കഴിഞ്ഞ ദിവസമായിരുന്നു പോ കേസിൽ പ്രതിയായ നടൻ ശ്രീജിത്തിനെ പോലീസ് റി മാ ൻഡ് ചെയ്തത്. പോലീസ് റി മാൻഡ് ചെയ്യും എന്ന് വീട്ടുകാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. നടന് മാനസികാസ്വാസ്ഥ്യം ഉണ്ട് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കോടതിയുടെ മുമ്പിൽ തെളിവുകളൊന്നും നിലനിൽക്കാതെ ആവുകയായിരുന്നു. ഇവർ കാണിച്ച തീയതിയാണ് ഇവർക്ക് വിനയായി മാറിയത്. ഇവർ മാനസികരോഗ വിദഗ്ധനെ കണ്ട് തീയതി പോലീസ് കേസെടുത്ത ദിവസം തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് നിലനിന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ജയിലിൽ ശ്രീജിത്ത് രവിയുടെ അവസ്ഥയെ കുറിച്ച് അറിയാൻ സാധിക്കുന്നത്. ജയിലിൽ തകർത്ത് അഭിനയിക്കുകയാണ് ശ്രീജിത്ത് രവി എന്നാണറിയുന്നത്. 168 നമ്പർ ആണ് ലഭിച്ചിരിക്കുന്നത്. മറ്റു തടവുകാർക്ക് ഒപ്പം അല്ലാതെ ആണ് താമസം.
ഏകാന്തതടവുകാരനായാണ് മുന്നോട്ടു പോകുന്നത്. മറ്റു തടവുകാർ കുറ്റം പറയാതിരിക്കാനും കുത്തിനോവിക്കാതെ ഇരിക്കുവാനും ആണ് ഇത്തരത്തിലുള്ള ഒരു രീതി പിന്തുടരുന്നത്. കൊതുക് കാരണം ശ്രീജിത്തിന് രാത്രി ഉറങ്ങാൻ സാധിച്ചില്ലെന്നും കരച്ചിലും ചൊറിചിലുമൊക്കെയായി ആണ് നേരം വെളുപ്പിച്ചത് എന്നുമാണ് ജയിലിൽ നിന്നുള്ള വൃത്തങ്ങൾ അറിയിക്കുന്നത്. അതോടൊപ്പം തന്നെ അദ്ദേഹത്തിന് പുതുക്കാൻ വേണ്ടി നൽകിയ പുതപ്പ് മടക്കി തലയിണയാക്കുകയായിരുന്നു എന്നും പലകാര്യങ്ങളും ഓർത്ത് പൊട്ടിക്കരയുകയാണ് അദ്ദേഹം എന്ന് അറിയാൻ സാധിക്കുന്നത്. പലവട്ടം ജയിലധികൃതർ അടക്കമുള്ളവർ ശ്രീജിത്തിനെ ആശ്വസിപ്പിക്കുന്നുണ്ടായെങ്കിലും കുടുംബത്തെ ഓർത്ത് കൊണ്ടുള്ള കരച്ചിലാണ് ശ്രീജിത്ത് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ജയിലിലെ ഡോക്ടർ ശ്രീജിത്തിനെ പരിശോധിക്കുമെന്നും മാന സി കാ രോ ഗ്യ വിദഗ്ധന്റെ പരിശോധനയും നടത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. വലിയതോതിൽ തന്നെ ഒരു കുറ്റബോധം അനുഭവിക്കുന്ന അവസ്ഥയിലേക്കാണ് ശ്രീജിത്ത് മാറിയിരിക്കുന്നത് എന്നാണ് നിലവിൽ അറിയാൻ സാധിച്ചിരിക്കുന്നത്. ആരോടും വലിയ മിണ്ടാട്ടം ഒന്നുമില്ലാതെ ഇരിക്കുകയാണ്. എപ്പോഴും വീട്ടിലെ കാര്യം തന്നെയാണ് ചിന്തിക്കുന്നത്. അത് അങ്ങനെ ഇരിക്കുന്ന സമയത്ത് പെട്ടെന്ന് പൊട്ടിക്കരയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം ഒന്നും അധികം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്നും, സൗകര്യങ്ങൾ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല എന്നുമൊക്കെയാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്.
കേസിലെ പ്രതിയായതു കൊണ്ടുതന്നെ വലിയതോതിലുള്ള അവഹേളനങ്ങളും നിന്ദനങ്ങളും ഏൽകാനുള്ള സാധ്യതയും പൊലീസ് മുന്നിൽകണ്ടാണ് ഏകാന്ത തടവുകാരനായി മാറ്റി നിർത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നു.