ഇന്റർവ്യൂവിനു ഇടയിൽ അവതാരകയെ മുണ്ടു പൊക്കി കാണിച്ചു ധ്യാൻ ശ്രീനിവാസൻ ! ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് അവതാരകയും

മൈൽ സ്റ്റോൺ മേക്കേഴ്‌സിൽ പാർവതിയുമൊത്തുള്ള സ്പെഷ്യൽ വിഷു ഇൻ്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.പാർവതി ധ്യാനിനോട് തൻ്റെ ഡ്രസ്സ് എങ്ങിനെ എന്ന് ചോദിച്ചപ്പോൾ നന്നായിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് എൻ്റെ ഡ്രസ്സ് എങ്ങിനെ എന്ന് ചോദിച്ച് മുണ്ട് മാറ്റിക്കൊണ്ട് അടിയിൽ ധരിച്ച പാൻ്റ് പുതിയതാണെന്ന് പറഞ്ഞപ്പോൾ പാർവതി പറയുന്നുണ്ട് അതൊന്നും കാണിക്കല്ലേ എന്ന്.

നിങ്ങൾ നിർബന്ധിച്ചപ്പോഴാണ് ഞാൻ മുണ്ടുടുത്തത് എന്ന് പറഞ്ഞു. നല്ലൊരു ദിവസമായിട്ട് ഞാൻ നല്ല സെറ്റ് സാരിയുടുത്തു നിൽക്കുമ്പോൾ ചേട്ടൻ പാൻ്റ് ഇട്ട് നിൽക്കുന്നത് മോശമല്ലേ എന്നാണ്. പാർവതി ധ്യാനിനോട് ചോദിക്കുന്നുണ്ട് കണി വെക്കാൻ അറിയാമോ എന്ന്. പഴം കൊന്നപ്പൂ ഇതൊക്കെ എവിടുന്ന് ഒപ്പിച്ചന്നും ചോദിച്ചു ധ്യാൻ. പാർവതി ചോദിച്ചു ഇതൊക്കെ കണ്ടു കൃഷ്ണനെ മാത്രം എന്താ കാണാത്തത് എന്ന്. കൃഷ്ണനോട് എന്താ പറയാനുള്ളത് എന്ന് പാർവതി ചോദിച്ചപ്പോൾ എനിക്കൊന്നും പറയാനില്ല എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

കൃഷ്ണൻ കള്ളം പറയുമെന്നും നിരവധി കാമുകിമാരുണ്ടെന്നും പറഞ്ഞു അതുകൊണ്ട് എനിക്ക് ആ സ്വഭാവത്തിൽ നിന്നും കൃഷ്ണനുമായി യാതൊരു സാമ്യവും ഇല്ലെന്നും പറഞ്ഞു. പാർവതി ധ്യാനിനോട് വിഷുവിനെ കുറിച്ചുള്ള ഓർമ്മകളും വിശേഷങ്ങളും പറയുവാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വിഷു ആണെന്ന്. വിഷു കൂടുതലായി ആഘോഷിക്കാൻ കാരണം കൈനീട്ടം കിട്ടുന്നതുകൊണ്ടാണെന്നും കുറച്ച് ഫണ്ട് വരുമല്ലോ എന്നും പറഞ്ഞ് ചിരിച്ചു.

അവധിക്കാലത്ത് വേണ്ട ഫണ്ട് മൊത്തം ലഭിക്കുന്നത് കൈനീട്ടത്തിൽ നിന്നാണെന്നും അതാണ് മെയിൻ എന്നും പറഞ്ഞു. സാധാരണ മൂത്തവർ ഇളയവർക്കാണ് കൈനീട്ടം കൊടുക്കുക അതുകൊണ്ട് തന്നെ ധാരാളം ചേച്ചിമാരും മാമന്മാരും ഏട്ടന്മാരും ഒക്കെ ഉള്ളതുകൊണ്ട് കൈനീട്ടം ഒരുപാട് ലഭിക്കുമായിരുന്നു എന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ കൈനീട്ടം അങ്ങോട്ട് കൊടുക്കേണ്ടതായി വരുന്നതുകൊണ്ട് തന്നെ വിഷു അങ്ങനെയൊന്നും ആഘോഷിക്കാറില്ല എന്ന് പറഞ്ഞു.

വിഷു ഇഷ്ടമില്ല എന്നും പറഞ്ഞു. ധ്യാൻ ചോദിക്കുന്നുണ്ട് എന്തിനാണ് നമ്മൾ വിഷുവിന് പടക്കം പൊട്ടിക്കുന്നത് എന്ന്. പാർവതി എനിക്കറിയില്ല എന്ന് പറഞ്ഞു. അപ്പോൾ ധ്യാൻ പറയുന്നത് അടുത്ത വീട്ടിൽ പൊട്ടിക്കുന്നതിനേക്കാൾ മത്സരബുദ്ധിയോടെ പൊട്ടിക്കുന്നതാണ് എന്ന്. ധ്യാൻ പറയുന്നത് ഓരോരുത്തരുടെയും സ്റ്റാൻഡേർഡ് അനുസരിച്ച് കൈനീട്ടം തരണം എന്നാണ്.

ധ്യാൻ പാർവതിയോട് ചോദിക്കുന്നുണ്ട് എന്നിൽ നിന്നും കൈനീട്ടം എത്ര പ്രതീക്ഷിക്കുമെന്ന് പാർവതി 5000 എന്ന് പറഞ്ഞതോടുകൂടി തന്നെ വിലകുറച്ചു കണ്ടു എന്ന് പറഞ്ഞു അതുകൊണ്ടുതന്നെ നിനക്ക് കൈനീട്ടം തരില്ല എന്നും ധ്യാൻ പറഞ്ഞു. കണിയെ കുറിച്ച് ചോദിച്ചപ്പോൾ കെണിയാണെന്നാണ് ധ്യാൻ പറഞ്ഞത് നമ്മൾ എണീക്കുന്ന സമയത്ത് കണി കണ്ടാൽ മതി എന്നും പറഞ്ഞു. നേരത്തെ എണീക്കേണ്ട ആവശ്യമൊന്നുമില്ല എന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply