എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ വരും സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര.

ഏഷ്യാനെറ്റ് റേറ്റിംഗിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പരിപാടിയാണ് സ്റ്റാർ മാജിക്. ആ പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ലക്ഷ്മി നക്ഷത്രയുടെ അവതരണ ശൈലിയും ആളുകളും ആയിട്ടുള്ള ഇടപെടലുമാണ് ഈ ഒരു പരിപാടിയിലൂടെ തന്നെ ഒരുപാട് ആരാധകരെയും കുടുംബ അംഗങ്ങളെയും കയ്യിലെടുക്കാൻ ലക്ഷ്മി നക്ഷത്രക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരം പുറത്തുവിട്ട ഒരു വാർത്തയാണ് എല്ലാവരും ആകാംക്ഷയോടെ ഒറ്റു നോക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് വൈറൽ ആവുകയാണ്. താരം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞുവാവ കൂടി വരികയാണ്. ഈ വാർത്ത കണ്ടു ഉടനെ എല്ലാവരും പരസ്പരം ചോദിച്ച ഒരു ചോദ്യം ലക്ഷ്മി നക്ഷത്രയുടെ വിവാഹം കഴിഞ്ഞില്ലല്ലോ പിന്നെ എങ്ങനെയാണ് ഒരു കുഞ്ഞുവാവ. എന്നാൽ ആ വാർത്ത മുഴുവൻ കേട്ടപ്പോൾ ഇപ്പോൾ എല്ലാവരിലും ഒരു ചിരിയാണ് ഉണ്ടാക്കിയിരിക്കുന്നത് ഈ പോസ്റ്റിൽ താരം പങ്കുവെച്ചിരിക്കുന്നത്.

തൻ്റെ അച്ഛനും അമ്മയ്ക്കും ഇത് പറയാൻ മടിയാണെന്ന് അതുകൊണ്ടാണ് നിങ്ങളുമായി ഞാൻ തന്നെ ഈ പോസ്റ്റ് പങ്കുവെക്കുന്നത്. റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത് അപ്പോൾ ആൾ ഇപ്പോൾ റെസ്റ്റിലാണ് ഇതുകൂടി കേട്ടപ്പോൾ ആൾക്കാർ ഉറപ്പിച്ചു ലക്ഷ്മി നക്ഷത്രയുടെ അമ്മ ഗർഭിണിയാണോ എന്ന് പോലും ആൾക്കാർ ചിന്തിച്ചു ഒടുവിൽ താരം ഞാൻ എൻ്റെ അമ്മയ്ക്ക് ഒരു ചോക്ലേറ്റ് കൊടുക്കട്ടെ എന്ന് പറഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയി.

അമ്മയ്ക്ക് ചോക്ലേറ്റ് കൊടുക്കാൻ നോക്കിയപ്പോൾ അമ്മ ആ ചോക്ലേറ്റ് എടുത്ത് കട്ടിലിൽ കിടക്കുന്ന തൻ്റെ പപ്പിക്ക് കൊടുത്തു. വളർത്തു നായയാണ് ഗർഭിണിയായി ഇരിക്കുന്നത്. എന്നാൽ തമാശ രൂപത്തിൽ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതെങ്കിലും ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആൾക്കാർ രംഗത്ത് എത്തി. ഈ പോസ്റ്റ് ഇടുമ്പോൾ തന്നെ താരം പറഞ്ഞിട്ടുണ്ട് ഇതിനെ ട്രോളി കൊണ്ട് ഒരുപാട് പേർ രംഗത്ത് വരുമെന്ന് അതുപോലെതന്നെ ഇപ്പോൾ ഇതിനെ ട്രോളി കൊണ്ട് ഒരുപാട് പേർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ താരത്തിൻ്റെ പോസ്റ്റ് നിലവാരമില്ലാത്തതാണെന്നും കുറച്ച് ഓവർ ആയിപ്പോയെന്നും പറഞ്ഞുകൊണ്ട് കുറെ ആൾക്കാർ രംഗത്ത് എത്തി. എന്നാൽ ചില ആൾക്കാർ അതിന് അനുകൂലിച്ചു. താരം പങ്കുവെച്ച വാർത്ത ഒരു തമാശയായി കണ്ടാൽ മതിയെന്നും താരം താരത്തിൻ്റെ സന്തോഷമാണ് നമ്മളുമായി പങ്കുവെച്ചതെന്നും അതിനെതിരെ പ്രതികരിക്കേണ്ട എന്നും ചില ആൾക്കാർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply