നാല്പതുകഴിഞ്ഞിട്ടും നടി നന്ദിനി വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നന്ദിനി – ഞെട്ടലോടെ ആരാധകർ!!

ഏപ്രിൽ 19 എന്ന ബാലചന്ദ്രമേനോൻ്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നന്ദിനി. പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുൻപ് ഇവർ മോഡലിങ്ങിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നടിയുടെ യഥാർത്ഥ പേര് കൗസല്യ എന്നാണ്. പൂവേയിലെ അഭിനയത്തിന് നടിക്ക് മികച്ച ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. സുന്ദരിയും, നുണക്കുഴികളും, വിടർന്ന കണ്ണുകളും ഉള്ള നന്ദിനിക്ക് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നു.

താര രാജാവായ മോഹൻലാലിനോടൊപ്പം നായികയായി നന്ദിനി അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു നന്ദിനി സിനിമാലോകത്തു നിന്നും മാറി നിന്നത്. സിനിമയിൽ നിന്നും മാറി നിൽക്കുന്നത് എന്താണ് എന്ന് ആരാധകർ ആ സമയം തന്നെ ചർച്ച ചെയ്തിരുന്നു. 42 ജന്മദിനം ആഘോഷിക്കുന്ന സമയത്ത് എന്താണ് ഇനിയും വിവാഹം കഴിക്കാത്തത് എന്ന ആരാധകരുടെ ചോദ്യത്തിന് നന്ദിനി നൽകുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

താരം സിനിമകളിൽ മാത്രമല്ല തമിഴ് സീരിയലുകളും ചെയ്യുന്നുണ്ട്. ഇത്രയും അഭിനയ കഴിവുള്ള താരം എന്തുകൊണ്ടാണ് പിന്നെ ഇത്രയും നാളായിട്ടും വിവാഹം ചെയ്യാത്തത് എന്നാണ് ആരാധകരുടെ ചോദ്യം. ഇത്രയും നാൾ വിവാഹം കഴിക്കാത്തത് കൊണ്ട് തന്നെ പ്രണയം നഷ്ടം കൊണ്ടാണോ വിവാഹം ചെയ്യാത്തത് എന്നാണ് ആരാധകരുടെ സംശയം. കുറെ നാളുകൾക്കു മുൻപ് വിവാഹത്തിനെ കുറിച്ച് നന്ദിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് വിവാഹം ചെയ്യാൻ ഒട്ടും തന്നെ താൽപര്യമില്ല. വിവാഹ ജീവിതത്തിൽ നമ്മൾ കുട്ടികളും ഭർത്താവും എന്ന ഇടുങ്ങിയ ചിന്തയുമായി ജീവിക്കേണ്ടിവരും. അതിന് എനിക്ക് ഒട്ടും തന്നെ ആഗ്രഹമില്ല. ഈയൊരു വൃത്തത്തിനുള്ളിൽ നിൽക്കുമ്പോൾ നമുക്ക് എപ്പോഴും ഒരു ബാധ്യത തന്നെയാണ്. വിവാഹം കഴിച്ചില്ലെങ്കിൽ നമുക്ക് സ്വതന്ത്രമായി നടക്കാം. ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല. എന്നാൽ വിവാഹം കഴിച്ചു കഴിഞ്ഞാൽ കുടുംബം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.

നമ്മൾ ഇപ്പോൾ ആഘോഷിക്കുന്ന സ്വതന്ത്രത അവിടെ നിന്നും അപ്പോൾ ലഭിക്കില്ല. വിവാഹം ബാധ്യതയാണെന്നാണ് താരം പറയുന്നത്. ഉത്തരം കാര്യങ്ങൾ കൊണ്ടാണ് തനിക്ക് വിവാഹം വേണ്ട എന്ന് പറയുന്നത്. താരത്തിൻ്റെ വാക്കുകളെ ആരാധകർ അത്ഭുതത്തോടെയാണ് നോക്കുന്നത്. നന്ദിനിയുടെ അഭിനയ ലോകത്തേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എന്നാൽ ഇപ്പോൾ 40 കഴിഞ്ഞ് നന്ദിനി പറയുന്നത് തനിക്ക് വിവാഹത്തിന് താല്പര്യം ഉണ്ടെന്നും വീട്ടിൽ ആലോചനകളൊക്കെ നടക്കുന്നുണ്ട് എന്നും തനിക്ക് പറ്റിയ ഒരു പങ്കാളിയെ കിട്ടുകയാണെങ്കിൽ ഉടൻതന്നെ കല്യാണം ഉണ്ടാകും എന്നും പറഞ്ഞു. തൻ്റെ ഇപ്പോഴത്തെ സ്വപ്നം വിവാഹം ആണെന്നും നടി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply