്പോൾ ഫർദീൻ മനസ്സുതുറന്ന് സംസാരിച്ചത്. കരീനയും ഫർദീനും തമ്മിൽ ഒരിക്കലും പ്രണയബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ അവൾ അതീവ സുന്ദരിയാണെന്ന് തുറന്നു പറഞ്ഞു. കാരണം അവളുടെ നിതംബം വളരെ മനോഹരമാണ്. അതിനു ഹൃദയത്തിന്റെ ആകൃതിയാണെന്നും ഫർദീൻ പറയുകയുണ്ടായി.

വലിയതോതിൽ തന്നെ വിവാദം ആയി മാറിയത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഇത് വിമർശനത്തിന് വഴി വയ്ക്കുകയായിരുന്നു ചെയ്തത്. പിന്നീട് കരീന കപൂർ കോഫി വിത്ത് കരൺ എന്ന അതിഥിയായി എത്തിയപ്പോൾ ഈ പ്രസ്താവനയെ കുറിച്ച് കരീനയുടെ പ്രതികരണം ചോദിച്ചു. താൻ ഫർദ്ദനെ നന്നായി പുകഴ്ത്തി പറയാം പിന്നെ അവന്റെ പിൻഭാഗത്തായി ഒരു ചവിട്ടു ആണ് ആദ്യം കൊടുക്കുക എന്നായിരുന്നു കരീന പറഞ്ഞത്.

തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് കരീന വിശദീകരിച്ചു. കുട്ടിക്കാലം മുതൽ തന്നെ ഫർതാനെ അറിയാം. ഖുഷിയുടെ സെറ്റിൽ വച്ചാണ് സുഹൃത്തുക്കൾ ആകുന്നത്. ഇത്തരം സംഭവങ്ങൾ ഒന്നും തന്നെ അവരേ ബാധിക്കാറില്ല.

വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ് ഫർദ്ധൻ. ഈ വിഷയങ്ങൾ ഒന്നും തന്നെ തങ്ങളുടെ സൗഹൃദത്തെ ഉലയ്ക്കാൻ കഴിവുള്ളതല്ല എന്നും കരീന പറഞ്ഞിരുന്നു. ഇരുവരും അത് വലിയ പ്രശ്നമായി കണ്ടിട്ടില്ലെന്ന് ഈ ഒരു സംഭവത്തിലൂടെ തന്നെ പാപ്പരാസികൾക്ക് മനസ്സിലാക്കുകയായിരുന്നു ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply