ഇതിപ്പോ സംഭവിച്ചു എന്ന് ആരാധകർ ! ആരേയും വിളിക്കാന്‍ പറ്റിയില്ല, എല്ലാം പെട്ടന്നായിരുന്നു എന്ന് നവ്യ

നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർ നവ്യ നായരെ സ്വീകരിച്ചത്. എന്നാൽ ആദ്യ ചിത്രം ഇഷ്ടമായിരുന്നു. ഇഷ്ടത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നതെങ്കിലും ബാലാമണിയായിരുന്നു. പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് താരം കയറിയതെന്ന് പറയണം. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു നവ്യാ നായർ. ഈ തിരിച്ചുവരവ് പ്രേക്ഷകരെല്ലാം ഏറ്റെടുത്തിരുന്നു. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൊക്കെ സജീവ സാന്നിധ്യമാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷനേരം കൊണ്ടാണ് വൈറൽ അവാറുള്ളത്.

ചിത്രങ്ങളിൽ ഒന്നും ഭർത്താവിനെ കാണുന്നില്ല എന്നാണ് പ്രേക്ഷകർ പലപ്പോഴും പരാതി പറയാറുള്ളത്. എന്നാൽ ഭർത്താവ് തിരക്കുകളിലാണെന്നും വല്ലപ്പോഴും മാത്രമാണ് അദ്ദേഹം തങ്ങളുടെ അരികിലേക്ക് എത്താറുള്ളത് എന്ന് ഒക്കെ പലതവണ പറഞ്ഞിരുന്നു. എങ്കിലും ഇരുവരും തമ്മിൽ വേർപിരിയലിന്റെ വക്കിലാണെന്ന് പോലും മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചു. എന്നാൽ ഇപ്പോൾ അത്തരം വാർത്തകളോട് ഒന്നും തന്നെ പ്രതികരിക്കുകയും ചെയ്യാറില്ല ഇപ്പോൾ നവ്യ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കല്യാണത്തിന് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു നവവധുവായാണ് നവ്യ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഈ ചിത്രങ്ങൾ നവ്യ പങ്കുവെച്ചത്. വധു തയ്യാറെന്നും താരം ഇതിന് കുറിപ്പായി എഴുതിയിട്ടുണ്ട്.

താരം പങ്കുവച്ചു വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് ചിത്രീകരിക്കുന്നത് ആരെയും വിളിക്കാൻ പറ്റിയില്ല എന്നും ചിത്രങ്ങൾക്ക് കുറിപ്പായി താരം കുറിച്ചു. ഈ വാക്കുകളൊക്കെ തന്നെ വളരെ പെട്ടെന്ന് വൈറലായി മാറി. ചിരിയോടെയാണ് നവ്യ നിൽക്കുന്നത്. ചിത്രങ്ങൾ പുതിയ സിനിമയിൽ നിന്നുള്ളതാണോന്നും ഫോട്ടോഷൂട്ടിന്റെ ആണോന്നും ഒക്കെയാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുള്ളതാണെങ്കിൽ പറയൂവെന്നും പ്രേക്ഷകർ പറയുന്നു. ഉയരെ ടീം ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് നവ്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സൈജു കുറിപ്പാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരികെ എത്തിയപ്പോഴും നായകൻ സൈജു തന്നെയായിരുന്നു. പുതിയ ചിത്രത്തിലും നായകൻ സൈജു കുറിപ്പ് തന്നെയാണ്. സിനിമയിൽ വീണ്ടും സജീവമാകാനുള്ള തീരുമാനത്തിൽ ആണോ നവ്യ എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർക്ക് അരികിലേക്ക് പങ്കുവയ്ക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply