ഇന്ന് സ്കൂളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് മനസ്സിലാക്കുന്ന പല വാർത്തകളും പുറത്ത് വരാറുണ്ട്. അക്ഷരം പറഞ്ഞു കൊടുക്കേണ്ട അധ്യാപകർ തന്നെ പലപ്പോഴും പെൺകുട്ടികളെ നോക്കുന്നത് മറ്റൊരു കണ്ണോടയാണ് അത്തരത്തിലുള്ള വാർത്തയാണിപ്പോൾ പുറത്തു വരുന്നത് വയനാട്ടിൽനിന്നുമാണ് ഈ വാർത്ത പുറത്തു വരുന്നത്. കൽപ്പറ്റയിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ലൈംഗികചുവയോട് സംസാരിക്കുകയും പെരുമാറുകയും ചെയ്ത സംഭവത്തിൽ അധ്യാപകനാണ് അറസ്റ്റിൽ ആയിരിക്കുന്നത് വയനാട് മേപ്പാടി പുത്തൂർ വയൽ സ്വദേശി ജി എം ജോണിയാണ് അറസ്റ്റിലായത് 50 വയസ്സായിരുന്നു.
സ്കൂൾ വിദ്യാർഥിനികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി ഉണ്ടാകുന്നത് കഴിഞ്ഞ ദിവസം അഞ്ചു വിദ്യാർത്ഥിനികൾ ആണ് മേപ്പാടി പോലീസ് സ്റ്റേഷനിൽ എത്തി അധ്യാപകനെതിരെ പരാതി നൽകിയത്. കായികാധ്യാപകനായ ജോണി മോശമായ രീതിയിൽ പെരുമാറി എന്നും ലൈംഗികളോട് തന്നെ സംസാരിച്ചു വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത് അതേസമയം ഇയാൾക്കെതിരെ ഇതുപോലെതന്നെ മറ്റൊരു കേസും നിലവിൽ ഉണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. വിദ്യാർത്ഥികളെ നോക്കി ലൈംഗികളോട് സംസാരിക്കുന്നതും പെൺകുട്ടികളുടെ ശരീരം നോക്കി വർണ്ണനകൾ പറയുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പറയുന്നു.
അതേസമയം വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത പോലീസ് സ്കൂളിൽ കൗൺസിലിംഗ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഒരുപക്ഷേ കൗൺസിൽ എങ്കിൽ ഇതിൽ അധികം വിദ്യാർത്ഥികൾ തന്നെ പരാതിയുമായി എത്താനുള്ള സാധ്യത പറയുന്നുണ്ട്. ഇത്തരം അധ്യാപകന്മാരെ സ്കൂളിൽ വച്ച് കൊണ്ടിരിക്കരുത് എന്നും ഇത്രയും പെട്ടെന്ന് അവരെ സ്കൂളിൽ നിന്നും പറഞ്ഞു വിടുകയാണ് വേണ്ടത് എന്നുമാണ് പലരും പറയുന്നത്. ഇത്തരക്കാരെ എത്രയും പെട്ടെന്ന് തന്നെ പറഞ്ഞു വിടണം എന്നും ഇവർ ഒരിക്കലും ഇത്തരത്തിലുള്ള രീതിയിൽ കുട്ടികളോട് ഇടപെടാൻ അയാൾക്ക് തോന്നരുത് എന്നുമാണ് പറയുന്നത്.
കാരണം ഇത്തരത്തിൽ ഇടപെടുകയാണ് എങ്കിൽ അയാൾ ഒരു കുട്ടിയോട് മോശമായി ഇടപെടാനുള്ള സാധ്യത മുൻപിൽ കാണണം അതിന് മുൻപ് തന്നെ ബ്ബ് അയാളെ ഈ ജോലിയിൽ നിന്നും പറഞ്ഞു വിടുകയാണ് വേണ്ടത് എന്നും പറയുന്നു. ഇത്തരം സ്വഭാവ വൈകല്യങ്ങൾ ഉള്ളവരെ എത്രയും പെട്ടെന്ന് തന്നെ വേണ്ടത് എന്നാണ് പറയുന്നത്. അധ്യാപകൻ എന്ന വാക്കിന് തന്നെ ഇത്തരക്കാർ അപമാനമാണ് എന്നും ഒരു പെൺകുട്ടിയുടെ മോശം രീതിയിൽ സംസാരിക്കുന്നതും ഇത്തരത്തിലുള്ള പീഡനത്തിൽ തന്നെയാണ് ഉൾപ്പെടുന്നത് എന്ന് ആണ് പലരും പറയുന്നത്.