വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളം 25 ലക്ഷം രൂപ നൽകും! വേണ്ടത് ഭാര്യയെയോ അതോ ?

ഗരം മസാല, ഓയി ലക്കി ഓയി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ ഇടം നേടിയ നടിയാണ് നീതു ചന്ദ്ര. അടുത്തകാലത്ത് സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഒരു വെളിപ്പെടുത്തലിലൂടെ സിനിമാ ലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ് നീതു എന്ന് തന്നെ പറയുന്നു താരം.ഒരു വ്യവസായി ചോദിച്ച വാക്കുകളാണ് താരം പറയുന്നത്. ആളുടെ പേര് പറയാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും താരം പറഞ്ഞു. ശമ്പളം തന്നാൽ വിവാഹം കഴിക്കുമോ എന്ന് തന്നോട് ഞാൻ ചോദിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റെ വെളിപ്പെടുത്തലായിരുന്നു കൂടുതലായും ശ്രദ്ധനേടുന്നത്.

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാ മാസവും ശമ്പളം 25 ലക്ഷം രൂപ തരാം എന്നാണ് അയാൾ പറഞ്ഞത്. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റെത്. 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം താൻ ജോലി ചെയ്തു. അതും വലിയ സിനിമകളിൽ. പക്ഷേ ഇപ്പോൾ ജോലിയൊന്നുമില്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടർ ഓഡീഷന് ചേർന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. 2005 പുറത്തിറങ്ങിയ ഗരംമസാല എന്ന ചിത്രത്തിലൂടെയായിരുന്നു നീതു ബോളിവുഡിൽ തന്റെ ചുവടുറപ്പിക്കുന്നത്.

2011 പുറത്തിറങ്ങിയ ചിത്രമാണ് താരം അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.എങ്കിലും ഇത്തരം വാർത്തകളിലൂടെയും മറ്റും താരം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ കൂടുതലായും ശ്രദ്ധ നേടാൻ കാരണം ആയി മാറിയിരിക്കുന്നത്. തന്നോട് ആരാണ് ഇത്തരത്തിലൊരു രീതിയിൽ പറഞ്ഞത് എന്ന് തുറന്നു പറയില്ലന്നും എന്നാൽ ഈ ഒരു വാക്ക് തന്നെ അമ്പരപ്പിച്ചേടുത്തിട്ടുണ്ട് എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വലിയ താല്പര്യം ആണ്. അതുകൊണ്ട് തന്നെ ഈ വാർത്തയും വളരെ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു ചെയ്തത്.

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് താരം എന്ന് പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ആണ് താരം ഇപ്പോൾ കൂടുതലായും ശ്രദ്ധനേടുന്നത്. തന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആണ് പ്രേക്ഷകരിലേക്ക് താരം എത്തിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply