ഈ സൗന്ദര്യം കാണുവാനും ആസ്വദിക്കുവാനും ഒരു ജന്മം പോര – വിവാഹ മോചന ശേഷം കൂടുതൽ സുന്ദരിയായി മേഘ്ന

ചന്ദനമഴ എന്ന സീരിയലിലൂടെ മലയാള സീരിയൽ രംഗത്ത് ശ്രദ്ധയായ താരമാണ് മേഘന വിൻസെന്റ്. പിന്നീട് താരത്തിന്റെ സ്വകാര്യജീവിതവും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറിയിരുന്നു. താരത്തിന്റെ വിവാഹമോചനം ആയിരുന്നു അതിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നത്. നടി ഡിമ്പിൾ റോസിന്‍റെ സഹോദരനെയായിരുന്നു മേഘന വിവാഹം കഴിച്ചത്. പിന്നീട് താരം വിവാഹമോചിത ആവുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം ഓരോ കാര്യങ്ങളെയും വളരെ പോസിറ്റീവായി ആണ് മേഘന സമീപിക്കുന്നതെന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് താരത്തിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ. ചില അഭിമുഖങ്ങളിലൊക്കെ താരം ചില സാഹിത്യം ഒക്കെ സംസാരിക്കുന്നത് കാണാൻ സാധിക്കും. പോസിറ്റീവ് ആയിട്ടാണ് എല്ലാ കാര്യത്തിനും ഇപ്പോൾ മേഘന സമീപിക്കുന്നത്.

മലയാളികളുടെ ഒരു പ്രിയപ്പെട്ട മിനിസ്ക്രീം താരമായി മേഘന മാറിക്കഴിഞ്ഞു. ഇപ്പോൾ സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘന അഭിനയിക്കുന്നത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മേഘനയെ പ്രേക്ഷകർ കാണുന്നത്. മലയാള സിനിമ ടെലിവിഷൻ ലോകത്തേക്ക് കാവ്യാ മാധവൻ എന്ന് പോലും വിശേഷിപ്പിച്ചുണ്ടായിരുന്നു മേഘനയെ. താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ വളരെയധികം ചർച്ചകൾക്ക് കാരണമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകരെ ഏറെയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടുകൊണ്ട് ചിലർ കമന്റ് ചെയ്യുന്നത് താരം ഒരുപാട് മാറിപ്പോയെന്നതാണ്. താരം എല്ലാ കാര്യങ്ങളെയും പോസിറ്റീവായി സമീപിക്കാൻ തുടങ്ങിയെന്നും അതോടെ താരത്തിന്റെ ജീവിതം കുറച്ചുകൂടി മനോഹരമായെന്നും ഒക്കെ ആളുകൾ പറയുന്നുണ്ട്.

നല്ല മൈൻഡ് സെറ്റോടെ മനോഹരമായ ഒരു ദിവസം തുടങ്ങിയെന്ന് പറഞ്ഞു താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. മേഘനയുടെ സന്തോഷത്തിന്റെ കാരണം എന്താണെന്നാണ് കമന്റിൽ ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് കേരളവും കടന്ന് തമിഴ്നാട്ടിൽ നിന്ന് വരെയാണ് ആരാധകർ എത്തിയിരിക്കുന്നത്. അഴക് ദേവത എന്നാണ് ഒരു തമിഴൻ പങ്കുവെച്ച് കമന്റ്. ഈ സൗന്ദര്യം കാണുവാനും ആസ്വദിക്കുവാനും ഒരു ജന്മം പോര എന്ന കമന്റുമായി താരത്തിന്റെ മറ്റൊരു ആരാധകനും എത്തി. മേഘനയുടെ ഹെയർ സ്റ്റൈലിനെയും ഡ്രസ്സിങ്ങിനേയും ഒക്കെ പ്രശംസിച്ചു കൊണ്ട് നിരവധി ആളുകൾ ആയിരുന്നു എത്തിയത്. താരം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഏറ്റവും ശ്രദ്ധ നേടിയ സീരിയൽ എന്നത് ചന്ദനമഴ തന്നെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply