ആർത്തവ ദിവസങ്ങളിലാണ് ഔട്ട്ഡോർ ഷൂട്ടിംഗ് നടക്കുന്നത്. എങ്കിൽ മറ്റുള്ളവർ ശ്രദ്ധിക്കാതെ കുറ്റിക്കാടുകളിൽ പോയി അതിന്റെ മറവിൽ സാനിറ്ററി പാഡുകൾ തനിക്ക് മാറേണ്ട അവസ്ഥ വന്നിട്ടുണ്ട്.

പതിനഞ്ചാമത്തെ വയസ്സ് മുതൽ ബോളിവുഡിൽ സജീവമായ ഒരു നടിയാണ് അമിതാഭ് ബച്ചന്റെ ഭാര്യയായ ജയ ബച്ചന് നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. ജയ ബച്ചനും അമിതാഭു തമ്മിലുള്ള പ്രണയവും വിവാഹവും മാതൃക നിറഞ്ഞ് ജീവിതവും ഒക്കെ പ്രേക്ഷകർക്ക് പരിചിതമായ ഒന്നു തന്നെയാണ്. താൻ അഭിനയിച്ചിരുന്ന കാലത്തെ ചില കഷ്ടപ്പാടുകളെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ ജയ ബച്ചൻ തുറന്നു പറയുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഔട്ട്ഡോർ ഷൂട്ടിംഗ് തനിക്ക് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു എന്നാണ് പറയുന്നത്. ലൊക്കേഷനുകളിൽ കൃത്യമായി ശുചിമുറി പോലും ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്ത് ആർത്തവ ദിവസങ്ങളിൽ താൻ അനുഭവിക്കേണ്ടി വന്ന ചില കഷ്ടപ്പാടുകളെ കുറിച്ചും ചെറുമകളായ നവ്യാ നവെലിയിലെ നന്ദയുടെ പോസ്റ്റ് കാസ്റ്റിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്.

ആർത്തവ ദിവസങ്ങളിലാണ് ഔട്ട്ഡോർ ഷൂട്ടിംഗ് നടക്കുന്നത്. എങ്കിൽ മറ്റുള്ളവർ ശ്രദ്ധിക്കാതെ കുറ്റിക്കാടുകളിൽ പോയി അതിന്റെ മറവിൽ സാനിറ്ററി പാഡുകൾ തനിക്ക് മാറേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് ആയിരുന്നു പറഞ്ഞത്. ഇത് തനിക്ക് വളരെയധികം വിഷമകരമായ ഒരു കാര്യമായിരുന്നു. പാഡ് മാറ്റാനുള്ള ബുദ്ധിമുട്ട് ഓർത്തു കൊണ്ട് മാത്രം ആ സമയത്ത് ഉപയോഗിച്ചിരുന്നത് മൂന്നും നാലും പാഡുകൾ ആയിരുന്നു. പാഡുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും തന്നെ അന്നു ഉണ്ടാവുകയുമില്ലായിരുന്നു. കയ്യിൽ പ്ലാസ്റ്റിക് ബാഗുകൾ കരുതാറുണ്ടായിരുന്ന, പ്ലാസ്റ്റിക്ക്
ബാസ്കറ്റിനുള്ളിൽ ആക്കി വീട്ടിൽ എത്തിയാൽ മാത്രമാണ് കൃത്യമായി നമുക്ക് നശിപ്പിച്ചു കളയാൻ പോലും സാധിക്കുന്നത് എന്നായിരുന്നു ജയാ ബച്ചൻ വെളിപ്പെടുത്തിയത്.

ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞ ഒരു അവസരം ആയിരുന്നു അതെന്നും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് എത്രത്തോളം ബുദ്ധിമുട്ടും നിറഞ്ഞതാണെന്നും ജയാ ബച്ചൻ പറയുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്ന ഒരു സമയമാണ് ആർത്തവ സമയമെന്നു പറയുന്നത്. ഹോർമോൺ വ്യത്യാസങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ പലതരത്തിലുള്ള സ്വഭാവ മാറ്റങ്ങൾ ആ സമയത്ത് ഒരു പെൺകുട്ടിയിൽ ഉണ്ടാവും. അതിൽ അവരുടെ മൂഡ്‌ സ്വിങ്സ് പോലും ഉൾപ്പെട്ടേക്കാം. ചിലർ അനിയന്ത്രിതമായി ദേഷ്യപ്പെടാം. ചിലർ വളരെയധികം ക്ഷീണാവസ്ഥയിലായിരിക്കും. പലപ്പോഴും ആ സമയത്ത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഓരോ പെൺകുട്ടികളും കടന്നു പോകുന്നത്.

ആ സമയത്ത് ജോലി ചെയ്യുകയെന്ന് പറയുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എത്ര വലിയ സിനിമാതാരം ആണെങ്കിലും ആ ബുദ്ധിമുട്ട് ഒരുപോലെ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply