ഇത് നമ്മുടെ മൃദുല തന്നെയോ എന്ന് ആരാധകർ ! ബാലിയിൽ നിന്നും തകർപ്പൻ ചിത്രങ്ങളുമായി താരം

നടി, നർത്തകി, മോഡൽ തുടങ്ങി വിശേഷണങ്ങളേറെയാണ് മൃദുല മുരളിക്ക്. വളരെ ചെറിയ പ്രായത്തിൽ അവതാരകയായി ജീവൻ ടിവിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മൃദുല. സഹോദരൻ മിഥുൻ മുരളി ആയിരുന്നു ഈ പരിപാടിയിൽ സഹ അവതാരകൻ. തമിഴിലും മലയാളത്തിലുമായി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം “റെഡ് ചില്ലീസ്” എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് ചുവടുവെച്ചത്.

“എൽസമ്മ എന്ന ആൺകുട്ടി”, “മണിയറ”, “അയാൾ ഞാനല്ല” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം “രാഗദേശ്” എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. മലയാളികൾക്ക് ഏറെ സുപരിചിതനാണ് മൃദുലയുടെ സഹോദരൻ മിഥുൻ മുരളിയെ. 2003ൽ മമ്മൂട്ടി നായകനായ “വജ്രം ” എന്ന ചിത്രത്തിലൂടെ ബാലതാരം ആയി മലയാള സിനിമയിലെത്തിയ മിഥുൻ “ചന്ദ്രനിലേക്കൊരു വഴി” തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ആരും അറിയില്ല – വാഴത്തോപ്പിൽ ഷൂട്ട് ചെയ്യന്നത് ബ്ലർ ചെയ്യും എന്ന് പറഞ്ഞിട്ടാണ് രംഗങ്ങൾക്ക് നിന്ന് കൊടുത്തത് – ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഉള്ള അവസ്ഥ തുറന്നു പറഞ്ഞു പാൽപായസം അഭിനയത്രി

ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങി പിന്നീട് അഭിനയരംഗത്തേക്ക് എത്തിയ മൃദുല മലയാളത്തിനു പുറമേ തമിഴിൽ “നാഗരാജ ചോലൻ എം എ എംഎൽഎ” എന്ന ചിത്രത്തിൽ അഭിനയിച്ച് അവിടെയും ശ്രദ്ധ നേടി. 2020ൽ ആയിരുന്നു നിതിൻ മാലിനി വിജയവുമായുള്ള താരത്തിന്റെ വിവാഹം. ആഡ് ഫിലിം സംവിധായകനാണ് നിതിൻ. എറണാകുളം സ്വദേശിയായ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്.

സുഹൃത്തുക്കൾക്കൊപ്പം താരം പങ്കു വെക്കുന്ന നൃത്ത വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഇന്തോനേഷ്യയിലെ ബാലിയിൽ അവധി ആഘോഷിക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബാലിയിൽ നിന്നുള്ള താരത്തിന്റെ അതീവ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ബീച്ചിലും പൂളിലും നിന്നുള്ള ചിത്രങ്ങളെല്ലാം ഇതിനോടകം തരംഗമായി കഴിഞ്ഞു.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

നിരവധി താരങ്ങളും ആരാധകരും ആണ് ചിത്രത്തിന് കീഴിൽ കമന്റുകളായി എത്തുന്നത്. ഭാവന, ശില്പ ബാല, ഷഫ്‌ന, സയനോര, രമ്യ നമ്പീശൻ എന്നീ താരങ്ങളുമായിട്ടുള്ള മൃദുലയുടെ സൗഹൃദം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടിട്ടുള്ളതാണ്. ഇവർ ഇടയ്ക്ക് ഒത്തുകൂടുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ഇവരുടെ സൗഹൃദം മലയാളികൾ ഒരുപാട് സ്നേഹത്തോടെ നോക്കി കാണുന്ന ഒന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply