ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളെ കല്യാണം കഴിച്ചു തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു മലയാളം നടി ശ്രുതിക ! താരത്തിന് സംഭവിച്ചത് കണ്ടോ

srutika swapnam kondu thulabharam movie actress

മലയാള സിനിമയിൽ അധികം പരിചിതമല്ലാത്ത ഒരു മുഖമാണ് നടി ശ്രുതിക. കാരണം വളരെ കുറച്ച് അവസരങ്ങൾ മാത്രമേ മലയാളത്തിൽ നടിക്ക് ലഭിച്ചിട്ടുള്ളൂ അതിനു നടി പറയുന്ന കാരണം പഠനത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും ചേർന്ന് അഭിനയിച്ച മലയാളത്തിലെ സ്വപ്നം കൊണ്ട് തുലാഭാരം എന്ന സിനിമയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

ചിത്രത്തിൽ ഏട്ടനും അനിയനും ആയിട്ടായിരുന്നു സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അഭിനയിച്ചത് അതിൽ സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു ശ്രുതികയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. എന്നാൽ ഇപ്പോൾ തൻ്റെ വിവാഹവും അത് നടന്ന സാഹചര്യവും തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചും നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

താൻ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബിസിനസുകാരനായ അർജ്ജുനെയാണ് വിവാഹം ചെയ്തത് എന്നും എന്നാൽ വിവാഹശേഷം തനിക്ക് പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റിയെന്നും തനിക്ക് അബദ്ധം പറ്റിയെന്നും നടി തുറന്നു പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അർജ്ജുനെ നടി പരിചയപ്പെട്ടത് ഒടുവിൽ അത് പ്രണയം ആവുകയും അവർ വിവാഹം കഴിക്കുകയും ചെയ്തു. അർജ്ജുൻ തനിക്ക് ഒരുപാട് റൊമാൻ്റിക് മെസ്സേജുകൾ അയക്കുകയും മെസ്സേജ് തന്നെ ആകർഷിക്കുകയും തങ്ങൾ പ്രണയത്തിൽ ആവുകയും ചെയ്തു.

എന്നാൽ വിവാഹശേഷം അവൻ്റെ മൊബൈലിൽ മെസ്സേജുകൾ പരിശോധിച്ചപ്പോഴാണ് തനിക്ക് ഞെട്ടിക്കുന്ന സത്യം മനസ്സിലായത് എന്നെ കൂടാതെ 500 ഓളം പെൺകുട്ടികൾക്ക് അവൻ ഇതുപോലുള്ള റൊമാൻ്റിക് മെസ്സേജുകൾ അയച്ചിട്ടുണ്ട് എന്നും അതിൽ തന്നെ അവൻ വിവാഹം കഴിക്കുകയും ചെയ്തു. എനിക്ക് എല്ലാ പെൺകുട്ടികളോടും ഉപദേശം ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടരുത് എന്നും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുമായി പ്രണയത്തിൽ ആകരുത് എന്നും നടി തുറന്നു പറഞ്ഞിരിക്കുന്നു.

താരത്തിൻ്റെ ഈ തുറന്നുപറച്ചിൽ ഏറെ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിനു ശേഷം തനിക്ക് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങൾ വന്നിരുന്നെന്നും എന്നാൽ അതൊക്കെ താൻ സ്നേഹപൂർവ്വം ഉപേക്ഷിക്കുകയും ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് കൗണ്ടർ അടിച്ചുകൊണ്ട് പ്രേക്ഷകർ രംഗത്തെത്തി. പ്രേക്ഷകർ അവകാശപ്പെടുന്നത് പഠനാവശ്യത്തിനു വേണ്ടിയാണ് നടി അഭിനയം നിർത്തിയതെന്ന് കള്ളം പറയുകയാണെന്ന്. പഠനം നിർത്തിയിട്ട് എത്രയോ വർഷങ്ങളായിരുന്നു ഇതിനിടയിൽ ഒരു സിനിമയിൽ പോലും നടിക്ക് അവസരം കിട്ടിയില്ലെന്നും പ്രേക്ഷകർ പറയുന്നു. എന്തായാലും നടി വീണ്ടും സിനിമയിലേക്ക് വരുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply