കിട്ടിയ പണം എല്ലാം പോയി – ഇതൊന്നു സിനിമയാക്കി കാണാൻ കൊതിച്ചു – മമ്മൂട്ടിയോ മോഹൻലാലോ എന്റെ അടുത്ത് വരികയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല !

പെരുമ്പാവൂർ സ്വദേശിയായ ജിഷയുടെ മ ര ണം വലിയ ചർച്ചയായി മാറിയിരുന്നു. അതിനുശേഷം കൂടുതൽ ചർച്ചയായത് ജിഷയുടെ അമ്മയുടെ ജീവിതമായിരുന്നു. സാമ്പത്തിക സഹായം ലഭിച്ചാൽ 40 ലക്ഷം രൂപ കൊണ്ട് ആഡംബരജീവിതം ആയിരുന്നു ജിഷയുടെ അമ്മ നയിച്ചത്. എന്നാൽ ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നപ്പോൾ മകളുടെ മരണത്തിന് സാമ്പത്തിക സഹായമായി ലഭിച്ച 40 ലക്ഷം രൂപ മുഴുവൻ തീർന്നുവെന്നും പ്രതിസന്ധികളാണ് ഇപ്പോൾ എന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജിഷയുടെ അമ്മ.

മമ്മൂട്ടി സിനിമയെടുക്കാൻ അടുത്തേക്ക് വരും എന്ന് കരുതി എന്നാൽ വന്നില്ലെന്നും മമ്മൂട്ടിക്ക് വക്കീൽ ആയതിനാലും സിബിഐ ചിത്രങ്ങളിലൂടെയും കേസ് തെളിയിക്കാൻ സാധിക്കും എന്ന് പറയുന്നു. രാജേശ്വരിയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെയാണ്.. മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ല. തിരിഞ്ഞു നോക്കിയില്ല. മമ്മൂട്ടിയുടെ സിബിഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി സത്യം പുറത്തു കൊണ്ടുവന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. മമ്മൂട്ടി അടുത്ത് വരും എന്ന് കരുതി. ഇത്രയും ക്രൂരമായ എന്റെ മകളെ കൊലപ്പെടുത്തിയത് അറിഞ്ഞിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല.

മോഹൻലാൽ എന്റെ അടുത്ത വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. വന്നിരുന്നുവെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീൽ ആക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കുറച്ചു കൂടുതലാണ്. എന്റെ അമ്മ എന്നേ നന്നായി നോക്കിയിരുന്നെങ്കിൽ ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ,മമ്മൂട്ടി,ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറം ലോകത്തിനു മുന്നിലേക്ക് കൊണ്ടുവരണമെന്ന് എന്നാണ് ആഗ്രഹം.

മമ്മൂട്ടിയെ കാണണമെന്നു പറയുന്നത് അതിനാണ്. മകളുടെ കഥ സിനിമയാക്കണമെന്നും അതിൽ എനിക്കും ഒരു ചാൻസും വേണമെന്നും പറയാൻ. ഞാൻ കൂടെ അഭിനയിച്ചാൽ ആണ് ആൾക്കാർക്കോക്കെ സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം. മമ്മൂട്ടി ഒരു വക്കീലാണ് ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയതുകൊണ്ട് ഞാൻ കാത്തിരിക്കുകയായിരുന്നു. വിളിച്ചില്ലെങ്കിലും അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം.

അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ മോഹൻലാലും നല്ലതുപോലെ അഭിനയിക്കും. മോഹൻലാൽ ആണെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടും എന്ന് ഞാൻ കരുതി. മമ്മൂട്ടി, മോഹൻലാൽ എന്നെ കാണാൻ വരണം എന്നാണ് രാജേശ്വരി പറയുന്നത്. ഈ വാക്കുകളെല്ലാം ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. സിനിമ കാണുന്നത് കൂടി അവസാനിപ്പിക്കേണ്ടി വരും എന്നാണ് രാജേശ്വരിയുടെ സിനിമ മോഹത്തെ കുറിച്ച് ട്രോളന്മാർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply