ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു ഒരുവർഷം ആകും മുന്നേ വീണ്ടു ഇതാ സന്തോഷവാർത്തയുമായി മൃദുല ! നേരത്തെ ആണല്ലോ എന്ന് ആരാധകരും !

മലയാളം ടെലിവിഷൻ വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് മൃദുല വിജയ്. സി കേരളത്തിൽ സംപ്രേഷണം ചെയ്ത സീരിയലിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത്. യുവ കൃഷ്ണ എന്ന സീരിയൽ താരത്തെ വിവാഹം കഴിച്ചതോടെ താരം കൂടുതലായും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹ ജീവിതത്തിലെയും കുടുംബജീവിതത്തിലെയും കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെ തന്നെ താരം യൂട്യൂബ് ചാനലിലൂടെയും മറ്റും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. വലിയതോതിൽ ഇത് വാർത്തയായിരുന്നു. ഒരു പെൺകുട്ടിയ്ക്കാണ് താരം ജന്മം നൽകിയിരുന്നത്.

ധ്വനി എന്നായിരുന്നു മകളുടെ പേര്. ഇപ്പോൾ ഡെലിവറി സമയത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് യുവ കൃഷ്ണ. മൃദുലയ്ക്ക് ഡെലിവറി നടക്കുന്ന സമയത്ത് താൻ അവൾക്കൊപ്പം ലേബർ റൂമിൽ കയറുന്നതിനു മുൻപേ അതിനുള്ള ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു എന്നാണ് യുവ പറയുന്നത്. ഒരുപാട് ഡെലിവറി വീഡിയോകൾ ഒക്കെ കണ്ടിരുന്നു. അതുകൊണ്ട് വലിയ ടെൻഷൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ലേബർ റൂമിലേക്ക് കയറി ഡോക്ടറുടെ ഒരു സഹായം തനിക്ക് ലഭിക്കുകയും ചെയ്തു.

പ്രസവം കഴിഞ്ഞ് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ തങ്ങൾ ഒന്നും നേരിടേണ്ടതായി വന്നിട്ടില്ല. ധ്വനി പൊതുവേ അല്പം സൈലന്റ് ആയിട്ടുള്ള കുട്ടിയാണ്. വാശിപിടിച്ചു കരയുന്ന സ്വഭാവം ഒന്നുമില്ല. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ വിശേഷം വാർത്തയാണ് മൃദുല അറിയിച്ചിരിക്കുന്നത്. ഗർഭിണിയായിരുന്ന സമയത്താണ് താരം സീരിയലിൽ നിന്നും ഇടവേള എടുത്തത്. എന്നാൽ ആ ഇടവേളയിൽ നിന്നും താരം തിരികെ വരുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോൾ അടുത്തമാസത്തോടെ താരം സീരിയലിലേക്ക് ഒരു വമ്പൻ തിരിച്ചു വരവ് നടത്തുമെന്നാണ് അറിയിക്കുന്നത്.

അടുത്തമാസം മുതൽ വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതറിഞ്ഞ പലരും താരത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും ചെറിയ കുട്ടിയെ ഒറ്റയ്ക്കാക്കി ഇത്രയും നേരത്തെ ഇങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നോയെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് വല്ലാതെ നേരത്തെ ആയല്ലോന്ന് പ്രേക്ഷകർ പറയുന്നുണ്ട്. കൃത്യമായ മറുപടി തന്നെ മൃദുലയുടെ കൈകളിലുണ്ട്. കുഞ്ഞിനെ നോക്കാൻ വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ട് എന്നും കരിയറിന് ആണ് പ്രാധാന്യം നൽകുന്നതെന്നും ഒക്കെയുള്ള തരത്തിലാണ് മൃദുല മുൻപോട്ട് നീങ്ങുന്നത്. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. വളരെ മികച്ച തീരുമാനമാണ് ഇതെന്നും കരിയറിലേക്ക് കൂടുതൽ ഫോക്കസ് ചെയ്യുവെന്നും ഒക്കെയാണ് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply