മഷൂറയുടെ സന്തോഷത്തിനു പിന്നാലെ സുഹാനയ്ക്കും വിശേഷം ! സന്തോഷം കൊണ്ട് ബാഷി ചെയ്തത് കണ്ടോ

സോഷ്യൽ മീഡിയകളിൽ തിളങ്ങിനിൽക്കുന്ന താര കുടുംബമാണ് ബഷീർ ബഷിയുടേത്. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ബഷീർ ബഷിയെ മലയാളികൾ തിരിച്ചറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ്. ബഷീർ ബഷി ബിസിനസ് മാൻ, മ്യൂസിഷൻ, ഡിജെ, ആക്ടർ, സംവിധായകൻ എന്നീ മേഖലകളിൽ സജീവമായി തുടരുന്നു. രണ്ടു ഭാര്യമാരും രണ്ടു മക്കളും ആണ് നിലവിൽ ബഷീറിന് ഉള്ളത്. ആദ്യ ഭാര്യ സുഹാനയും മക്കൾ സുനൈനയും സെയ്ഗവും. മഷൂറ എന്നാണ് രണ്ടാം ഭാര്യയുടെ പേര്.

ഇപ്പോഴിതാ ഗർഭിണിയായ മഷുറയുടെ ബേബി ഷവർ ചിത്രങ്ങളും വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ വൈയറിലായി കൊണ്ടിരിക്കുന്നത്. തൊട്ടു പിന്നാലെയിതാ വിവാഹ വാർഷികം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബഷീർ ബഷിയും കുടുംബവും. സുഹാനയ്ക്ക് ബഷീർ നൽകിയ വിവാഹ സമ്മാനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കാണികൾ. സുഹാനയ്ക് വേണ്ടി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് മഷുറയും ബഷീർ വഷിയും ചേർന്ന് തിരഞ്ഞെടുക്കുന്നത്൦.

അഞ്ചുപേർ അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിലെ എല്ലാവർക്കും ഇന്ന് സ്വന്തമായ പേരിൽ യൂട്യൂബ് ചാനലുകൾ ഉണ്ട്. മറ്റ് സോഷ്യൽ മീഡിയ മേഖലകളിലും താരങ്ങൾ സജീവമായി തുടരുന്നു. താരത്തിന്റെയും കുടുംബത്തിന്റെയും വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സുഹാനയുടെ സന്തോഷം കണ്ടില്ലേ എന്നൊക്കെ ചില പറയുന്നു. തന്റെ വീട്ടിലേക്ക് പുതിയ അതിഥി എത്താൻ പോകുന്നതിനുള്ള ആഘോഷങ്ങളൊന്നും ഇനിയും അവസാനിച്ചിട്ടില്ല എന്നും മഷൂറയ്ക്ക് ഇനിയും ചടങ്ങുകൾ ബാക്കിയുണ്ട് എന്നും ബഷീർ ബാഷി പറഞ്ഞു.

തങ്ങൾ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും ബഷീറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി ഫോളോവേഴ്സും സബ്സ്ക്രൈബ്സും ഈ താരത്തിനും കുടുംബത്തിമുണ്ട്. നിരവധി ആരാധകരാണ് ബഷീറിന്റെയും കുടുംബത്തിന്റെയും വീഡിയോകൾക്കും പോസ്റ്റുകൾക്കുമായി കാത്തിരിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply