ഉയർന്ന ശമ്പളത്തിൽ ഉള്ള ജോലിവാങ്ങിതരാം എന്ന് പറഞ്ഞു വനിത ഡോക്ടറെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച് പുരുഷ നഴ്സ് !

പല കാര്യങ്ങളുടെ പേരിലാണ് സ്ത്രീകൾ ഇന്ന് കബളിപ്പിക്കപ്പെടുന്നത് ഒരുപക്ഷേ പ്രണയം നടിച്ച് ആയിരിക്കാം അത് അല്ല എന്നുണ്ടെങ്കിൽ ജോലി വാഗ്ദാനം ചെയ്തോ മറ്റോ മൈസൂരിൽ നിന്നും അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ആയിരുന്ന പെൺകുട്ടിയോട് ഉയർന്ന ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ജോലിക്ക് വേണ്ടി എത്തിയ പെൺകുട്ടിയെ

ഹോട്ടൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ശേഷം പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇയാൾ ഈ ചിത്രങ്ങൾ കാണിച്ചുകൊണ്ട് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ചെയ്തത് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ കാണിക്കുമെന്ന് പെൺകുട്ടിയെ വിശ്വസിപ്പിച്ചു തുടർന്ന് അഞ്ച് സ്ഥലങ്ങളിലായി കൊണ്ടുപോയി ഈ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ചെയ്തത് പീഡനം തുടർന്നു കൊണ്ടിരുന്ന സാഹചര്യത്തിൽ ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയാണ് പെൺകുട്ടി ചെയ്തത്. തുടർന്ന് പ്രതി പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ഈ സംഭവം തുടങ്ങിയത് എന്നാൽ ഇതിനെ തുടർന്ന് പെൺകുട്ടി പരാതി നൽകുകയാണ് ചെയ്തത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഡോക്ടറിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ചെയ്തത്. ഒരു ഡോക്ടർ ആയ പെൺകുട്ടിയോട് ഇത്തരത്തിൽ ഒരാൾ ചെയ്തു എന്നത് ആർക്കും അംഗീകരിക്കാൻ പോലും സാധിക്കുന്നില്ല. ഇത്രയും ബുദ്ധിയില്ലാത്ത എങ്ങനെയാണ് ഡോക്ടർ ആയത് എന്ന് പോലും ചിലർ ചോദിക്കുന്നുണ്ട്. ഇപ്പോൾ പരാതി നൽകാൻ കാണിച്ചതിന്റെ പകുതി ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇത്രത്തോളം പീഡനങ്ങൾ സഹിക്കേണ്ടി വരുമായിരുന്നില്ല എന്നാണ് ചിലർ പറയുന്നത്.

തന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്ന് ഒരാൾ പറഞ്ഞാൽ ഉടനെ തന്നെ അതിനെതിരെ പ്രതികരിക്കുകയോ പോലീസിൽ പരാതി നൽകുകയാണ് വേണ്ടത് ഇല്ലാത്തപക്ഷം ഇത്തരത്തിലുള്ള ഭീഷണികൾ വീണ്ടും ഉയർന്നു കൊണ്ടേയിരിക്കും. ഇത്തരത്തിൽ ഒരാൾ പറയുമ്പോൾ തന്നെ അയാൾക്ക് ചുട്ട മറുപടി നൽകുകയാണ് വേണ്ടത് ഇത്തരമൊരു ആവശ്യവുമായി സമീപിക്കുന്ന നിമിഷം തന്നെ പോലീസിൽ പറയാനുള്ള ധൈര്യം കാണിക്കുകയാണെങ്കിൽ പല ചതികളിൽ നിന്നും ആളുകൾക്ക് രക്ഷപ്പെടാൻ സാധിക്കും. കുറച്ചു ധൈര്യം ഇവിടെ കാണിക്കേണ്ടത് സ്ത്രീകളാണ് സ്ത്രീകൾ ധൈര്യം കാണിച്ചില്ല എങ്കിൽ വീണ്ടും ഇത്തരത്തിലുള്ള പല സംഭവങ്ങളെയും അതിജീവിക്കാൻ സാധിക്കാതെ വരും. കുറച്ചു ധൈര്യം സ്ത്രീകൾ കാണിക്കുകയാണെങ്കിൽ ഇത്തരക്കാരെ നമുക്ക് അകറ്റി നിർത്താൻ കഴിയും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply