തമിഴ് സിനിമാ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു പ്രിയപ്പെട്ട താരമാണ് ലക്ഷ്മി വാസുദേവൻ. നിരവധി ആരാധകരുള്ള നടിയെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ മാത്രമല്ല സീരിയലിലും സജീവ സാന്നിധ്യം തന്നെയാണ് താരം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയ്ക്ക് ലഭിക്കാറുള്ളത്. മിനിസ്ക്രീനിൽ എല്ലാം ഒരേപോലെ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ച താരം ഇപ്പോൾ തന്റെ വേദനിപ്പിക്കുന്ന വാർത്തയെ കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടിയുടെ എന്ന് പറയുന്ന ഒരു ന, ഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ പ്രചരിച്ചിരുന്നു.
ആരാധകർ വലിയ ഞെട്ടലോടെ തന്നെയാണ് ഈ ഒരു വീഡിയോ നോക്കിക്കണ്ടിരുന്നത്. ഇത് താരം തന്നെയാണോ എന്നും താരം ഇങ്ങനെയൊക്കെ ചെയ്യുമോ എന്നുമായിരുന്നു പ്രേക്ഷകർക്ക് സംശയം ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇത് വളരെ പെട്ടെന്ന് വൈറൽ ആയി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാപകമായിത്തന്നെ ഈ ഒരു വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഇപ്പോൾ കരഞ്ഞുകൊണ്ട് ലൈവിൽ എത്തിയിരിക്കുകയാണ് നടി. ഈ ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. പ്രചരിക്കുന്ന ചിത്രങ്ങൾ ആരും വിശ്വസിക്കരുത് എന്നും താരം പറയുന്നു.
തന്റെ മാതാപിതാക്കൾ സുഹൃത്തുക്കൾ വാട്സാപ്പിൽ കോൺടാക്ട് ഉള്ളവർ എന്നിവർക്കൊക്കെ തന്നെ മോർഫ് ചെയ്ത ന, ഗ്ന- ചിത്രങ്ങൾ ക്രിമിനലുകൾ അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ തന്നെ അറിയാവുന്ന ആരും തന്നെ ഈ ചിത്രങ്ങൾ വിശ്വസിക്കില്ല എന്ന് തനിക്ക് ഉറപ്പുണ്ട്. ഇത് കാണുന്ന ആരും തന്നെ തന്റെ ഈ ചിത്രങ്ങൾ വിശ്വസിക്കാൻ നിൽക്കരുത്. ഇത് തന്റെ ചിത്രങ്ങൾ അല്ല എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി പറയുന്നുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഒക്കെ തന്നെ ഇത് അറിയാം. അവരോട് ഒന്നും തനിക്ക് വിശദീകരിക്കേണ്ട ആവിശ്യം ഇല്ല. എന്നാൽ സൈ, ബ ർ ക്രൈം രീതിക്കെതിരെ ആരാധകർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് താൻ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോയിൽ എത്തിയിരിക്കുന്നത് എന്നും താരം പറയുന്നുണ്ട്.
തനിക്ക് 5 ലക്ഷം രൂപ സമ്മാനം നേടിയെന്ന് പറഞ്ഞുകൊണ്ട് ഒരു മെസ്സേജ് വരികയായിരുന്നു ആദ്യം ചെയ്തത്. ഇതനുസരിച്ച് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാൻ ആണ് അവർ തങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഡൗൺലോഡ് ചെയ്തതോടെ തന്റെ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു ചെയ്തത് എന്നും നടി പറയുന്നു. തുടർന്നാണ് ഫോണിൽ നിന്ന് ചിത്രങ്ങൾ കൈക്കൽ ആക്കിയത്. അങ്ങനെയാണ് ഈ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് എന്നും നടി വ്യക്തമാക്കുന്നുണ്ട്. പണം നൽകാതെ വന്നപ്പോഴാണ് ഇവർ ഇത് ചെയ്തത്. ഇങ്ങനെ ഫോണിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നും ലക്ഷ്മി ആരാധകരുടെ തുറന്നു പറയുകയാണ്. സൈബർ ക്രൈം റിപ്പോർട്ട് ഡിപ്പാർട്ട്മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്.