സാഹചര്യമോ സമയമോ നോക്കാതെ സെയ്ഫ് എന്നെകൊണ്ട് അത് ചെയ്യിപ്പിക്കും – അസഹനീയമായ ആ സ്വഭാവം തുറന്നു പറഞ്ഞു കരീന കപൂർ

ഇന്ത്യൻ സിനിമ ലോകത്തെ താരദമ്പതികളിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. സിനിമ ലോകത്തെ തന്നെ ഏറ്റവും ആരാധകരുള്ള താര ജോഡികളാണ് ഇവർ. ആദ്യ ഭാര്യയായ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിനുശേഷം കരീനയുമായി സൈഫ് വിവാഹത്തിന് ഒരുങ്ങിയപ്പോൾ ഈ ബന്ധം അധികനാൾ വാഴില്ല എന്നായിരുന്നു ഏറെ പേർ വിധി എഴുതിയത്. എന്നാൽ ഇതാ ഇപ്പോൾ വിജയകരമായ വിവാഹ ജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് താരദമ്പതികൾ.

2018 ലായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ ഉൾപ്പെടെ പലതാരങ്ങളും ഇവരുടെ ദാമ്പത്യത്തെ മാതൃകയാക്കാൻ ശ്രമിക്കുന്നുണ്ട്. സ്നേഹവും പരസ്പര ധാരണയും ബഹുമാനവും ആണ് തങ്ങളുടെ ജീവിതത്തിന്റെ അടിത്തറ എന്ന് പലപ്പോഴും കരീന തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രണയിക്കുന്ന സമയത്ത് ഇരുവരും ഏറെനാൾ ലിവിങ് ടുഗതറിൽ ആയിരുന്നു. ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും സുന്ദരമായ ഒരു താര ജോഡിയാണ് ഇവരുടെതുമെന്ന് നിഷ്പക്ഷം പറയാം.

സേഫ് അലിഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത് എന്നും ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടെന്നുമൊക്കെ പല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏവരും അംഗീകരിക്കുന്ന കാര്യമാണ് ഇവരുടെയും ആത്മബന്ധം. പൊതുനിരത്തിലും സായാഹ്ന നടത്തത്തിലും എല്ലാം കൈകൾ കോർത്തു നടക്കുന്ന ഈ ദമ്പതികൾ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ സെലിബ്രിറ്റി കിഡ്‌ഡിന് ജന്മം നൽകി. ഏറ്റവും അധികം ആരാധകരുള്ള സെലിബ്രിറ്റി കിഡ്ഡാണ് ഇരുവരുടെയും മൂത്തമകൻ തൈമുർ അലി ഖാൻ. നമ്മുടെ കൊച്ചു കേരളത്തിൽ പോലു തൈമുറിന്റെ രൂപത്തിലുള്ള പാവകൾ വില്പനയ്ക്ക് ഇറങ്ങിയിരുന്നു.

സെയ്ഫ് അലി ഖാനെ പറ്റി മുൻപ് കരീന തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വയറിലായി കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ സേഫ് അലിഖാന്റെ ഒട്ടും സഹിക്കാനാകാത്ത സ്വഭാവം എന്താണെന്ന് അവതാരകരുടെ ചോദ്യം ഉണ്ടായിരുന്നു. എവിടെയാണ് നിൽക്കുന്നത് അവിടെ തന്നെ ഇരുന്ന് കാലുകൾ മസാജ് ചെയ്യിക്കും എന്നായിരുന്നു കരീനയുടെ മറുപടി. സമയമോ സാഹചര്യമോ ഒന്നും നോക്കാതെ എയർപോർട്ടിലാണോ ലോഞ്ചിലാണോ എവിടെയാണോ എന്നൊന്നും നോക്കാതെ കാലുകൾ മസാജ് ചെയ്യണം എന്ന് സൈഫ് പറയുമായിരുന്നത്രെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply