കിടക്കയിൽ ആയാലും കൂടെ ജീവിക്കാൻ ആണേലും സ്ത്രീകൾക്ക് ഇഷ്ട്ടം ഇത്തരം ആണുങ്ങളെ !

പെൺകുട്ടികളുടെ മനസ്സിൽ ഇഷ്ട്ടം നേടിയെടുക്കുക എന്ന് പറയുന്നത് അൽപ്പം ശ്രമകരമായ കാര്യം തന്നെയാണ്. അങ്ങനെ പെട്ടെന്ന് പെൺകുട്ടികളുടെ മനസ്സിലേക്ക് ഒരാൾക്ക് സ്ഥാനം നേടിയെടുക്കാൻ ഒന്നും സാധിക്കില്ല. അതിന് ചില ഘട്ടങ്ങൾ ഒക്കെ ഉണ്ട്. ഒരാളെ ഇഷ്ടപ്പെടുമ്പോൾ ഓരോ പെൺകുട്ടികൾക്കും ഓരോ കാരണങ്ങൾ ആയിരിക്കും ഉണ്ടാവുക. പൊതുവെ പെൺകുട്ടികൾ ആഗ്രഹിക്കുന്ന പുരുഷൻമാരുടെ സവിശേഷതകളെ കുറിച്ചാണ് പറയുന്നത്. ഏതൊരു വ്യക്തിക്കും തങ്ങളുടെ പങ്കാളി എന്നതിനെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടായിരിക്കും. ഓരോ ആളുകളുടെയും ഇഷ്ടങ്ങൾ വളരെയധികം വ്യത്യസ്തമായിരിക്കും.

എങ്കിലും പൊതുവേ പെൺകുട്ടികൾക്ക് ഞങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മനസ്സ് കീഴടക്കുന്ന ചില കാര്യങ്ങളിൽ കൂടി ആണ്. നല്ല കൂൾ ആയിട്ടുള്ള തുറന്നു സംസാരിക്കുന്ന ആണ്കുട്ടികളോട് ഏതൊരു പെൺകുട്ടിക്കും പൊതുവേ താല്പര്യം അല്പം കൂടുതലാണ്. അവരെ കൂടുതലായും മറ്റുള്ള പുരുഷന്മാരിൽ നിന്നും പെൺകുട്ടികൾ ഇഷ്ടപ്പെടുന്നുണ്ട്. അവരിൽ പെൺകുട്ടികൾ കൂടുതൽ ആകർഷണത്തിൽ ആവുകയും ചെയ്യാറുണ്ട്. ഏതൊരു മനുഷ്യനെയും ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് മറ്റൊരു വ്യക്തിയുടെ വ്യക്തിത്വം തന്നെയാണ്. അതുകൊണ്ടു തന്നെ അസാമാന്യമായ വ്യക്തിത്വമുള്ള മികച്ച നിലപാടുകളുള്ള ഒരു വ്യക്തിയെ പെൺകുട്ടികൾക്ക് വളരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടാൻ സാധിക്കും. അവരോടെ പ്രണയത്തേക്കാൾ ഉപരി ആരാധന ആയിരിക്കും തോന്നുക.

അതുകൊണ്ട് തന്നെ മികച്ച വ്യക്തിത്വമുള്ള ഒരാൾ ആകാൻ ശ്രമിക്കുക. ശുദ്ധ മനസ്സുള്ള ചെറുപ്പക്കാരോട് പെൺകുട്ടികൾക്ക് വളരെയധികം ഇഷ്ടം തോന്നാറുണ്ട്. നിഷ്കളങ്കത ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇവരോട് പ്രണയം കൂടുവാനുള്ള താൽപര്യം വളരെ കൂടുതലാണ്. പ്രണയത്തിനും അപ്പുറത്ത് ഇത്തരക്കാരോട് കൂട്ടുകൂടാനും ആളുകൾ എത്താറുണ്ട്. പൊതുവേ പെൺകുട്ടികളുടെ ഒരു വീക്ക്നെസ്സ് ആണ് താടി എന്ന് പറയുന്നത്. നല്ല താടിയും ലുക്കും ഒക്കെയുള്ള ചെറുപ്പക്കാരോട് പെൺകുട്ടികൾക്ക് ബാഹ്യമായ ഒരു ആകർഷണം തോന്നാറുണ്ട്. അങ്ങനെ ഒരാളെ തന്നെ പങ്കാളിയായി ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്. ജീവിതത്തിൽ കഷ്ടപ്പാടുകൾ ചെയ്തിട്ടുള്ളവർ മാത്രമാണ് വിജയം നേടിയിട്ടുള്ളത്.

അതുകൊണ്ടു തന്നെ കഷ്ടപ്പെടാൻ താല്പര്യമുള്ള ആൺകുട്ടികളോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ആരാധന ആയിരിക്കും. ജീവിതത്തിലെ സാഹസികതകളും പലപ്പോഴും അവർക്ക് ഇഷ്ടപ്പെടാൻ കാരണം ആകാറുണ്ട്. തങ്ങൾക്ക് വളരെയധികം ബഹുമാനം നൽകുന്ന ആൺകുട്ടികളോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. തന്നിലെ വ്യക്തിത്വത്തെ മനസ്സിലാക്കി താൻ ഒരു വ്യക്തി ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഇഷ്ടങ്ങൾ സ്വീകരിക്കുന്ന ആൺകുട്ടികളോട് പെൺകുട്ടികൾക്ക് പ്രത്യേക ഇഷ്ടമാണ്. ആവശ്യമില്ലാതെ കൂടുതൽ കരുതൽ കാണിക്കുന്നതും പെൺകുട്ടികൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply