അമ്മയെ കൂട്ടാതെ അച്ഛനും മകളും ഗുരുവായൂരിൽ വിവാഹത്തിന് ! കാവ്യ എവിടെ എന്ന് ആരാധകർ

മിമിക്രിയിലൂടെ സിനിമയിലെത്തിയ താരം ആയിരുന്നു ദിലീപ്. നിരവധി ആരാധകരായിരുന്നു ദിലീപിന് സിനിമയിൽ ലഭിച്ചത്. പിന്നീട് മഞ്ജു വാര്യരുമായുമായുള്ള വിവാഹം കൂടി കഴിഞ്ഞതോടെ ദിലീപ് ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയായിരുന്നു ചെയ്തത്. മീശമാധവൻ എന്ന ചിത്രമായിരുന്നു ദിലീപിന് ഒരു സൂപ്പർസ്റ്റാറെന്ന ലെവലിലേക്ക് എത്തിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. മഞ്ജു വാര്യരും ദിലീപും വേ ർ പിരിയലിലേക്ക് എത്തിയ സാഹചര്യത്തിൽ അത് വലിയതോതിൽ തന്നെ ദിലീപിന്റെ അഭിനയ ജീവിതത്തെ ബാധിച്ചിരുന്നു. എങ്കിലും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരം തന്നെയാണ് ദിലീപ്.

ദിലീപിന്റെ കുടുംബ വിശേഷങ്ങൾ അറിയുവാനും പ്രേക്ഷകർക്ക് താല്പര്യമാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ വിശേഷങ്ങൾക്ക് വേണ്ടി പ്രേക്ഷകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തകാലത്താണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. ഇപ്പോൾ മീനാക്ഷിയുടെ പുതിയ വിശേഷങ്ങൾ ആണ് അറിയാൻ സാധിക്കുന്നത്. മീനാക്ഷിയും ദിലീപും ഒരുമിച്ച് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂർ നിന്നുള്ള വീഡിയോയാണ് ശ്രദ്ധനേടുന്നത്.

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെല്ലാം ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. അതീവസുന്ദരിയായാണ് ഈ വീഡിയോയിൽ മീനാക്ഷിയെ കാണാൻ സാധിക്കുന്നത്. ചെന്നൈയിലെ കോളേജിൽ ഇപ്പോൾ മീനാക്ഷി മെഡിക്കൽ സ്റ്റുഡന്റ് കൂടിയാണ്. ദിലീപിന്റെ വലിയ സ്വപ്നമായിരുന്നു മകളെ ഒരു ഡോക്ടർ ആക്കണം എന്നുള്ളത്. ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട് മീനാക്ഷി എന്നും ഒരു ചടങ്ങിൽ അച്ഛനോടൊപ്പം ഗുരുവായൂരിൽ എത്തിയിട്ടുണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ഇവരിൽ പലരും ഇപ്പോൾ ചോദിച്ചിരിക്കുന്നത് കാവ്യയെയും മഹാലക്ഷ്മിയെയും വീഡിയോയിൽ കാണുന്നില്ലല്ലോ എന്ന് കാവ്യ, മഹാലക്ഷ്മി എവിടെ എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ദിലീപ് താടിയൊക്കെ വളർത്തിയാണ് വീഡിയോയിൽ കാണാൻ സാധിച്ചിരിക്കുന്നത്. മീനാക്ഷി ആവട്ടെ നല്ല സന്തോഷത്തിൽ അച്ഛനോട് എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ഈയൊരു ചിത്രം ശ്രെദ്ധ നേടുന്നുണ്ട്. മീനാക്ഷിയെ ടാഗ് ചെയ്തുകൊണ്ടാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അടുത്ത കാലത്തായിരുന്നു സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ മീനാക്ഷി പ്രേക്ഷകരെ അറിയിക്കാൻ തുടങ്ങിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply