പാടി തീർത്ത സങ്കടങ്ങൾ – 15 മത്തെ വയസിൽ വിവാഹം 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുട്ടി ഉണ്ടായത് ! മനസ്സ് തുറന്നു നഞ്ചിയമ്മ

ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് വാങ്ങിയ സന്തോഷത്തിലാണ് നഞ്ചിയമ്മ. മലയാളികളുടെ മുഴുവൻ ഹൃദയം കവർന്ന ഇരിക്കുകയാണ് നഞ്ചിയമ്മ എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യ ചർച്ചചെയ്യപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ നഞ്ചിയമ്മ മാറി. അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് മലയാളികളെല്ലാം നഞ്ചിയമ്മ അറിഞ്ഞു തുടങ്ങുന്നത്. പാട്ടിനോട് വളരെയധികം ഇഷ്ടമുള്ള വ്യക്തിയായിരുന്നു നഞ്ചിയമ്മ. ജോലിത്തിരക്കുകൾക്കിടയിൽ ഒക്കെ പാട്ട് പാടുമായിരുന്നു.

വീട്ടിൽ നിന്ന് ഒന്നും തന്നെ പറയാതെ പാട്ടുപാടുവാൻ തനിക്ക് വലിയ ഇഷ്ടമായിരുന്നു എന്നതാണ് സത്യം. ആടാൻ ഒക്കെ ഇഷ്ട്ടം ആയിരുന്നു. കുഞ്ഞായിരുന്നു സമയത്ത് മുതിർന്നവർക്കൊപ്പം പോയപ്പോൾ അടികിട്ടിയ സംഭവത്തെക്കുറിച്ചും ചിരിച്ചുകൊണ്ട് നഞ്ചിയമ്മ പറയുന്നുണ്ട്. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമായിരുന്നു ഒരുപാട് ത്യാഗങ്ങൾ നഞ്ചിയമ്മ സഹിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹം കഴിച്ച നാട്ടിലേക്ക് കൊണ്ടു വരുന്നത്. കൂട്ടു കുടുംബമായിരുന്നു . നഞ്ചിയപ്പന്റെയും നഞ്ചിയമ്മയുടെയും കുടുംബത്തെ അന്നത്തെ പ്രധാന പണി കാട്ടിൽ ആടുകളെ മേയ്ക്കൽ ആണ്. നല്ല കർഷക കുടുംബമാണ് നഞ്ചിയമ്മയുടെ. ചോളം,റാഗി,ചാമ എന്നിവ കൃഷി ആയിട്ടുണ്ട് എന്നതും അറിയാൻ കഴിയാൻ.

കൃഷിപ്പണികൾക്ക് നഞ്ചപ്പന്റെ സഹായി നഞ്ചിയമ്മയാണ്. ഭർത്താവിനെ മാറി താമസിക്കേണ്ടി വന്ന സാഹചര്യം കൊണ്ട് 45 ആളുകളെയും 12 മാടുകളെ മേക്കാൻ പോകുന്നത് നഞ്ചിയമ്മ ആയിരുന്നു. ആ സമയത്തിന്റെ ഇടയിൽനിന്ന് വിശ്രമവേളകളിൽ തുടങ്ങിയ ഗാനലാപനം ആണ് ഇന്ന് ദേശീയ അംഗീകാരത്തിന്റെ നിറവിൽ നിൽക്കുന്നത്. അതിന് കാരണക്കാരനായത് സച്ചി എന്ന സംവിധായകൻ. വലിയ നാണകാരനായിരുന്നു തന്റെ കാണവൻ നഞ്ചപ്പൻ എന്ന് പറയുമ്പോൾ അല്പം നാണം നഞ്ചിയമ്മയുടെ മുഖത്ത് പ്രകടമാണ്. ആളുകളുമായി ഒക്കെ ഇടപെടാൻ അദ്ദേഹത്തിന് മടി ആണെന്നാണ് പറയുന്നത്. ഗോത്രവർഗ്ഗക്കാർ കടയിൽ ഉപയോഗിക്കുന്ന ദലിത് വാദ്യോപകരണം അദ്ദേഹം വായിക്കുമ്പോൾ കാട്ടിൽനിന്ന് നഞ്ചിയമ്മ നഞ്ചിയപ്പൻ കേൾകാൻ വേണ്ടിയാണ് പാടിയിരുന്നത് എന്നും നഞ്ചിയമ്മ പറയുന്നുണ്ട്.

12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങൾക്ക് കുട്ടികൾ ജനിക്കുന്നത്. തീരാസങ്കടങ്ങൾ എല്ലാം തന്നെ പാടി തീർത്തത് പാട്ടിലൂടെ ആണെന്ന് പറയുന്നു. വ്യത്യസ്തമായ ശൈലിയിൽ ആണല്ലോ പാട്ടിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടി തങ്ങളുടെ ബാലവാടിയിലെ ഒരു പരിപാടിയിൽ തന്നോട് പാടാൻ പറഞ്ഞതും പോലും തന്നോട് പാടാൻ പറഞ്ഞപ്പോൾ പേടിതോന്നി എന്നുമാണ് പറയുന്നത്. ഊരിലുള്ളവർ കോപിക്കുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു. പാടിക്കഴിഞ്ഞപ്പോൾ സമാധാനമായി തുടങ്ങിയത് എന്നൊക്കെയാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply