പ്രാർത്ഥനകളിലൂടെ കുടുംബ പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞു ആരംഭിച്ച വൈദികനുമായുള്ള ബന്ധം വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു !

പലതരത്തിലും ഉള്ള തട്ടിപ്പുകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തു വരുന്നത്. വളരെ വ്യത്യസ്തമായ ഒരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം ആത്മീയ കാര്യങ്ങളിൽ ഉന്നതിയും ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈം ഗി ക മാ യി പീ ഡി പ്പി ച്ച സംഭവത്തിൽ മുൻ വൈദികനാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. കൊല്ലം ആദിച്ചെന്നെല്ലൂർ കൈതക്കുഴി ഭാഗം പനവിള പുത്തൻവീട്ടിൽ സജി തോമസിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്ക് 43 വയസ്സായിരുന്നു. പ്രതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതിയുമായി പരിചയപ്പെട്ട പുരോഹിതൻ കുടുംബ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ തീർത്ത് നൽകാമെന്ന് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പരിചയം സൗഹൃദത്തിനും ലൈം ഗി ക ബ ന്ധ ത്തി ലേ ക്കും എത്തുകയായിരുന്നു ചെയ്തത്. രാത്രിയിൽ വാട്സാപ്പിലൂടെ ആത്മീയ കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചു തുടങ്ങി പിന്നീട് ലൈം ഗി ക ത യി ലേ ക്ക് എത്തുകയാണ് പതിവ്.

ഇവരുടെ അടുപ്പം വളർന്നതോടെ പ്രതിയുടെ വീട് ഉൾപ്പെടെ പലസ്ഥലങ്ങളിൽ വച്ചും യുവതിയുമായി ലൈം ഗി. ക ബ ന്ധ ത്തി ൽ ഏർപ്പെടുകയും ചെയ്തു. സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മൊബൈലിൽ റെക്കോർഡ് ചെയ്തു. ശേഷം ഇത് യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. വഞ്ചിക്കപ്പെടുകയാണെന്ന് തോന്നിയപ്പോഴാണ് ഈ ബന്ധം പൂർണമായും അവസാനിപ്പിക്കാൻ യുവതി ശ്രമിച്ചത്. അപ്പോഴായിരുന്നു ചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയത്.

യുവതിയെ ഭീഷണിപ്പെടുത്തി കൂടെ നിർത്തിക്കാനായിരുന്നു തീരുമാനിച്ചത്. തന്റെ ഫോണിലുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇയാൾ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതോടെ യുവതി ഭയന്നു തന്നെ വെറുതെ വിടാൻ ഇയാളോട് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ആവശ്യപ്പെട്ടത് വീണ്ടും യുവതിയെ കാണാനായിരുന്നു. ഇതനുസരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ലോഡ്ജിൽ എത്തിയ യുവതിയെ പ്രതി വീണ്ടും പീഡിപ്പിക്കുകയായിരുന്നു ചെയ്തത്.

ലോഡ്ജിൽ എത്തിയില്ലെങ്കിൽ തന്റെ കയ്യിലുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വീണ്ടും യുവതി പുരോഹിതനെ കാണാൻ വേണ്ടി എത്തിയത്. ഭീഷണിപ്പെടുത്തി തന്നെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നും പരാതിയിൽ യുവതി പറയുന്നുണ്ട്. 2010 ൽ കണ്ണൂർ ഭാഗത്തെ ഒരു പള്ളിയിൽ വികാരിയായിരുന്നു ഇയാൾ തുടർന്ന് ബോംബെ ബറോഡ നാസിക് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിക്കുകയും ചെയ്തു. നാസിക്കിൽ വച്ച് അതേ ഇടവകയിലെ ഒരു പ്രമുഖനുമായി നടന്ന വാക്കേറ്റം ആണ് പ്രതിയെ വൈദിക വൃത്തിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ കാരണമായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply