15,000 രൂപയുടെ സ്റ്റഡി ടേബിൾ ആണ് കേവലം 2481 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും ! പ്രൈസിംഗ് കണ്ടു ഞെട്ടി ആളുകൾ

വീട്ടിലെ മനോഹരമാക്കാൻ ആകർഷകമായ ഫർണിച്ചറുകൾ വളരെയധികം അത്യാവശ്യമായ ഒന്നാണ്. വ്യത്യസ്തമായ ഡിസൈനും പുതുമയുള്ള ഫർണിച്ചറുകളും ആണ് കൂടുതലായും ആളുകൾ തിരഞ്ഞെടുക്കുന്നത്. ലിവിങ് റൂം ബെഡ്റൂം ഫർണിച്ചറുകളുടെ അതിവിശാലമായ ശേഖരം തന്നെയാണ് ഇന്ന് വിപണിയിലുള്ളത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഓഫറിൽ ഫർണിച്ചറുകൾക്ക് 75 ശതമാനം വരെയാണ് നിലവിൽ ഓഫർ ഉള്ളത്. പല ഫർണിച്ചറുകളും ഈ ഒരു ഓഫറിൽ ലഭിക്കും. ലിവിങ് റൂമിന് അതിമനോഹരം ആക്കാൻ ഇത്തരം ഫർണിച്ചറുകൾക്ക് സാധിക്കുകയും ചെയ്യും. ഉയർന്ന ഡിസൈനുള്ള ഫർണിച്ചറുകൾ ആണ് വളരെ തുച്ഛമായ വിലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സ്റ്റഡി ടേബിൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

15,000 രൂപയുടെ സ്റ്റഡി ടേബിൾ ആണ് കേവലം 2481 രൂപയ്ക്ക് ഇപ്പോൾ ഓഫറിൽ ആമസോണിൽ ലഭിക്കുന്നത്. ഇതാണ് ഏറ്റവും പുതിയ വിവരം. ഇതുപോലെ തന്നെ നിരവധി ഓഫറുകൾ ഇപ്പോൾ നിലവിലുണ്ട്. മികച്ച ഓഫറുകൾ ആണ് നിലവിലുള്ളത്. ഒരു വീട്ടിലേക്ക് ആവിശ്യമുള്ളത് പലതും വളരെ തുച്ഛമായ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങാൻ സാധിക്കും എന്നതാണ് ശ്രദ്ധനേടുന്ന കാര്യം. വീടുകളിൽ വളരെ അനിവാര്യമായ ഒന്നാണ് അലമാരകൾ എന്ന് പറയുന്നത്.

പലനിറത്തിലും പല മെറ്റീരിയലിലും ഉള്ള അലമാരകൾ ഒക്കെ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിപണിയിൽ അലമാരകൾക്ക് ഏറ്റവും കുറഞ്ഞത് ഒരു 7000 രൂപ എങ്കിലും നൽകണം. ഈ സാഹചര്യത്തിൽ 3000 രൂപയ്ക്കും 2000 രൂപയ്ക്കും ഒക്കെ നിരവധി മികച്ച ഡിസൈനിലുള്ള അലമാരകൾ ആണ് ആമസോണിൽ ലഭ്യമാകുന്നത്. ടിവി സ്റ്റാൻഡുകളും ഓഫറിൽ വാങ്ങാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ ഗ്ലാസ് രീതിയിലുള്ള കോഫി ടേബിളുകൾ ആമസോണിൽ വളരെ കുറഞ്ഞ വിലയ്ക്ക് തന്നെ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. അതുപോലെ ഒരു വീട്ടിൽ വളരെയധികം അത്യാവശ്യമായ ഒന്നാണ് സോഫാ സെറ്റുകൾ എന്ന് പറയുന്നത്.

നമ്മുടെ ഹോളിനെ മനോഹരമാക്കുന്നത് സോഫാ സെറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സോഫാ സെറ്റുകളും വളരെ കുറഞ്ഞ ഓഫറിൽ ആമസോണിൽ ഈ ഫെസ്റ്റിവലിൽ വാങ്ങാൻ സാധിക്കും എന്ന് അറിയാൻ സാധിക്കുന്നുണ്ട്. നിരവധി ഓഫറുകളാണ് ആമസോൺ ഇപ്പോൾ മുൻപോട്ടു വെച്ചിരിക്കുന്നത്. ഇത് മികച്ച ഒരു അവസരമാണ് പലർക്കും എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply