സമ്പത്തും ഐശ്വര്യവും വന്നു നിറയാൻ ആദ്യമായല്ല ഇലന്തൂരിൽ നരബലി ! ഡോക്റ്റർ ബന്ധപ്പെട്ടത് 4 വയസ്സുള്ള സ്വന്തം മകളുമായി

ആഭിചാര കർമ്മത്തെ തുടർന്നുള്ള കൊല,പാതകം ഇത് ആദ്യമായി അല്ല ഇലന്തൂരിൽ നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇലന്തൂർ പരിയാരം പൂക്കോട് കണിയാൻ കണ്ടത്തിൽ ശശിരാജ് പണിക്കർ എന്ന ഹോമിയോ ഡോക്ടർ നാലുവയസ്സുള്ള തന്റെ സ്വന്തം മകളെ 1997 പീ ,ഡി പ്പിച്ചുകൊ ന്ന തിനാണ് ശിക്ഷ അനുഭവിച്ച് മരിച്ചത്.

ആഭിചാരത്തിന്റെ പേരിൽ നടത്തിയ കൊ ,ല പാതകത്തിന് പിന്നിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളുടെ കാമുകിയായ ചേർത്തല സ്വദേശി. ഇവരെ വിവാഹം കഴിക്കാനുള്ള ലക്ഷ്യം കൂടെയായിരുന്നു ഇയാൾക്ക് ഈ കൊ,ല,പാതകം എന്നത് പോലിസ് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് ഈ ബന്ധത്തിൽ ഉണ്ടായ കുട്ടിയാണ് ഇയാൾ കൊല,പ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ കത്തിച്ച സിഗരറ്റ് കുത്തി നോവിച്ച ആണ് ഇയാൾ ആദ്യമായി ക്രൂര,തയ്ക്ക് തുടക്കമിടുന്നത്. പിന്നീട് യുവതിയുമായി വീട്ടിലെത്തുകയും, മാന്ത്രിക ശക്തിയുള്ള യുവതി ആണെന്ന് ഭാര്യയെ വിശ്വസിപ്പിക്കുകയും ചെയ്യുന്നത്. പ്രാർത്ഥനാ മുറിയിലേക്ക് കടന്ന അയാൾ ഭാര്യയെ അവിടെ നിന്നും മാറ്റി നിർത്തുകയായിരുന്നു. പിന്നീട് ക്രൂരതയ്ക്ക് ഇരയായ കുട്ടി കടുത്ത അണുബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണ് കണ്ടത്.

നാട്ടുകാർ വിവരം അറിഞ്ഞതോടെ ആണ് പത്തനംതിട്ട ഡി ജി പി ശ്രീലേഖയുടെ നിർദ്ദേശപ്രകാരം ആറന്മുള പോലീസ് എത്തുന്നത്. പണിക്കരുടെ ഭാര്യയുടെ മൊഴി ഒരു നിർണായക തെളിവായി മാറ്റുകയായിരുന്നു ചെയ്തത്. തുടർന്നാണ് പണിക്കർക്കും ഭാര്യയ്ക്കും കാമുകിയ്ക്കും പോലിസ് അറസ്റ്റ് ഉണ്ടാകുന്നത്. പണിക്കർക്ക് ലഭിച്ചതാകട്ടെ ജീവപര്യന്തം ശിക്ഷയും.

മറ്റുള്ളവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി, എന്നാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് പണിക്കർ മരണത്തിന് കീഴടങ്ങുകയായിരുന്നു ചെയ്തത്. സ്വന്തം കുഞ്ഞിനോട് ഇത്തരത്തിലുള്ള ഒരു നരഹത്യ ചെയ്ത മനുഷ്യനെ കുറിച്ചുള്ള ഈ വാർത്ത വലിയ അമ്പരപ്പോടെയാണ് ഓരോരുത്തരും കേട്ടത്. അതുകൊണ്ടു തന്നെ ഇലന്തൂരിൽ ഇത് ഒരു നിത്യസംഭവമാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഇത്തരം ദുരാചാരങ്ങളുടെ പേരിൽ ഇരയാകേണ്ടി വരുന്നവർ നിരവധിയാണ്. സത്യത്തിൽ ഇത്തരം ആചാരങ്ങൾക്ക് അവസാനം കുറിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് ആളുകൾ ഓരോരുത്തരും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവസാനം ആകേണ്ട ചില രീതികൾ തന്നെയാണ് ഇത്. നാടിനെ നടുക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply