രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന സ്വർണാഭരണ പർച്ചേസ്! ഗോപിക വിവാഹത്തിനായി എത്ര സ്വർണമാണ് വാങ്ങികൂട്ടിയത് എന്ന് കണ്ടോ ?

കഴിഞ്ഞ മാസം വളരെയധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വാർത്തയായിരുന്നു സാന്ത്വനം സീരിയലിലൂടെ ശ്രദ്ധ നേടിയ ഗോപിക അനിലും അവതാരകനായ ഗോവിന്ദ് പത്മസൂര്യയും തമ്മിൽ വിവാഹിതരാവാൻ പോകുന്നു എന്ന വാർത്ത. കഴിഞ്ഞവർഷം ഒക്ടോബർ 23നായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിയത് ഇപ്പോൾ ഇതാ ഇവർ ഇവരുടെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഇരുവരും തമ്മിലുള്ളത് ഒരു അറേഞ്ച്ഡ് മാരേജ് ആണ് എന്നും പ്രണയം തങ്ങൾക്കിടയിലേക്ക് കടന്നു വന്നിട്ടില്ല എന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ ഗോവിന്ദ് പത്മസൂര്യ തന്നെ തുറന്നു പറഞ്ഞിരുന്നു.

ഒരു ബന്ധു വഴി വന്ന ആലോചനയാണ് ഇത് എന്നായിരുന്നു പറഞ്ഞത് ഇപ്പോൾ ഇതാ ഇവരുടെ വിവാഹ പർച്ചേസിന്‍റെ വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹത്തിനായി വസ്ത്രവും സ്വർണവും മറ്റു കാര്യങ്ങളും ഒക്കെ ഒരുക്കുന്ന തിരക്കിലായിരുന്നു ഇരുവരും സ്വർണം എടുക്കാൻ പോയപ്പോൾ ഉള്ള അനുഭവം പങ്കിട്ടുകൊണ്ടാണ് ഇപ്പോൾ ഗോവിന്ദ് പത്മസൂര്യ എത്തിയിരിക്കുന്നത്. ജ്വല്ലറി ഷോപ്പിംഗ് എന്ന തലക്കെട്ട് ആണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത് രാവിലെ ജ്വല്ലറിയിൽ കയറിയിട്ട് ഗോൾഡ് പർച്ചേസ് ചെയ്തിറങ്ങിയപ്പോൾ വൈകുന്നേരം ആയി എന്നും നടൻ പറയുന്നു

സ്വർണ്ണം വാങ്ങാൻ പോയി തനിക്ക് വലിയ പരിചയമില്ലായിരുന്നു എന്നും അതുകൊണ്ടുതന്നെ മോതിരത്തിന് അളവ് കൊടുക്കാൻ പോയി ഉത്തരം മുട്ടി നിൽക്കുകയാണ് ചെയ്തത് എന്നും നടൻ പറയുന്നുണ്ട്. ഗോപികയ്ക്ക് മാത്രമല്ല സ്വർണാഭരണങ്ങൾ വാങ്ങിയത് എന്നും ഗോപികയുടെ കുടുംബത്തിലുള്ള സ്ത്രീകളൊക്കെയും സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു എന്നും ജിപി പറയുന്നു. സ്വർണ്ണം വാങ്ങാൻ വന്നപ്പോൾ കൃത്യമായ റഫറൻസ് ഉണ്ടായിരുന്നു ചിത്രങ്ങൾ അടക്കമായാണ് ഗോപിക എത്തിയത്. സ്വർണ്ണത്തെക്കുറിച്ച് വലിയ പരിചയമില്ലാത്തതുകൊണ്ട് ജിപിയും പിതാവും ഗോപികയുടെ അച്ഛനും മാറിയിരിക്കുകയായിരുന്നു ചെയ്തത്.

ഒരുപാട് സ്വർണാഭരണങ്ങൾ ആണിയാൻ താല്പര്യമില്ലാത്ത വ്യക്തിയാണ് താന എന്നും എന്നാൽ വിവാഹമായതുകൊണ്ട് സ്വർണം എടുക്കാൻ നിർബന്ധിതയായി പോവുകയായിരുന്നു എന്നുമാണ് ഗോപിക പറയുന്നത്. ജീപ്പിയുടെ സ്വർണ്ണക്കടയിൽ എത്തി മോതിരത്തിന്റെ സൈസ് ചോദിച്ചപ്പോൾ വേണമെങ്കിൽ ഷർട്ടിന്റെ സൈസ് പറഞ്ഞു തരാം എന്നാണ് രസകരമായി പറയുന്നത് മോതിരം ഒന്നും താൻ പൊതുവേ ഉപയോഗിക്കാറില്ല എന്നും ജിപി വീഡിയോയിൽ പറയുന്നുണ്ട്. വിവാഹത്തിനുവേണ്ടി ആന്റിക് രീതിയിലുള്ള ആഭരണങ്ങളാണ് ഗോപിക തിരഞ്ഞെടുത്തത്.. വീഡിയോ വളരെയധികം വൈറലായി മാറുകയും ചെയ്തു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply