കല്യാണം കഴിഞ്ഞു രണ്ടാം മാസം തന്നെ മഹാലക്ഷ്മിക്ക് വിശേഷം ! ആശംസകൾ നേർന്ന് ആരാധകർ

തമിഴ് സീരിയൽ നടിയും അവതാരികയുമായ മഹാലക്ഷ്മിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ ചർച്ചയായതായിരുന്നു. ഇതിന് കാരണം എന്നത് മഹാലക്ഷ്മി വിവാഹം കഴിച്ചത് ലിബ്രാ രവി എന്ന നിർമ്മാതാവിനെയാണ് എന്നതാണ്. ലിബ്രാ രവി ബോഡി ഷേമിംഗ് നടത്തിക്കൊണ്ടായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം വൈറലായി മാറിയത് എന്നതാണ് സത്യം. ഇത്രയും വണ്ണം ഉള്ള ഒരാളെ എങ്ങനെയാണ് ഈ പെൺകുട്ടി ഇഷ്ടപ്പെട്ടത് എന്ന തരത്തിലൊക്കെ ആയിരുന്നു ചിലർ കമന്റുകളുമായി വന്നത്.

ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇരുവരും രംഗത്തെത്തിക്കുകയായിരുന്നു ചെയ്തത്. നിരവധി ആളുകൾ ആയിരുന്നു ലിബ്ര രവിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. എന്നാൽ താനും മഹാലക്ഷ്മിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കണ്ടിട്ടാണ് മഹാലക്ഷ്മി തന്നെ പ്രണയിച്ചതെന്ന് പറയുന്നവർ ഉണ്ട്. അത്തരം ആളുകളോട് തനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് എന്നുമായിരുന്നു പറഞ്ഞത്. മഹാലക്ഷ്മിയുടെ കോൺടാക്ട് ലിസ്റ്റിൽ തന്നെക്കാൾ പണമുള്ളവർ ഉണ്ടായിരിക്കും , എന്നിട്ടും മഹാലക്ഷ്മി തന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേകമായ കാരണമുണ്ടായിരിക്കില്ലേ എന്നായിരുന്നു താരം ചോദിച്ചിരുന്നത്. ഈ വാക്കുകൾ ഒക്കെ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ടുമാസം ആയപ്പോഴേക്കും മഹാലക്ഷ്മിയുടെ ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. നടി ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടി ഗർഭിണിയാണ് എന്ന് പറയാനുള്ള കാരണം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയത്ത് മഹാലക്ഷ്മിയുടെ വയർ അല്പം വർദ്ധിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ആളുകൾ പറയുന്നത്. ഇതിൽ നിന്നും നടി ഗർഭിണിയാണോ എന്ന് ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടുമാസം ആയപ്പോഴേക്കും പുതിയ അതിഥി ജീവിതത്തിലേക്ക് കടന്നു വരികയാണോന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇവരുടെ ഭാഗത്ത് നിന്നുള്ള സ്ഥീതീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹരിചന്ദനം എന്ന സീരിയലിലും ഒരു വില്ലത്തി വേഷത്തിൽ മഹാലക്ഷ്മി എത്തിയിട്ടുണ്ട്. മഹാലക്ഷ്മിയുടെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു റോസ് എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് മഹാലക്ഷ്മി. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply