മാളവിക ജയറാമിന്റെ മിറർ സെൽഫി വൈറൽ ! പിന്നാലെ തുണിയുടുപ്പിക്കാൻ മലയാളികളും

മലയാളി പ്രേക്ഷകർക്ക് വളരെ സ്വന്തമായ ഒരു താരമാണ് മാളവിക ജയറാം. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെ ഹൃദയത്തിൽ അമ്മയെയും അച്ഛനെയും പോലെ തന്നെ ഇടം നേടുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. നിരവധി ആരാധകരാണ് മാളവികയുടെ ഇൻസ്റ്റഗ്രാമിലും മറ്റുമുള്ളത്. മാളവിക മലയാള സിനിമയിലേക്ക് വരണമെന്നത് പ്രേക്ഷകരുടെ കൂടി ആഗ്രഹമാണ്. അമ്മയെയും അച്ഛനെയും പോലെ സിനിമയിൽ ശോഭിക്കണം മാളവിക എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങ്ങിൽ ആണ് താല്പര്യം എന്നാണ് മാളവിക പറയുന്നത്.

സിനിമ പ്രവേശനം അടുത്തു നിന്നൊന്നും തനിക്ക് ഉണ്ടാവില്ല എന്നും മാളവിക വ്യക്തമാക്കിയിരുന്നു. മോഡലിങിന്നോടാണ് മാളവികയ്ക്ക് താല്പര്യം. സോഷ്യൽ മീഡിയയിൽ സുപരിചിതയായ താരം തന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാറുള്ളത്. ഇപ്പോൾ മാളവിക പങ്കുവെച്ച് പുതിയൊരു ചിത്രം കണ്ടാണ് പ്രേക്ഷകർ ഇപ്പോൾ അമ്പരക്കുന്നത്. സാധാരണ മാളവിക പങ്കുവെക്കാത്ത തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു സെൽഫി ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ സെൽഫിക്ക് ഒരു പ്രത്യേകത കൂടിയാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്. വളരെ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

സാധാരണ ഇങ്ങനെ മാളവികയെ കാണാറില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർ വലിയ അമ്പരപ്പിലാണ് എന്നതാണ് സത്യം. മാളവിക തന്നെയാണോ ഇതൊന്നും ഈ കൊച്ചിന് എന്തുപറ്റി എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. സിനിമയുടെ കഥ കേട്ടിട്ടുണ്ട് എന്നും എന്നാൽ അഭിനയിക്കാൻ ആയിട്ടില്ല എന്നൊക്കെയായിരുന്നു ഒരു അഭിമുഖത്തിൽ മാളവിക പറഞ്ഞിരുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആദ്യം മാളവികയെ ആയിരുന്നു സംവിധായകൻ സമീപിച്ചിരുന്നത് എന്നും, മാളവിക ആ ചിത്രം ഉപേക്ഷിച്ചതിനെ തുടർന്നാണ് കല്യാണി പ്രിയദർശനിലേക്ക് ചിത്രമെത്തുന്നത് എന്നൊക്കെ ആയിരുന്നു മാളവിക പറഞ്ഞിരുന്നത്. കല്യാണി ചിത്രം ചെയ്തതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും മാളവിക വ്യക്തമാക്കിയിരുന്നു.

അടുത്തകാലത്തായി മാളവികയുടെ അഭിമുഖങ്ങൾ ഒക്കെ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി. മാളവിക പങ്കുവെച്ച ഈ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുന്നത്. മാളവികയുടെ ഈ മാറ്റം വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകരും പറയുന്നത്. നിരവധി കമന്റുകൾ ആണ് ഈ രീതിയിൽ വന്നിരിക്കുന്നത്. ഈ കമന്റുകളോടെ മാളവിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply