സല്ലാപം സെറ്റിൽ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത് – അതും പ്രൊഡക്ഷൻ മാനേജരോടൊപ്പം ! തുറന്നു പറഞ്ഞു കൈതപ്രം

manju and kaithapuram

മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിയ്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു മുമ്പുള്ള താരത്തിന്റെ അവസാന ചിത്രം കണ്ണെഴുതി പൊട്ടും തൊട്ട് ആയിരുന്നു. 2013 ജൂലൈയിൽ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം വീണ്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു.

അടുത്തിടെ സല്ലാപം എന്ന പേരിൽ ഒരു പുസ്തകവും താരം പ്രസിദ്ധീകരിച്ചു. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂർണമായും മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ചത്. 2014-ൽ റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്ര ദാമോദരൻ നമ്പൂതിരി. സഫാരി ടിവിയിലെപരിപാടിക്കിടയായിരുന്നു കൈതപ്പം ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. സല്ലാപം എന്ന സിനിമ തന്റെ നാഴികക്കല്ലായ ചിത്രമായിരുന്നു എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയായിരുന്നു എന്നും കൈതപ്രം പറയുന്നു. തന്റെ ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാസ്റ്ററുടെ നമ്പർ വാങ്ങിച്ച് മഞ്ജുവിനെ ലോഹിതദാസിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു എന്നും അപ്പോൾ തന്നെ മഞ്ജുവിനെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു എന്നും കൈതപ്രം പറയുന്നു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജരായി ഒരു പയ്യൻ ഉണ്ടായിരുന്നുവെന്നും അയാൾക്ക് മഞ്ജുവിനോട് സെറ്റിൽവെച്ച് അടുത്ത് പെരുമാറാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അയാൾ പ്രൊഡ്യൂസർ ആണെന്ന് കരുതിയാണ് മഞ്ജു ഇടപെഴുകുന്നതെന്ന് താൻ ആദ്യമൊക്കെ കരുതിയിരുന്നു എന്നും കൈതപ്രം പറഞ്ഞു. എന്നാൽ ഒരു ദിവസം മഞ്ജുവിനെ കാണാതായി എന്നും തിരച്ചിലിനിടയിൽ ഈ പയ്യനും ഉണ്ടായിരുന്നില്ല എന്നും ഇവർ രണ്ടുപേരും എവിടെയാണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ച് എല്ലാവരും നടന്നുവെന്നും എന്നാൽ ആ പയ്യന് അറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ഇരുവരും അവിടെ ഉണ്ടായിരുന്നു എന്നും അവസാനം ഇരുവരെയും ആ വീട്ടിൽ നിന്ന് കണ്ടെത്തി ഉപദേശിച്ചു ശരിയാക്കുകയായിരുന്നു എന്നും കൈതപ്രം പറയുന്നു. അങ്ങനെയാണ് പിന്നീട് ഷൂട്ടിംഗ് പുരാരംഭിച്ചത് എന്നും ആ പയ്യനായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്നും കൈതപ്രം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply