ഭർത്താവിന്റെ ആദ്യ വിവാഹത്തിന് സന്തോഷത്തോടെ പങ്കെടുത്ത ഹൻസികയുടെ വീഡിയോ വൈറൽ – അന്നേ ഹൻസിക സൊഹൈലിനെ നോട്ടം ഇട്ടിരുന്നതായി ആരാധകരും !

അടുത്തകാലത്തായിരുന്നു നടി ഹൻസിക മോട്വാനി വിവാഹിതയായിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തിന്റെ ഭർത്താവായിരുന്ന വ്യക്തിയെ തന്നെയാണ് ഹൻസിക വിവാഹം ചെയ്തിരുന്നത്. എന്നാൽ വിവാഹത്തിന് ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഹൻസിക തീരുമാനിച്ചിരുന്നു. തെരുവിലുള്ള പാവം കുട്ടികളെയും ആരും ഇല്ലാതിരുന്നവരെയും ഒക്കെ വിവാഹത്തിന് വിളിച്ചു കൊണ്ടായിരുന്നു ഹൻസിക ഈ വ്യത്യസ്തത തന്റെ വിവാഹത്തിൽ കൊണ്ടു വന്നിരുന്നത്.

ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത ഹൻസികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ അതിഥിയായി പങ്കെടുക്കുവാനുള്ള ഭാഗ്യം ഹൻസികയ്ക്ക് ലഭിച്ചിരുന്നു. കൂട്ടുകാരിയുടെ മുൻ ഭർത്താവ് ആയിരുന്നതിനാൽ തന്നെ കൂട്ടുകാരിയുടെ വിവാഹത്തിന് ഹൻസിക എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരുന്നത്. ജയ്പൂരിൽ നടന്ന രാജകീയ വിവാഹം ആയിരുന്നു ഹൻസികയുടെയും ഭർത്താവ് സോഹയ്‌ലിന്റെയും.

ഈ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങൾ പുറത്തു വന്ന പിന്നാലെയാണ് ഹൻസികയെ തേടി വലിയതോതിൽ വിമർശനങ്ങൾ എത്തിയിരുന്നത്. അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ താരം വിവാഹം ചെയ്തു എന്നതായിരുന്നു ഏറ്റവും വലിയ ആരോപണമായി ഉയർന്നു വന്നത്. വരൻ ഹൻസികയുടെ ബിസിനസ് പാർട്ണർ കൂടിയാണ്. വർഷങ്ങളുടെ പരിചയമാണ് ഇരുവരും തമ്മിലുള്ളത്. റിങ്കി എന്നാണ് ഇയാളുടെ മുൻ ഭാര്യയുടെ പേര്.

ഇവരുടെ വിവാഹവും ആർഭാടമായി തന്നെയാണ് നടന്നത്. എന്നാൽ ഇരുവരും വളരെ പെട്ടെന്ന് തന്നെ വേർപിരിയുകയായിരുന്നു ചെയ്തത്. ഈ വിവാഹത്തിൽ ഹൻസിക പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മുംബൈയിൽ നിന്നും ഉള്ള ഒരു ബിസിനസുകാരനാണ് സോഹയ്യിൽ.


ഹൻസികയുടെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ പാർട്ണർ ആണ് ഇദ്ദേഹം. 1985 മുതൽ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹമെന്നും മനസ്സിലാകുന്നുണ്ട്. ഇയാളുടെ ആദ്യ വിവാഹത്തിന് അതീവ സന്തോഷവതിയായി ഹാൻസിക പങ്കെടുത്തത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈഫൽ ടവറിന് മുൻപിൽ വച്ചാണ് ഇദ്ദേഹം നടിയെ പ്രൊപ്പോസ് ചെയ്തത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. അടുത്ത സുഹൃത്തിന്റെ ഭർത്താവിനെ തന്നെ ജീവിതത്തിൽ തട്ടിയെടുത്തോ എന്നാണ് ചിലർ താരത്തോട് ചോദിക്കുന്നത്.
"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply