പൊട്ടിക്കരഞ്ഞു നടൻ ശ്രീജിത്ത് രവിയുടെ ഭാര്യ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ !

ഇന്നലെ സിനിമാലോകത്തെ തന്നെ ഒന്നോടെ ഞെട്ടിപ്പിച്ച ഒരു വാർത്തയാണ് പുറത്തു വന്നത്. നടൻ ശ്രീജിത്ത് രവിക്കെതിരെ ഉണ്ടായ ഒരു കേസ് ആയിരുന്നു. 11 വയസ്സുള്ള കുട്ടികളെ പ്രദർശനം നടത്തിയെന്ന പേരിൽ ആണ് നടൻ ശ്രീജിത്ത് രവിക്കെതിരെ കേസ് വന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രീജിത്തിന്റെ രവിയുടെ കുടുംബത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്. ഭർത്താവിനെ വീണ്ടും ഇത്തരത്തിലൊരു കേസിൽ പിടിച്ചു എന്ന് അറിഞ്ഞുകൊണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഭർത്താവിനെ രക്ഷിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഭാര്യയെന്നും അറിയുന്നുണ്ട്. ഇതിനുമുമ്പും സമാനമായ രീതിയിൽ ശ്രീജിത്ത് രവി ഒരു കേസിൽ അകപ്പെട്ടിട്ടുണ്ട്. അന്ന് ശ്രീജിത്ത് രവിയെ പിന്തുണച്ചുകൊണ്ട് ആയിരുന്നു ഭാര്യ എത്തിയിരുന്നത്. പ്രകാശം പരക്കട്ടെ എന്ന പുതിയ ചിത്രത്തിലൂടെ ശ്രീജിത്തിന്റെ മകനും സിനിമയിലെ തന്നെ കയ്യൊപ്പ് ചാർത്തിരിക്കുകയായിരുന്നു. മകന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പ്രകാശം പരക്കട്ടെ എന്ന സിനിമ. അതിന്റെ സന്തോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഇത്തരത്തിലൊരു പ്രഹരം ഏൽക്കുന്നത്. നാണക്കേട് കൊണ്ടും വേദനകൊണ്ടും കുടുംബം പൊറുതിമുട്ടിയ അവസ്ഥയിലാണ്.

ശ്രീജിത്തിന്റെ ഭാര്യ ആവട്ടെ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയാണ് സംഭവമറിഞ്ഞ് ഭാര്യ പൊട്ടിക്കരയുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അതേസമയം ശ്രീജിത്തിനെ റിമാൻഡിൽ ആക്കിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് വിനയായത്. സിസിടിവിയിൽ വാഹനം പതിഞ്ഞതോടെയാണ് പ്രതി ശ്രീജിത്ത് തന്നെയാണെന്ന് പോലീസിന് മനസ്സിലാക്കാൻ സാധിച്ചത്. മുന്നേ ശ്രീജിത്തിന് ഇത്തരമൊരു കേസ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസ് ശക്തമായി മാറിയിരിക്കുകയാണ്.

തനിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ശ്രീജിത്ത് പറഞ്ഞത്. എന്നാൽ ഇത് മറ്റുള്ളവർക്ക് പ്രചോദനം ആകും എന്നാണ് പോലീസിന്റെ അഭിപ്രായം. അതിനാൽ തന്നെ ശ്രീജിത്തിന് വിദഗ്ധചികിത്സ ആവശ്യമാണ് എന്നും പറയുന്നുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നതിനാൽ തന്നെ കുടുംബം വല്ലാത്ത വേദനയിലാണ്. ജാമ്യത്തിനു വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് ലഭിക്കില്ല എന്ന ഇന്നല തന്നെ ഏകദേശം കുടുംബത്തിന് മനസ്സിലായിട്ടുണ്ടായിരുന്നു. താൻ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ട് എന്ന് ശ്രീജിത്ത് കോടതിയിൽ ആവർത്തിച്ചിരുന്നു. എന്നാൽ ശ്രീജിത്ത് തയ്യാറാക്കിയ രേഖകളിൽ ചികിത്സയ്ക്ക് എത്തിയത് ഇന്നലത്തെ ദിവസം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ കോടതിക്ക് അത് ഒരു കള്ളമാണെന്ന് മനസ്സിലാവുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply