മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ വിവാഹം ചെയ്തത് ആരെയെന്നു കണ്ടോ ? കോവിലകത്തെ തമ്പുരാട്ടിയെ നിരഞ്ജൻ സ്വന്തമാക്കി

നിരന്ജ മണിയൻപിള്ള രാജു വിവാഹിതനായി . വധുവിന്റെ പേര് നിരഞ്ജന . നടനും നിർമാതാവും ആയ മണിയൻപിള്ള രാജുവിന്റെ മകനാണ് നിരഞജ് മണിയൻപിള്ള രാജു . പാലിയം കൊട്ടാരകുടുംബത്തിലെ കുട്ടിയാണ് നിരഞ്ജന .

ഇന്നലെ കൊട്ടാരത്തിൽ വെച്ചാണ് ലളിതമായ കല്യാണ ചടങ്ങുകൾ ഉണ്ടായത്. അടുത്തുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പരിപാടിയിൽ പങ്കെടുത്തിട്ടുള്ളു .മമ്മൂട്ടി , ജയറാം കുഞ്ചൻ ജഗദീഷ് രാകേഷ് രഞ്ജിത്ത് ചിപ്പി സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു . ഭാര്യ സുൽഫത്തിനൊപ്പം ആണ് മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കാൻ വന്നത് .

സോഷ്യൽ മീഡിയ യിൽ വിവാഹ ചിത്രങ്ങൾ വൈറൽ ആണ് . വിവാഹത്തിന് നടൻ കുഞ്ഞൻ കുടുംബസമേതം എത്തി . നിരഞ്ജന്റെ വേഷം ലളിതമായ ഒരു മുണ്ടും ഷർട്ടും ആയിരുന്നു . നിരഞ്ജന ധരിച്ചത് വെള്ള സെറ്റ് സാരി ആണ് . വിവാഹനിശ്ചയം നടന്നത് കഴിഞ്ഞ മാസം ആണ് . അതും ലളിതമായ ചടങ്ങ് ആയിരുന്നു . ഫാഷൻ ഡിസൈനർ ആണ് നിരഞ്ജന . അച്ഛൻ പാളിയത് വിനോദ് ജി മേനോൻ , ‘അമ്മ സിന്ധു വിനോദ് . ബിരുദാനന്തരബിരുദം ഫാഷൻ ഡിസൈനിങ് നു നിരഞ്ജന കു കിട്ടിയിട്ടുണ്ട് . വിവാഹ സൽക്കാരം ഈ മാസം പത്തിന് തിരുവന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടൽ ഇത് വെച്ചാണ് നടത്തുന്നത് . മണിയൻ പിള്ള രാജുവിന്റെ മൂത്ത മകൻ ന്റെ വിവാഹം നേരത്തെ കഴിഞ്ഞഥൻ . ഭാര്യ യുടെ പേര് ഐശ്വര്യ .

ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന 2019 ഇറങ്ങിയ ചിത്രത്തിലൂടെ ആണ് നിറഞ്ഞ അഭിനയ രംഗത്തേക് കാലെടുത്തു വെച്ചത് . നിറഞ്ഞ അഭിനയിച്ച മറ്റു സിനിമകൾ ഇതൊക്കെയാണ് – ഡ്രാമ , സകലകലാശാല , ബോബി , ഫൈനൽസ് , സൂത്രകാരൻ , ഒരു താത്വിക അവലോകനം . ഏറെ ശ്രദ്ധ നേടിയ സിനിമ ഫൈനൽ ആയിരുന്നു .ഏറ്റവും ഒടുവിലത്തെ ചിത്രം – വിവാഹ ആവാഹനം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply