ലേഡി മമ്മൂട്ടി എന്ന് വെറുതെ അല്ല മായയെ വിളിക്കുന്നത് എന്ന് ആരാധകർ – വർഷം കഴിയും തോറും പ്രായം കുറയുവാണ് മായ വിശ്വനാഥിന്

maya viswanath

മലയാള സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് മായ വിശ്വനാദ്. നിരവധി ആരാധകരാണ് മായ്ക്കുള്ളത്. ഓരോ വർഷം കഴിയുന്തോറും മായയുടെ സൗന്ദര്യം വർദ്ധിക്കുകയാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൽ മായയൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ 50 വയസ്സോളം ഉണ്ടാകും മായയ്ക്ക്. എന്നാൽ ഇപ്പോൾ മായയുടെ സൗന്ദര്യം ഒരു 20കാരിയുടെ ആണ് എന്നതാണ് സത്യം. കഥാപാത്രം ഏതാണെങ്കിലും മായ വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

മുൻ മിസ്സ്‌ തിരുവനന്തപുരം കൂടിയായിരുന്നു മായ എന്നതാണ് സത്യം. ആദ്യ ചിത്രത്തിൽ എങ്ങനെയാണോ എത്തിയത് അതേ ലുക്കിൽ തന്നെയാണ് ഇപ്പോഴും മായെ കാണാൻ സാധിക്കുന്നത്. സദാനന്ദന്റെ സമയം, ചതിക്കാത്ത ചന്തു, തന്മാത്ര, അനന്തഭദ്രം, ഹലോ, രാഷ്ട്രം, താണ്ഡവം തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ മികച്ച കഥാപാത്രങ്ങളെ തന്നെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. കീർത്തി സുരേഷും, ടോവിനോ തോമസും ഒന്നിച്ച വാശി എന്ന ചിത്രത്തിലും മായ എത്തിയിരുന്നു. അടുത്തകാലം മുതൽ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു താരം. ഇപ്പോൾ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ആണ് വൈറലായി മാറുന്നത്. സാരിയിലാണ് താരം എത്തിയിരിക്കുന്നത്.

എന്നാൽ എന്തൊരു ലുക്കാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ലേഡി മമ്മൂട്ടി ആകാൻ ശ്രമിക്കുകയാണോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഏജ് ഇൻ റിവേഴ്സ് ഗിയറിലാണ് പ്രായം എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്നും ചിലർ പറയുന്നു. 26 വർഷത്തോളമായി സിനിമയിലും സീരിയലിലും ഒക്കെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മായ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മുഖം തന്നെയാണ് മായയുടേത്. താരം തന്റെ മികച്ച പ്രകടനങ്ങൾ ടെലിവിഷൻ രംഗത്തും കാഴ്ച വെച്ചിട്ടുണ്ട്.

ടെലിവിഷൻ ആരാധകർക്കിടയിലും വലിയൊരു വൃന്ദം ആരാധകനിര തന്നെയാണ് മായയ്ക്ക് ഉള്ളത്. വിശേഷങ്ങളെല്ലാം തന്നെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഓരോ വിശേഷങ്ങൾക്കും ആരാധകരും നിരവധിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറാറുള്ളത്. മായയുടെ ലുക്ക് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴും ഈ സൗന്ദര്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നും ചില കമന്റുകളിലൂടെയും മറ്റും തിരക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply