കൊല്ലത്ത് ഭർത്താവ് മരിച്ച യുവതിയുമായി ബന്ധപ്പെടവേ അപസ്മാരം വന്നു യുവതി മരണപെട്ടു – ഉടുതുണി പോലും ഇല്ലാതെ റെയിൽവേ ട്രാക്കിനു സമീപം കിട്ടിയ യുവതിയുടെ മരണ കാരണം പുറത്ത്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കേരളപുരം സ്വദേശിയായ യുവതിയുടെ പൂർണ്ണ നഗ്നമായ മൃതദേഹം ആയിരുന്നു അഴുകിയ നിലയിൽ ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിനകത്ത് കണ്ടെത്തിയത്. സംഭവത്തിൽ 24കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശി ആയ യുവാവിൽ നിന്നും നേരത്തെ തന്നെ യുവതിയുടെ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു.

എന്നാൽ സിം ഇല്ലാത്ത ഫോൺ കളഞ്ഞു കിട്ടിയതാണെന്നും യുവതിയെ പരിചയമില്ലെന്നുമായിരുന്നു യുവാവ് അന്ന് പോലീസിന് മൊഴി നൽകിയത്. ഇതോടെ പോലീസ് യുവാവിനെ വിട്ടയക്കുകയായിരുന്നു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതിയുടെ അമ്മയുടെ നമ്പറിലേക്ക് പോലീസ് വിളിക്കുന്നത്. അപ്പോഴാണ് യുവതിയെ കാണാതായെന്നും തുടർന്ന് പരാതി നൽകിയ വിവരം പോലീസ് അറിയുന്നത്.

തുടർന്ന് യുവതിയുടെ വീട്ടുകാർ കൊട്ടിയം പോലീസിൽ എത്തി ഫോൺ വാങ്ങി യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയ കുണ്ടറ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എങ്കിലും കേസ് അന്വേഷണം അധികം മുന്നോട്ടു പോയില്ല. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ മൃതദേഹം പൂർണ നഗ്നമായ നിലയിൽ കൊല്ലത്ത് റെയിൽ കോട്ടേഴ്സിൽ നിന്നും കണ്ടെത്തിയത്. ഇതോടെ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് വീണ്ടും അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു.

അങ്ങനെയായിരുന്നു സംഭവങ്ങളുടെ ചുരുളഴിയുന്നത്. യുവതിയെ മുമ്പ് പരിചയപ്പെട്ടു എന്ന കാര്യം യുവാവ് പോലീസിനോട് സമ്മതിക്കുകയായിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾ വീടുകളിൽ വിൽപ്പന നടത്തുന്ന യുവതിയെ ഡിസംബർ 29ന് ആയിരുന്നു യുവാവ് ബീച്ചിൽ വച്ച് കണ്ടത്. യുവതിയെ പരിചയപ്പെട്ട യുവാവ് കൊല്ലത്ത് ഫാത്തിമ മാതാ കോളേജിന് സമീപത്തടുത്തുള്ള കാട് മൂടിയ റെയിൽവേ കോട്ടേഴ്സിൽ യുവതിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇവിടെ വെച്ച് ഇവർ ലൈം, ഗി, ക, ബ ന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതോടെ യുവതിയെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു യുവാവ്. യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ പോലീസിൽ മൊഴി നൽകി. റെയിൽവേ കോട്ടേഴ്സിൽ നിന്നും ലഭിച്ച മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ട്. ഡിസംബർ 29നായിരുന്നു യുവതിയെ കാണാതായത്. ഡിസംബർ 31ന് നൈറ്റ് പട്രോളിംഗിനിടെ യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

സംശയമായ രീതിയിൽ ഇയാളുടെ കയ്യിൽ ഫോൺ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. അതായിരുന്നു കേസിൽ വഴിത്തിരിവായത്. അഞ്ചൽ സ്വദേശിയായ നാസുവിനെയാണ് വളരെ നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് ഫലം കണ്ടത്. നൈറ്റ് പട്രോളിംഗിന് പോയ പോലീസിനെ കണ്ട യുവാവ് പരുങ്ങുകയും ഒരു കടയുടെ പിന്നിൽ ഒളിച്ചതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മൊബൈൽ പിടിച്ചെടുത്തത്.

ചൊവ്വാഴ്ച അഞ്ചു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായി ന,ഗ്ന, മാ യ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ തലയുടെ ഇടതു ഭാഗത്തും വലതു മാറിന്റെ താഴെയും ആഴത്തിലുള്ള നീണ്ട മുറിവുകൾ കണ്ടെത്തിയിരുന്നു. തറയിൽ രക്തം വാർന്ന് ഉണങ്ങി പിടിച്ചിരുന്നു. റെയിൽവേ കോർട്ടേഴ്സിൽ നിന്നും ഉള്ള ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 32 കാരിയായ യുവതിയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply