കാസർഗോഡ് ഒരു മുസ്ലിം യുവതി ഓടിപ്പോയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ടായിരുന്നു. ഈയൊരു വാർത്തയുമായി ബന്ധപ്പെട്ടു കൊണ്ട് അറേബ്യൻ മലയാളി വ്ളോഗ് എന്ന യൂട്യൂബ് ചാനലിൽ ഒരു വീഡിയോ വന്നിരുന്നു. അതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അറേബ്യൻ മലയാളി വ്ളോഗിലൂടെ എന്താണ് സത്യം എന്ന് തുറന്നു കാട്ടിത്തരികയാണ്. ഈയൊരു വീഡിയോയിലൂടെ എല്ലാ രഹസ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.
കാസർകോട് നിന്നും ഒളിച്ചോടിയ പെൺകുട്ടിയുടെ പേര് സഫാന എന്നാണ്. സഫാനയോട് ചോദിക്കുന്നത് ഹരിയുടെ നെഞ്ചിൽ സഫാരി എന്നു പറഞ്ഞുകൊണ്ട് പച്ചകുത്തിയത് സഫനാ പ്ലസ് ഹരി എന്നാണോയെന്ന്. തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. കൂടാതെ സഫാന ഇതിൽ വ്യക്തമായി പറയുന്നുണ്ട് ഇസ്ലാം മതത്തെ കുറിച്ചുപറഞ്ഞത് താൻ അന്യമതത്തിൽ ചേർന്നത് കൊണ്ടല്ലെന്നും ഇസ്ലാമിനു പോലും വേണ്ടാത്ത ആളുകളുണ്ട് അവരെയാണ് താൻ പറഞ്ഞതെന്ന്.
ഇതാ ഇസ്ലാമുകളെ നിങ്ങൾ അയാളെ വന്നു കൊന്നോ എന്ന് പറഞ്ഞതിനുള്ള മറുപടിയായിരുന്നു. സഫാന പറയുന്നത് തൻ്റെ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല എന്ന് വീട്ടുകാരോട് പറഞ്ഞിട്ടും അവർ സമ്മതിക്കാതിരുന്നതുകൊണ്ടാണ് വീട്ടിൽ നിന്നും ഓടിപ്പോയതെന്നാണ്. കാറിൽ കയറിയിട്ട് എങ്ങോട്ടാണ് പോയത് എന്ന് ചോദിച്ചപ്പോൾ അഡ്വക്കേറ്റിൻ്റെ അടുത്താണ് പോയതെന്ന് പറഞ്ഞപ്പോൾ മറുചോദ്യം വന്നു.
നിങ്ങൾ അഡ്വക്കേറ്റിൻ്റെ അടുത്താണോ താമസിച്ചതെന്ന്. അപ്പോൾ പറഞ്ഞു രജനിയുടെ കൂടെയായിരുന്നെന്ന്. കോടതിയിൽ നിന്നും ഭർത്താവിൻ്റെ വീട്ടുകാരോടൊപ്പമാണോ അതോ സ്വന്തം വീട്ടുകാരോടൊപ്പമാണോ പോകുന്നതെന്ന് ചോദിച്ചപ്പോൾ ഇൻ്റിപ്പെൻ്റൻ്റ് ആയിട്ട് പോകണമെന്നായിരുന്നു സഫാന പറഞ്ഞത്. ഇതിനിടയിൽ അന്യമതസ്ഥൻ്റെ റോൾ എന്താണെന്ന് ചോദിച്ചപ്പോൾ സഫാന പറഞ്ഞത് തൻ്റെ നല്ലൊരു ഫ്രണ്ട് ആണെന്നാണ്.
സഫാരി എന്ന് പച്ച കുത്തിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ യാത്രകൾ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും എന്ന് സഫാന പറഞ്ഞു. മനപ്പൂർവ്വം വൈകിക്കൊണ്ട് ഫ്ലൈറ്റ് കിട്ടാതാകുമ്പോൾ സഫാന ബാംഗ്ലൂരിൽ താമസിക്കുകയും കാമുകനെ വിളിക്കുകയും അവനുമൊത്ത് ഒരേ ബെഡിൽ കിടന്നു ചുംബിച്ചു ഉറങ്ങാറുണ്ടെന്നും. ഹോട്ടലിൽ താമസിക്കുന്നതിന് 5 ലക്ഷം രൂപ ചിലവ് വരുന്നതും സ്വന്തം ഭർത്താവിൻ്റെ പൈസ ഉപയോഗിച്ചാണ് സഫാന കൊടുക്കുന്നത്.
തൻ്റെ വീട്ടിലെ പ്രശ്നങ്ങൾ കാരണമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ സാധിക്കാത്തതെന്നും പറഞ്ഞു. ഭർത്താവിൻ്റെ അനിയനെക്കുറിച്ച് പോലും മോശമാണ് പറഞ്ഞത്. സഫാനയുടെ സ്വന്തം വീട്ടുകാർ വന്ന് സംസാരിക്കുന്നതിനിടെയായിരുന്നു സഫാന മറ്റൊരുവൻ്റെ കൂടെ ഓടിപ്പോയത്. അന്യജാതിക്കാരനായ കാമുകൻ്റെ കൂടെ ഒളിച്ചോടുവാൻ കള്ളത്തരങ്ങൾ പറഞ്ഞുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടവളാണ് സഫാന എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.