മീന ഒരു തരത്തിലും ആ രംഗം ചെയ്യാൻ സമ്മതിച്ചില്ല – വലിയ ബുദ്ധിമുട്ടായിരുന്നു – എന്നാൽ കന്നടയിൽ ആ രംഗം നവ്യ ഗംഭീരമാക്കി

മലയാള സിനിമയിൽ തന്നെ വലിയൊരു ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ദൃശ്യം. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രം സ്വന്തമാക്കിയത് എന്നതാണ് സത്യം. ചിത്രം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുക വരെ ഉണ്ടായി. എന്നാൽ ചിത്രത്തിലെ ചില രംഗങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദൃശ്യത്തിലെ ഒരു ക്ലിവേജ് സീൻ തിരക്കഥ ആവശ്യപ്പെടുന്നതായിരുന്നു എന്നും, എന്നാൽ നടി മീനാ ഈ രംഗം ചെയ്യാൻ സമ്മതിച്ചിരുന്നില്ല എന്നുമുള്ള തരത്തിൽ വാർത്തകൾ പുറത്തുവരികയാണ് ഇപ്പോൾ. കന്നടയിൽ നവ്യ ഈ രംഗം മനോഹരമായി തന്നെ ചെയ്യുകയാണ് ചെയ്തത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ത്രില്ലർ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ദൃശ്യം.

അത്രത്തോളം മികച്ച രീതിയിലായിരുന്നു ചിത്രം തീയറ്ററിൽ എത്തിയിരുന്നത്. ഒരു ഫാമിലി ത്രില്ലർ മൂവിയാണ് ദൃശ്യം. മലയാളത്തിൽ റിലീസ് ആയ ചിത്രം ഹിന്ദി അടക്കമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറി കഴിഞ്ഞു. ഏറ്റവും പുതിയ ജിത്തു ജോസഫ് ചിത്രമായ കൂമന്റെ പ്രമോഷൻ സമയത്താണ് ദൃശ്യത്തെക്കുറിച്ചുള്ള രസകരമായ ഒരു ഓർമ്മ താരം പങ്കുവെച്ചത്. സത്യത്തിൽ ദൃശ്യത്തിൽ വളരെയധികം വെല്ലുവിളികൾ നിറഞ്ഞുനിന്ന ഒരു രംഗം ഉണ്ടായിരുന്നു. സിനിമയുടെ തന്നെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് കാണിക്കുന്ന രംഗം സത്യത്തിൽ തിരക്കഥ അത്രമാത്രം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

എന്നാൽ ഞാൻ മീനയോട് കാര്യം പറഞ്ഞപ്പോൾ, ഒരു തരത്തിലും അത്തരം ഒരു രംഗം ചെയ്യുവാൻ തയ്യാറായിരുന്നില്ല. മീന വളരെ വിഷമത്തോടു കൂടിയായിരുന്നു ആ രംഗം പിന്നീട് ചിത്രീകരിച്ചിരുന്നത്. ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയപ്പോൾ യാതൊരു തീവ്രതയും കുറയാതെ തന്നെ ആ രംഗം പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. അത് തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ചെയ്തത്. കന്നടയിൽ ചിത്രം ചെയ്തപ്പോൾ മലയാളി താരമായ നവ്യ നായരും, ആ രംഗം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ആ നാടനോടുള്ള ഇഷ്ട്ടത്തെ കുറിച്ച് നവ്യ ! നേരിൽ കണ്ടാൽ നാണം വരാറുണ്ട് ! ഇഷ്ട്ടം തുറന്നു പറഞ്ഞതിനെ കുറിച്ച് നവ്യ

ഇങ്ങനെയായിരുന്നു ജിത്തു ജോസഫ് പറഞ്ഞിരുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയൊരു അത്ഭുതമായിരുന്നു ദൃശ്യം എന്ന ചിത്രം. ദൃശ്യം ഒന്ന് ആണോ രണ്ടു ആണോ മികച്ചത് എന്ന സംശയത്തിലാണ് ഇപ്പോഴും പ്രേക്ഷകർ. അത്രത്തോളം ത്രില്ലർ എലമെന്റ്സുകൾ കോർത്തിണക്കിയ രണ്ട് ചിത്രങ്ങൾ ആണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ജിത്തു ജോസഫ് എത്തിച്ചത്. മൂന്നാം ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്നാണ് അടുത്തകാലത്ത് പുറത്തുവന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. അതോടെ ദൃശ്യം സീരീസ് അവസാനിക്കും എന്നും അറിയാൻ സാധിക്കുന്നുണ്ട്. മൂന്നാം ഭാഗം എടുക്കുമ്പോൾ ഈ രണ്ടു ഭാഗത്തേക്കാൾ കൂടുതൽ ശക്തമായ ഒരു തിരക്കഥയാണ് ആവശ്യം. അതിൽ ഒരു വിട്ടുവീഴ്ചയും ജിത്തുവിനെ ഭാഗത്തു നിന്ന് ഉണ്ടാവില്ല എന്നും സിനിമ പ്രേമികൾക്കറിയാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

2 thoughts on “മീന ഒരു തരത്തിലും ആ രംഗം ചെയ്യാൻ സമ്മതിച്ചില്ല – വലിയ ബുദ്ധിമുട്ടായിരുന്നു – എന്നാൽ കന്നടയിൽ ആ രംഗം നവ്യ ഗംഭീരമാക്കി

Leave a Reply