മല്ലു ട്രാവലേറിന്റെ ഭാര്യ ഒളിച്ചോടിപ്പോയി ! ഉള്ളിലെ സങ്കടം തുറന്നു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു മല്ലു ട്രാവലർ

യൂട്യൂബ് ഉപയോഗിക്കുന്നവർക്ക് വളരെയധികം പരിചിതമായ ഒരു വ്യക്തിയാണ് മല്ലു ട്രാവലർ എന്ന യൂട്യൂബർ നിരവധി ആരാധകരുള്ള ഒരു യൂട്യൂബർ തന്നെയാണ്. മല്ലു ട്രാവലർ പങ്കുവയ്ക്കുന്ന വീഡിയോകൾ തന്നെയാണ് വളരെ വ്യത്യസ്തമായ തരത്തിലുള്ള വീഡിയോകളാണ് മല്ലു ട്രാവലർ പങ്കുവെക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന യൂട്യൂബിൽ മുൻപിൽ നിൽക്കുന്ന ഒരാൾ തന്നെയാണ് മല്ലു ട്രാവലർ എന്ന് പറയേണ്ടിയിരിക്കുന്നു. മല്ലു ട്രാവലർ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഭാര്യ ഒളിച്ചോടി പോയെന്നാണ് മല്ലു ട്രാവലർ പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. ഭാര്യ ഒളിച്ചോടി പോയത് മറ്റൊരു നാട്ടിൽ വച്ച് അറിയേണ്ട വന്നതിനെക്കുറിച്ചും പറയുന്നു. മറ്റൊരാൾക്കൊപ്പം ഇരിക്കുന്ന സമയത്താണ് ഈ കാര്യം അറിഞ്ഞിരുന്നത്. എന്നാൽ അത് പറഞ്ഞ സമയത്ത് അയാളുടെ ഒരു മുഖം ഇപ്പോഴും തനിക്ക് ഓർമ്മിക്കാൻ പറ്റുന്നില്ല. എന്റെ ഭാര്യ ഒളിച്ചോടി പോയി എന്ന് മറ്റൊരാളോട് പറയേണ്ടി വരുന്ന അവസ്ഥ അത് വളരെ വേദന നിറയ്ക്കുന്ന ഒന്നു തന്നെയാണ്.

എന്നാൽ ആ അവസ്ഥയിലൂടെ ആണ് താൻ കടന്നു പോയത് എന്നാണ് മല്ലു ട്രാവലർ പറയുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇദ്ദേഹത്തിനുള്ളത്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു വേദന നിറഞ്ഞ നിമിഷത്തിൽ ആ നിമിഷത്തെക്കുറിച്ച് അയാൾ പറയുമ്പോൾ ചിലർ ഇട്ടിരിക്കുന്ന കമന്റുകൾ വളരെയധികം വേദന നിറയ്ക്കുന്നത് തന്നെയാണ്. ചിലർ പറയുന്നത് ലോകം മുഴുവൻ യാത്ര ചെയ്തു കൊണ്ടിരുന്നാൽ എങ്ങനെയാണ് ഭാര്യ ഒളിച്ചോടി പോകാതിരിക്കുന്നത്.

ഇടയ്ക്കൊക്കെ വീട്ടിലേക്ക് ഒന്ന് പോകണം. ഇത്തരത്തിലുള്ള കമന്റുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെ വരുന്നത്. ഇത്രയും വേദന നിറയ്ക്കുന്ന ഒരു സംഭവത്തിന് താഴെ പോലും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടതായി വന്നിരിക്കുന്നത്. നിരവധി ആളുകളാണ് ഇത്തരം കമന്റുകളുമായി രംഗത്തെത്തുന്നത് . സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള മല്ലു ട്രാവലർക്ക് ഇത്തരം ഒരു അവസ്ഥ വന്നല്ലോ എന്നായിരുന്നു കൂടുതൽ ആളുകളും സഹതപിച്ചിരുന്നത്. ഇത്രയും വേദനകൾ ഉള്ളിലോളിപ്പിച്ചാണോ ഇത്രയും ചിരിയോടെ താരം നിൽക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ടായിരുന്നു. എല്ലാ വിഷമങ്ങളും മാറുമെന്നും, സമാധാനം നിറഞ്ഞ ഒരു ജീവിതം ലഭിക്കുമെന്നുമൊക്കെ ആശംസിക്കുന്നവരും കുറവല്ല

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply