25 കൂടി രൂപ ഒന്നാം സമ്മാനം നേടിയ തിരുവോണം ബംബർ നറുക്കെടുപ്പ് ഫലം പുറത്ത് ! ഒന്നാം സമ്മാനം

തിരുവോണം ബംബർ നറുക്കെടുപ്പ് ആണ് ഈ അടുത്ത കാലത്ത് മലയാളികൾ കാത്തിരുന്ന ഏറ്റവും വലിയ നറുക്കെടുപ്പ്. ഞെട്ടുന്ന ഒരു വസ്തുത എന്ത് എന്ന് വെച്ചാൽ ഏകദേശം 60 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് ഇത്തവണ വിറ്റു പോയിരിക്കുന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിട്ടു പോയിരിക്കുന്നത് പാലക്കാട് ജില്ലയിൽ ആണ്. ഇത്രയും വലിയ സമ്മാനത്തുക ആദ്യമായാണ് കേരളം സർക്കാർ പ്രഖ്യാപിച്ചത്. 25 കോടി ആണ് ഇത്തവണ സമ്മാനത്തുക എന്നത് ഞെട്ടൽ ഉളവാക്കുന്ന വസ്തുത . എന്നാൽ സമ്മാനം കിട്ടുന്ന ആൾക്ക് ടാക്സ് കഴിച്ചു ഏകദേശം 15 കൂടി രൂപ ആണ് കയ്യിൽ ലഭിക്കുക.

ഇത്തവണ ഓണം ബംബർ നറുക്കെടുപ്പ് റിസൾട്ട് പുറത്ത് വരുമ്പോൾ ഏറ്റവും വലിയ സന്തോഷം എന്നത് 10 ലധികം കോടിശ്വരൻമാർ ഈ ഒരു ദിവസം ഉണ്ടാവും എന്നതാണ്. സെപ്തംബർ 18 ഉച്ചയ്ക്ക് രണ്ടുമണിക്ക് ധനമന്ത്രി ബാലഗോപാലൻ, ഗതാഗത മന്ത്രി രാജു, എം എൽ എ കൂടെ കൂടിയാണ് നറുക്കെടുപ്പ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്. കേരളം സർക്കാർ 250 കോടി രൂപയിലധികം സമാഹരിക്കുവാൻ ഈ ടിക്കറ്റുകൾ വഴി സാധിച്ചു എന്നത് തന്നെയാണ്. ടിക്കറ്റ് തുക ഉയര്ത്തി 500 രൂപയാക്കിയപ്പോൾ ആദ്യമേ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും സർക്കാരിന് ആശങ്ക ഉണ്ടായിരുന്നു.

ഈ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇത്രയും വലിയ സമ്മാനതുക ആയതിനാൽ തന്നെ മലയാളികൾ ഇരുകൈ നീട്ടിയാണ് ഓണം ഭാഗ്യകുറിയെ സ്വീകരിച്ചത് എന്നുതന്നെ പറയാം. കേരളം കണ്ട റെക്കോർഡ് വില്പന ആണ് ഇന്ന് വരെ നടന്നിരിക്കുന്നത്. തിരുവോണം ബംബർ നറുക്കെടുപ്പ്നു എത്തിയ ധനമന്ത്രി പുതിയ ലോട്ടറി പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറക്കിയത് പഴയ പൂജ ബംബർ ആണ്. നിലവിൽ അഞ്ചു കോടി രൂപ ഒന്നാം സമ്മാനം ഉണ്ടായിരുന്ന പൂജ ബംബർ ഇനിമുതൽ പത്ത് കൂടി രൂപയായിരിക്കും സമ്മാന തുക.

മലയാളികൾ കാത്തിരുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ആദ്യ ഫലം പുറത്ത് – ഒന്നാം സമ്മാനം നേടിയത് TJ 750605. ഈ ടിക്കറ്റ് നു 25 കോടി രൂപയാണ് സമ്മാനം. TJ അല്ലാത്ത സീരിയലുകൾക്ക് അഞ്ചുലക്ഷം സമാശ്വാസ സമ്മാനം ഉണ്ടായിരിക്കുന്നതാണ് . രണ്ടാം സമ്മാനം TG 270912 (അഞ്ചു കൂടി രൂപ ), മൂന്നാം സമ്മാനം ആയ ഒരുകോടി രൂപ പത്ത് പേർക്കാണ് മൂന്നാം TA 292922 , TB 479040, TC 204579, TD 545669, TE 115479, TG 571986, TH 56 2506, TJ 384189, TK 395507, TL 555868,

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply