കണ്ണൂർ സ്ക്വാർഡിന് രണ്ട് ടീം ഉണ്ടെന്നും ഈ ടീമിനെയാണ് ചിത്രത്തിൽ കണ്ടതെന്നും ടീം ബിയെ രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന് തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി പറയുന്നത്. അവർ അവിടെ ബീഹാറിൽ തന്നെ ഉണ്ടെന്നും ചിത്രത്തിൽ അവരുടെ കഥാപാത്രം വ്യക്തമാണെന്ന് മുഹമ്മദ് ഷാഫി പറയുന്നു. അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷാഫി. കണ്ണൂർസ്വകാട് ടീം എ ആണോ നിങ്ങൾ കണ്ടത്. നിങ്ങൾ കാണാത്ത രാജശേഖരന്റെ ടീം ആണ്. ആ കഥാപാത്രങ്ങളെക്കുറിച്ച് വളരെ വ്യക്തമായി സിനിമയിൽ പറയുന്നുണ്ട്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. എന്തൊക്കെ ചോദിച്ചാലും ഞാനത് പറയില്ല.
ആ കഥാപാത്രമായി മലയാളത്തിലെ മറ്റു നടന്മാർ വരുമോ എന്ന ചോദ്യത്തിന് ആയിരുന്നു തിരക്കഥാകൃത്തിന്റെ രസകരമായ മറുപടി. പ്രേക്ഷകർ വലിയ വിജയമാക്കിയ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് കാണാൻ ശ്രീജിത്ത് ഐപിഎസിനൊപ്പം തീയേറ്ററിൽ എത്തിയ ഒറിജിനൽ സ്ക്വാഡ് ചിത്രത്തെക്കുറിച്ച് പറയുകയായിരുന്നു. കണ്ണൂർസ്വകാട് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ ആയ റോബി വർഗീസ് രാജും തിരക്കഥാകൃത്തായ റോണി ഷാഫി സിനിമോട്ടോഗ്രാഫർ, നടന്മാരായ ശബരീഷ്, റോണി ദീപക് വരുമ്പോൾ തുടങ്ങിയവരും ഉണ്ടായിരുന്നു. സിനിമ കാണാൻ എത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ആയാണ് കണ്ണൂർ സ്ക്വാഡിലെ ജീപ്പ് തീയേറ്ററിൽ എത്തിയത്. മമ്മൂട്ടി കമ്പനി ഏറ്റെടുത്ത ചിത്രം കേരളത്തിലെ തീയറ്ററുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ചെയ്തത്.
ദുൽഖർ സൽമാന്റെ വാഫെറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിച്ചത്. കണ്ണൂർ സ്ക്വാഡ് വളരെ മികച്ച രീതിയിൽ തന്നെയാണ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. മഴയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡ് കാണുവാനായി കുടുംബ പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തിയത്. കുടുംബ പ്രേക്ഷകർ ഒരു സിനിമ ഏറ്റെടുക്കുന്നത് വലിയ വിജയം തന്നെയാണ്. അത്തരമൊരു വിജയത്തിലൂടെയാണ് കണ്ണൂർസ്വകാട് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വലിയ തോതിലുള്ള മഴയെ അവഗണിച്ചു കൊണ്ടായിരുന്നു കുടുംബ പ്രേക്ഷകരെല്ലാം തീയേറ്ററിലേക്ക് ഒഴുകിയത്.
അത്രത്തോളം സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇതോടൊപ്പം തന്നെ മമ്മൂട്ടിയുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് പലരും എടുത്തു പറയുന്നുണ്ട്. മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് വളരെ മനോഹരമാണെന്നും ഇത്തരം സിനിമകളൊക്കെ തിരഞ്ഞെടുക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് വ്യത്യസ്തമായ തീമിലേക്കാണ് മമ്മൂട്ടി സഞ്ചരിക്കുന്നത് എന്നുമാണ് പലരും പറയുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ഈ ചിത്രവും പ്രേക്ഷകരുടെ കഥ കേട്ട സമയത്ത് ഒരൊറ്റ കാര്യം മാത്രമാണ് മമ്മൂട്ടി ആവശ്യപ്പെട്ടത് എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ചിത്രം നിർമ്മിക്കണമെന്ന് അതുകൊണ്ടു തന്നെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം ഏറ്റെടുത്തത്. ചിത്രം വിജയം ആകുമെന്ന് നേരത്തെ തന്നെ മമ്മൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്..