ആനയും താളമേളങ്ങളും ! സ്നേഹനം ചുംബനം നൽകി അഭിരാമിയുടെ പിറന്നാൾ ആഘോഷം ആക്കി ഗോപി സുന്ദർ !

സോഷ്യൽ മീഡിയ ഇന്ന് വിമർശിക്കുന്നവരുടെ കൂട്ടത്തിൽ വളരെ മുൻപിൽ തന്നെയാണ് അമൃത സുരേഷും സഹോദരിയായ അഭിരാമി സുരേഷും. സൈബർ ആക്രമണങ്ങളുടെ വലിയൊരു പരമ്പര തന്നെയാണ് ഇവർക്ക് നേരിടേണ്ടതായി വരുന്നത്. ഇപ്പോൾ അഭിരാമിയുടെ പിറന്നാൾ ദിവസം സഹോദരി അമൃതയും അമൃതയുടെ ജീവിതപങ്കാളി ഗോപി സുന്ദർ നൽകിയ ആഘോഷങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോപി സുന്ദറും അമൃതയും അഭിരാമിക്ക് നല്കിയ ആഘോഷങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ഇതിനുവേണ്ടി ഒരുക്കിയത് ആനയും ചെണ്ടമേളവും ഒക്കെയായി തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.

ആനയുടെ മുകളിൽ ഹാപ്പി ബര്ത്ഡേ അഭിരാമി എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇത് ആരാധകർക്കും ഒരു പുതുപുത്തൻ കാഴ്ചയായി മാറുകയാണ് ചെയ്യുന്നത്. മൂത്ത മകൾക്ക് പിറന്നാളാശംസകൾ എന്നാണ് ഗോപി സുന്ദർ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ കുറിച്ചിരിക്കുന്നത്. അമൃതയുടെ മകൾ പാപ്പൂവും അഭിരാമിയുടെ ആഘോഷങ്ങളും നിറഞ്ഞു നിൽക്കുകയായിരുന്നു. ഒക്ടോബർ ഒമ്പതിനായിരുന്നു അഭിരാമിയുടെ പിറന്നാൾ. 27 വയസ്സ് പൂർത്തിയാവുകയാണ് അഭിരാമിക്ക്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വ്ലോഗിംഗ്, അഭിനയം, ഗാനം എന്നീ മേഖലകളിലെല്ലാം തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തിയാണ് അഭിരാമി സുരേഷ്.. നിരവധി ആരാധകരെ ആയിരുന്നു അഭിരാമി ഒരുകാലത്ത് സ്വന്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടി ഒരു ബാലതാരമായി ആയിരുന്നു താരം എത്തിയത്. നിരവധി ആരാധകരെ ആ സമയത്ത് തന്നെ അഭിരാമി സ്വന്തമാക്കി. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ സജീവമായ കാലത്താണ് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ അഭിരാമിക്ക് ഏൽക്കേണ്ടി വന്നത്. ഇനിയും ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയാണെങ്കിൽ നിയമപരമായി തന്നെ ഇതിനെ നേരിടുമെന്ന് പറഞ്ഞുകൊണ്ട് അഭിരാമി അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തനിക്ക് ഇത്തരം നേരിടാൻ സൈബർസെല്ലിന്റെ സഹായം ഉണ്ടായെന്നും ഇനിയും മോശം കമന്റ് ചെയ്യുന്നവർ അത് ഓർത്തുകൊള്ളൂ എന്നുമായിരുന്നു പറഞ്ഞിരുന്നത്.

അവരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് ചേർന്ന് ഒരു ആഘോഷം തന്നെയായിരുന്നു അഭിരാമിയുടെ പിറന്നാൾ എന്ന് പറയണം. വലിയ സന്തോഷത്തോടെയാണ് ഈ പിറന്നാൾ എല്ലാവരും കൊണ്ടാടുന്നത്. അതിൽ എടുത്തു പറയേണ്ട വ്യക്തി എന്നത് ഗോപി സുന്ദർ തന്നെയാണ്. ഗോപി സുന്ദറിന്റെ സാന്നിധ്യം ആയിരുന്നു ഈ പിറന്നാൾ ആഘോഷത്തെ കൂടുതൽ മധുരമുള്ളതാക്കിയത്. വളരെ സന്തോഷത്തോടെ ഇത് പ്രേക്ഷകർ ഏറ്റെടുത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply