അടിച്ചു പൂസായി പാർട്ടിയിൽ പങ്കെടുത്ത് താര പുത്രി ! ആരെന്നു കണ്ടോ

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ എന്നും ആരാധകർക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. അത് സിനിമാ വിശേഷങ്ങൾ തന്നെ ആയിക്കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ല. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ ചൂഴ്ന്നു നോക്കാനും എന്നും ആരാധകർ ശ്രമിക്കാറുണ്ട്. സ്ക്രീനിലെ വിശേഷങ്ങളെക്കാൾ കൂടുതൽ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ് ആരാധകർക്ക് അറിയാൻ എന്നും കൗതുകം കൂടുതൽ. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ ഞൊടിയിടയിലാണ് വൈറലാകുന്നത്.

അതുകൊണ്ടു തന്നെ ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾക്ക് വളരെയധികം പ്രാധാന്യം നൽകുകയും ചെയ്യും. ഇരുകയ്യും നീട്ടിയാണ് ആരാധകർ ഇത്തരത്തിലുള്ള വാർത്തകൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അത്തരം ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്. ഒരു താരപുത്രിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇതിന് താഴെ വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുള്ളത്.

താര പുത്രി ഈ വീഡിയോയിൽ മദ്യപിച്ചിട്ടുണ്ട് എന്നാണ് വിമർശകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. താര പുത്രി അവരുടെ ആൺ സുഹൃത്തിനൊപ്പം ആണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാമർ വേഷത്തിലാണ് താരത്തെ വീഡിയോയിൽ കാണാൻ സാധിക്കുക. നമ്മുടെ നാട്ടിലെ സാധാചാര അമ്മാവന്മാരെയും അമ്മായികളെയും ഒക്കെ ചുവടുപ്പിക്കാൻ ഇതുതന്നെ ധാരാളമാണ്. നടി കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകളെ കുറിച്ചാണ് ഈ പറയുന്നത്.

നൈസ ദേവഗൺ എന്നാണ് ഇവരുടെ പേര്. താരത്തിന്റെ ബോയ്ഫ്രണ്ട് ആണെന്ന് വീഡിയോയിൽ പറയപ്പെടുന്ന വ്യക്തി ഒരു ആക്ടിവിസ്റ്റും ആനിമേറ്ററും മോഡലും ആണ്. ഓറി എന്നാണ് അവരുടെ പേര്. നിരവധി ആളുകളാണ് താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് വിമർശനം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. വിവാദ വിമർശന വാദികൾ മാതാപിതാക്കളെ അപമാനിക്കുംവിധം കമെന്റുകൾ പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പെൺകുട്ടികളെ മര്യാദയ്ക്ക് വളർത്താൻ അറിയില്ല എന്നു പറഞ്ഞു കൊണ്ടാണ് ഇവർ എത്തിയത്. ഇവരെയൊക്കെ കണ്ടിട്ടാണ് നമ്മുടെ നാട്ടിലെ പെൺകുട്ടികളും വഴിതെറ്റിപ്പോകുന്നത് എന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലർ പറയുന്നു ഇപ്പോൾ കൊച്ചുകുട്ടികളുടെ കയ്യിൽ പോലും ഫോണുകളും ടാബ്ലറ്റുകളും മറ്റ് ഗാഡ്ജറ്റുകളും ഒക്കെ ഉണ്ട് ഇതൊക്കെ കണ്ടാൽ അവർ വഴി തെറ്റിപ്പോകും എന്ന് ഉറപ്പല്ലേ എന്ന്.

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും നൈസക്കും ആരാധകർ ഏറെയാണ്. ഇതിനുമുമ്പും ബോയ്ഫ്രന്ഡുമായി ഒത്തുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വയറിലായിരുന്നു. ഫാഷനിലും മേക് ഓവറിലും അതീവ ശ്രദ്ധ പുലർത്തുന്ന നൈസ ഇപ്പോൾ വാർത്തകളിൽ സജീവമാണ്. താരപുത്രിയുടെ പ്രണയവും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply