തകർപ്പൻ ലിപ്പ് ലോക്ക് – സന്തോഷവതിയായി അമൃത – എന്നാൽ മകളെ ഉപേക്ഷിച്ചോ.? കല്യാണം കഴിഞ്ഞ് ഭർത്താവിനെ ലഭിച്ചപ്പോൾ മകളെ വേണ്ടാതെ ആയോ ചോദ്യങ്ങളുമായി ആരാധകർ

ഗായികയായും യൂട്യൂബർ ആയുമൊക്കെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അമൃതാ സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ ആയിരുന്നു അമൃത കൂടുതലായും ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ 32 ആം ജന്മദിനം. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഭർത്താവായ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഹാപ്പി ബർത്ത് ഡേ കണ്മണി എന്നായിരുന്നു അമൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഗോപി സുന്ദർ കുറിച്ചിരുന്നത്. അമൃതയെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവും ഗോപി സുന്ദർ പങ്കുവെച്ച ഈ ചിത്രത്തിൽ നിന്നു തന്നെ ഇവർ തമ്മിൽ എത്ര സ്നേഹത്തിലാണ് എന്ന് മനസ്സിലാക്കാം എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്.

ഇപ്പോൾ അമൃത പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പിറന്നാൾ കേക്ക് മുറിക്കുന്ന കൂട്ടത്തിൽ ഗോപി സുന്ദറിന് കേക്ക് നൽകുകയും അതിനുശേഷം ഒരു ലിപ്പ്‌ലോക്ക് കിസ്സ് നൽകുകയും ചെയ്തതാണ്. ഈ പോസ്റ്റ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ഒരു ഈ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു വലിയ സർപ്രൈസ്സിന്റെ സമാധാനപരമായ തുടക്കം എന്ന തലക്കെട്ടോടുകൂടിയാണ് അമൃത ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അമൃത മുപ്പത്തിരണ്ടാം പിറന്നാളാഘോഷിച്ചത്.

അമൃതയുടെ മകൾ പാപ്പുവും അമൃതയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടി മകൾ നൽകിയ ഒരു മനോഹരമായ പിറന്നാൾ കാർഡ് ആണ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു കാർഡും ശ്രദ്ധ നേടുന്നുണ്ട്. അമൃതയ്ക്കു പാപ്പു നൽകിയ കാർഡ് പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ അമൃത എത്തിയിരുന്നു. അമൃത പങ്കുവച്ച ചിത്രം വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്ത്. അതേസമയം ഈ വീഡിയോയ്ക്ക് വിമർശനാത്മകമായ ചില കമന്റുകൾ വരുന്നുണ്ട്. മകൾ അവന്തിക എവിടെ.?

മകളെ ഉപേക്ഷിച്ചോ.? കല്യാണം കഴിഞ്ഞ് ഭർത്താവിനെ ലഭിച്ചപ്പോൾ മകളെ വേണ്ടാതെ ആയോ എന്നൊക്കെയാണ് ഇതിന് കമന്റുകൾ വരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ വീഡിയോയിലൂടെ കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വകര്യത നിങ്ങൾ മാത്രം കണ്ടാൽ പോരെ എന്നും. ഈ വിഡിയോയെ കുറിച്ച് ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്തിനാണ് എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. ഇത്തരത്തിൽ വിമർശനാത്മകമായി സംസാരിക്കുകയാണ്. വിമർശിക്കുന്ന ആളുകളെ അവഗണിച്ചു ഇവർ ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply