രാത്രി ആയാൽ പിന്നെ ഭഗവത് സിംങ് വേറെ വൈബിലാണ് ! ഷാഫിക്കും ലൈലയ്ക്കും വേണ്ടി വിളക്ക് വെച്ച് കാത്തിരിക്കും – വന്നാൽ പിന്നെ സമയം കളയാതെ ഐശ്വര്യത്തിനു വേണ്ടി ബന്ധപെടുകയാണ് ചെയ്യാറെന്നും മൊഴി

കേരളത്തിൽ തന്നെ ഞെട്ടിച്ച നരബലിയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഈ വാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതരാകാൻ സാധിക്കാതെ ഇരിക്കുന്നത് ഈ സാഹചര്യത്തിൽ ഭഗവത്സിങ്ങിനെ കുറിച്ചും ഭാര്യ ലൈലയെ കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വരുന്നുണ്ട് ഇരുവരെയും കുറിച്ചുള്ള ഓരോ വാർത്തകളും അമ്പരപ്പോടെ മാത്രമാണ് ആളുകളും നോക്കിക്കാണുന്നത്. ഭഗവത് സിംഗിന്റെ രണ്ടാം ഭാര്യയായിരുന്നു ലൈല എന്നാണ് പറയുന്നത്. ആദ്യഭാര്യ മരണപ്പെട്ടത്തിനുശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. വളരെ മോശമായ തരത്തിലുള്ള സംഭവങ്ങളാണ് അവിടെ നടന്നിരുന്നത് എന്നാണ് ഓരോരുത്തരും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഭഗവത് സിംഗിന്റെ മുന്നിൽ വച്ചായിരുന്നു ഷാഫി ലൈലയുമായി ലൈം,ഗി ക ബന്ധത്തിലേക്ക് കടക്കുന്നത്. അത് ഇയാൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും പറയുന്നു. സ്വന്തം ഭാര്യ തന്റെ കണ്മുൻപിൽ വെച്ച് മറ്റൊരാളുമായി ലൈം,ഗി, ക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു കൊണ്ടിരിക്കണം എങ്കിൽ ഇയാൾ എന്ത് ഒരു മനുഷ്യനാണ് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ആത്മാഭിമാനമുള്ള ഒരു പുരുഷനെ കൊണ്ട് സാധിക്കുന്ന കാര്യമാണോ ഇതൊന്നും ആളുകൾ ചോദിക്കുന്നുണ്ട്. അതോടൊപ്പം അവിടെ വരുന്ന സ്ത്രീകളിൽ പലരെയും ലൈം,ഗി, ക, മായി ഉപദ്രവിച്ചതിനു ശേഷമാണ് കൊ,ന്നു, കളഞ്ഞത് എന്ന് ഷാഫി പറഞ്ഞതായാണ് പോലീസ് പറയുന്നത്. ഒരു മരണം കൂടി ഇവർ തീരുമാനിച്ചിരുന്നു എന്നതാണ്. ലൈലയും ഷാഫിയുമായിരുന്നു അത് തീരുമാനിച്ചിരുന്നത്. ഭഗവത് സിംഗിനെ തന്നെ ആകാനുള്ള സാധ്യതയാണ് പോലീസ് മുൻപിൽ കാണുന്നത്.

ഭഗവൽ സിംഗിനെ കൊ,ല്ലുവാൻ വേണ്ടി ആയിരുന്നു ഇവർ ആലോചിച്ചിരുന്നത് എന്നു മനസ്സിലാക്കാൻ കഴിയും. വളരെയധികം ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.. ഒരു തിരുമൽ കേന്ദ്രത്തിന്റെ മറവിൽ ഇവർ കാണിച്ചു കൂട്ടുന്ന ക്രൂര,ത ,കൾ വളരെയധികം ശ്രദ്ധ നേടുന്നത് തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. എങ്ങനെയാണ് സഹജീവികളോട് ഇത്തരത്തിൽ ഇടപെടാൻ ഇവർക്ക് സാധിക്കുന്നത് എന്നാണ് മൂക്കത്ത് വിരൽ വച്ചു കൊണ്ട് ഓരോരുത്തരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഭഗവത് സിംഗ് എന്ന വ്യക്തിയെക്കുറിച്ച് ആർക്കും ഒരു എതിരഭിപ്രായം ഉണ്ടായിരുന്നതുമില്ല. വളരെ നല്ല ഒരു മനുഷ്യനായിരുന്നു എന്നാണ് ആളുകളെല്ലാം പറഞ്ഞത്. എന്നാൽ അയാളിൽ നിന്നും ഇത്തരം ഒരു പ്രവർത്തി വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

അതി, ക്രൂ , , , രമായാണ് ഓരോ കൊ,ല,പാ,തകങ്ങളും ഇവർ ചെയ്തത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ജീവനോടെ ഒരു വ്യക്തിയെ ഉപദ്രവിക്കാൻ ശ്രമിക്കുക എന്നതും അവരെ കഷണങ്ങളാക്കുക എന്ന് പറയുന്നതും നരഭോജികളെ കൊണ്ട് മാത്രം സാധിക്കുന്ന ഒരു കാര്യമാണ് എന്നാണ് ഇപ്പോൾ കൂടുതലാളുകളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ശരിക്കും ഇവർ നരഭോജികൾ തന്നെയാണ് എന്നും ആളുകൾ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply