പ്രിയയുടെ ഔദാര്യമാണ് അമൃതയുടെ ജീവിതം – പറഞ്ഞത് ആരെന്നു കണ്ടോ ? വൈറൽ

ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന രണ്ട് പേരുകളാണ് ഗോപി സുന്ദറും അമൃതയും. ഇപ്പോൾ പ്രേക്ഷകരുyടെ വലിയ തോതിലുള്ള വിമർശനങ്ങളിൽ ഏറ്റുവാങ്ങുന്ന രണ്ടുപേരാണ് ഇവർ എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോൾ ഇതാ ഇവർ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടതായി വരുന്നത്. ഇരുവരും ഒരുമിച്ച് തങ്ങളുടെ ജീവിതം ആരംഭിച്ചതിനു ശേഷം ആണ് വലിയ തോതിലുള്ള ട്രോളുകൾക്ക് ഇവർ ഇരയാകേണ്ടതായി വന്നിട്ടുള്ളത്.

ഇപ്പോൾ ഇവർക്ക് ലഭിച്ച ഒരു കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഓള് വന്നിരുന്നതു പോലെ ചാനലുകളിൽ ഇരിക്കാൻ ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ എനിക്ക് എന്ന ചിന്ത എപ്പോൾ പ്രിയക്ക് തോന്നിയോ അവിടെവച്ച് തീരും അഭയയും അമൃതയുമായുള്ള ഗോപി സുന്ദറിന്റെ ജീവിതം. ഈ രീതിയിലാണ് ആരാധകൻ ദേഷ്യത്തോടെ ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന് നിരവധി ഹേറ്റേഴ്സ് ആണ് ഉള്ളതെങ്കിലും ഭാര്യ പ്രിയയ്ക്കും മക്കൾ മാധവിനും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

പ്രിയയെ കളഞ്ഞിട്ടാണ് ഗോപി സുന്ദർ അഭയ ഹിരണ്മയിയുമായി ലിവിങ് ടു ഗെതറിൽ ഏർപ്പെട്ടത്. പിന്നീടാണ് അമൃതയുമായി ഒരു ജീവിതം സ്വന്തമായത്. ഇനി അമൃതയ്ക്ക് പകരവും മറ്റൊരാളെ ഗോപി സുന്ദർ കണ്ടെത്തും എന്നാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങളുയരുന്നത്. അമൃതയുടെയും ഗോപി സുന്ദറിന്റെയും അമൃതയുടെയും ജീവിതം തന്നെയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ചില കമന്റുകളാണ് എത്തുന്നതും.

ഈ കമന്റുകൾ എല്ലാം തന്നെ വളരെയധികം ചർച്ച ചെയ്യാറുണ്ട്. വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതുവരെ ഗോപി സുന്ദറിന്റെ ആദ്യഭാര്യ പ്രിയ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയ ഒന്നാകെ ആഗ്രഹിച്ചിട്ടുള്ള പ്രിയ മാധ്യമങ്ങളോട് സംസാരിച്ചിരുന്നുവെങ്കിലെന്ന്. എന്നാൽ ഒരിക്കൽ പോലും പ്രിയ ഗോപി സുന്ദറിന് എതിരെയുള്ള യാതൊരു പ്രസ്താവനകളുമായി എത്തിയിട്ടില്ല. ഫേസ്ബുക്കിൽ അടക്കം പ്രിയയുടെ പേര് ഇപ്പോഴും പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ്.

എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും ആ പേര് പ്രിയ മാറ്റാത്തത് എന്നതും പലപ്പോഴും ആരാധകർ ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ്. ഇപ്പോൾ അമൃതയ്ക്ക് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേടാനുള്ള കാരണം ഗോപി സുന്ദറിനൊപ്പം ഉള്ള ബന്ധം തന്നെയാണ്. അടുത്തകാലത്തായിരുന്നു ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് മറ്റൊരു പെൺകുട്ടിയും ഒരുമിച്ചുള്ള ചിത്രം ഗോപി സുന്ദർ പങ്ക് വച്ചത്. ഇതിന് താഴെ ആളുകൾ കമന്റ് ചെയ്തത് പോലും അമൃതയെ ഉപേക്ഷിച്ചോ എന്നായിരുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply